"ജി യു പി എസ് വെള്ളംകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം പഞ്ചായത്തിലെ,വള്ളംകളിക്കും ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർപ്രൈമറി സ്കൂളാണിത്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം പഞ്ചായത്തിലെ,വള്ളംകളിക്കും, ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർപ്രൈമറി സ്കൂളാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
57-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. | 57-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. | ||
| വരി 68: | വരി 68: | ||
* പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം | * പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം | ||
* മികച്ച അധ്യയനം | * മികച്ച അധ്യയനം | ||
* കലാ-കായിക പരിശീലനം | * കലാ - കായിക പരിശീലനം | ||
* ശുദ്ധമായ കുടിവെള്ളം | * ശുദ്ധമായ കുടിവെള്ളം | ||
* ആധുനിക പാചകപ്പുര | * ആധുനിക പാചകപ്പുര | ||