ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15349 (സംവാദം | സംഭാവനകൾ)
15349 (സംവാദം | സംഭാവനകൾ)
ചിത്രശാല: പ്രമാണം:15349 10.jpg
വരി 126: വരി 126:
* അമൽ ജോയ് -ജില്ല പഞ്ചായത് മെമ്പർ  
* അമൽ ജോയ് -ജില്ല പഞ്ചായത് മെമ്പർ  


== [[SREEJAYA ALPS NOOLPUZHA|ചിത്രശാല]] ==
== [[:പ്രമാണം:15349 10.jpg|ചിത്രശാല]] ==
[[പ്രമാണം:15349 8.jpg|ഇടത്ത്‌|ലഘുചിത്രം|2004 ൽ  പുതിയ കെട്ടിടത്തിന്റെയും പ്രീ പ്രൈമറിയുടെയും  ഉദ്ഘടനം  
[[പ്രമാണം:15349 8.jpg|ഇടത്ത്‌|ലഘുചിത്രം|2004 ൽ  പുതിയ കെട്ടിടത്തിന്റെയും പ്രീ പ്രൈമറിയുടെയും  ഉദ്ഘടനം  


വരി 132: വരി 132:
[[പ്രമാണം:15349 9.jpg|ലഘുചിത്രം|2000 പി ടി എ പങ്കാളിത്തം ]]
[[പ്രമാണം:15349 9.jpg|ലഘുചിത്രം|2000 പി ടി എ പങ്കാളിത്തം ]]


 
പ്രമാണം:15349 10.jpg
[[പ്രമാണം:15349 12.jpg|ലഘുചിത്രം|15349 9.jpg15349 9.jpg2004 ലെ കുഴൽ കിണർ ഉദ്ഘടനം |പകരം=|നടുവിൽ|300x300ബിന്ദു]]
[[പ്രമാണം:15349 12.jpg|ലഘുചിത്രം|15349 9.jpg15349 9.jpg2004 ലെ കുഴൽ കിണർ ഉദ്ഘടനം |പകരം=|നടുവിൽ|300x300ബിന്ദു]]



20:57, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ
വിലാസം
നെന്മേനിക്കുന്ന്

നെന്മേനിക്കുന്ന്പി.ഒ, വയനാട്
,
673595
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04936270680
ഇമെയിൽsreejayaalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈനി ഒ
അവസാനം തിരുത്തിയത്
17-01-202215349


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നെന്മേനിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ . ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പ്രാദേശിക ചരിത്രം

1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.

1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. pto link

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മന്റ്

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ പഞ്ചായത്തിൽ നെന്മേനിക്കുന്നു പ്രദേശത്തു പത്താം വാർഡിൽ മാനേജർ ശ്രീമതി കെ ടി വസന്ത എന്നവരുടെ മാനേജ്‌മെന്റിനു  കീഴിൽ ആണ് സ്കൂൾ പ്രവർത്തിച്ചു  വരുന്നത് . മുൻ സാരഥികൾ

1 കല്യാണി അമ്മാൾ
2 അച്യുതൻ ചെട്ട്യാർ
3 SNDP ശാഖ


മുൻ പ്രധാനാദ്ധ്യാപകർ
ക്രമ.ന പേര് 
1 കുഞ്ഞിച്ചന്തു
2 കോരു
3 കെ പി അപ്പുകുട്ടൻ
4 കെ ടി ദാമോദരൻ
5 എം കെ ബാലകൃഷ്ണൻ
6 കെ പി രാജമ്മ
6 വി പി ശ്രീജയൻ
7 കെ കെ മേരി
8 സി പി സുരേഷ് കുമാർ

സ്കൂളിലെ മുൻ അധ്യാപകർ :

ക്രമ.ന പേര് 
1 സുദക്ഷിണ
2 പ്രസന്ന

പ്രീ പ്രൈമറി

23/൦9/ 2004 ൽ പ്രീ പ്രൈമറി  ഉത്‌ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004  മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .

2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് .

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • കെ കെ വാസുദേവൻ -വ്യാപാരി വ്യവസായി സംസ്ഥാന ജോയിന്റ് സെക്രട്ടറി
  • ബിജു പി പി - രാഷ്ട്രീയം
  • രാവുണ്ണി -കൃഷി വകുപ്പ്
  • തങ്കൻ A S I
  • മനോജ് ഓ . ജി -ഡി .ആർ. ഡി. എ
  • അമൽ ജോയ് -ജില്ല പഞ്ചായത് മെമ്പർ

ചിത്രശാല

2004 ൽ  പുതിയ കെട്ടിടത്തിന്റെയും പ്രീ പ്രൈമറിയുടെയും  ഉദ്ഘടനം   ബഹു.N D അപ്പച്ചൻ M L A നിർവ്വഹിക്കുന്നു
2000 പി ടി എ പങ്കാളിത്തം

പ്രമാണം:15349 10.jpg

15349 9.jpg15349 9.jpg2004 ലെ കുഴൽ കിണർ ഉദ്ഘടനം

വഴികാട്ടി

  • നെന്മേനിക്കുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.644442202361706, 76.33302038964605 |zoom=17}}