ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വട്ടുകുളം ,കടപ്പൂര്

കോട്ടയം ജില്ലയിലെ  മീനച്ചിൽ താലൂക്കിൽപ്പെട്ട കാണക്കാരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടപ്പൂര്

പാടശേഖരം


കോട്ടയം ടൗണിൽ നിന്ന് 24 കി .മീ അകലമാണുള്ളത് .

എം സി റോഡിൽ നിന്നും 6 കി .മീ അകലത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

പൊതു സ്ഥാപനങ്ങൾ

  • ജി .എച്ച് .എസ്സ് .എസ്സ്  കടപ്പൂര്
  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കൂടല്ലൂർ
  • കടപ്പൂർ പബ്ലിക് ലൈബ്രറി
    കടപ്പൂർ പബ്ലിക് ലൈബ്രറി
  • കൂടല്ലൂർ മൃഗാശുപത്രി
  • കൂടല്ലൂർ സർവീസ് സഹകരണ ബാങ്ക്

ആരാധനാലയങ്ങൾ

  • കടപ്പൂര് ദേവീ ക്ഷേത്രം
  • സെന്റ് ജോസഫ്‌സ് ചർച് കൂടല്ലൂർ
  • സെന്റ് ജോർജ് ചാപ്പൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി .എച്ച് .എസ്സ് .എസ്സ്  കടപ്പൂര്
    ജി .എച്ച് .എസ്സ് .എസ്സ്  കടപ്പൂര്
  • മംഗളം കോളേജ്
  • ഏറ്റുമാനൂരപ്പൻ കോളേജ്
  • സെന്റ് ജോസഫ് യു പി സ്കൂൾ കൂടല്ലൂർ
വി .എൻ അപ്പുക്കുട്ടൻ സ്മാരകം