ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15349 (സംവാദം | സംഭാവനകൾ)
15349 (സംവാദം | സംഭാവനകൾ)
മുൻ സാരഥികൾ: പ്രധാനാദ്ധ്യാപകർ
വരി 47: വരി 47:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :Suresh kumar cp'''
 
{| class="wikitable mw-collapsible"
* '''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
{| class="wikitable"
|+
|+
!name
പ്രധാനാദ്ധ്യാപകർ
!year
!ക്രമ.ന
!photo
!പേര് 
!
|-
|-
|mary k k
|1
|2000-2015
|കുഞ്ഞിച്ചന്തു
|
|
|-
|-
|suresh kumar cp
|2
|2015-2019
|കോരു
|
|
|-
|-
|
|3
|
|എം കെ ബാലകൃഷ്ണൻ
|
|-
|
|4
|കെ ടി ദാമോദരൻ
|-
|5
|കെ പി അപ്പുകുട്ടൻ
|-
|6
|കെ പി രാജമ്മ
|-
|6
|വി പി ശ്രീജയൻ
|-
|7
|കെ കെ മേരി
|-
|8
|സി പി സുരേഷ് കുമാർ
|}
|}



19:36, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ
വിലാസം
നെന്മേനിക്കുന്ന്

നെന്മേനിക്കുന്ന്പി.ഒ, വയനാട്
,
673595
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04936270680
ഇമെയിൽsreejayaalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈനി ഒ
അവസാനം തിരുത്തിയത്
17-01-202215349


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നെന്മേനിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ . ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പ്രാദേശിക ചരിത്രം

1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.

1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. pto link

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രധാനാദ്ധ്യാപകർ
ക്രമ.ന പേര് 
1 കുഞ്ഞിച്ചന്തു
2 കോരു
3 എം കെ ബാലകൃഷ്ണൻ
4 കെ ടി ദാമോദരൻ
5 കെ പി അപ്പുകുട്ടൻ
6 കെ പി രാജമ്മ
6 വി പി ശ്രീജയൻ
7 കെ കെ മേരി
8 സി പി സുരേഷ് കുമാർ

നേട്ടങ്ങൾ

3/൦9/ 2004 ൽ പ്രീ പ്രൈമറി  ഉത്‌ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004  മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .

2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് .next page

പ്രീ പ്രൈമറി

23/൦9/ 2004 ൽ പ്രീ പ്രൈമറി  ഉത്‌ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004  മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .

2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് .

ചിത്രശാല

2004 ൽ  പുതിയ കെട്ടിടത്തിന്റെയും പ്രീ പ്രൈമറിയുടെയും  ഉദ്ഘടനം   ബഹു.N D അപ്പച്ചൻ M L A നിർവ്വഹിക്കുന്നു


2004 ലെ കുഴൽ കിണർ ഉദ്ഘടനം








വഴികാട്ടി

  • നെന്മേനിക്കുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.644442202361706, 76.33302038964605 |zoom=17}}