"കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ആമുഖം
(സ്കുളിന്റെ വിവരങ്ങൾ)
(ചെ.) (ആമുഖം)
വരി 39: വരി 39:


== ആമുഖം ==
== ആമുഖം ==
എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിയ്‌ക്കുന്ന ഇംഗ്ലീഷ്‌ മീഡിയം അൺ എയ്‌ഡഡ്‌ സ്‌ക്കൂളാണ്‌.1995 ൽ ഹൈസ്‌ക്കൂളായി പ്രവർത്തനം ആരംഭിച്ചു.1998 മാർച്ചിൽ ആദ്യത്തെ ബാച്ച്‌ കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതി.2003 ൽ ഹയർ സെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു.നഴ്‌സറി ക്ലാസ്സുകൾ മുതൽ ഹയർ സെക്കന്ററി വരെ ഇപ്പോൾ പ്രവർത്തിയ്‌ക്കുന്നു.670 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.35 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഉണ്ട്‌.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ കുഴിവേലിപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ  കെ . എം . ഇ . എ അൽമനാർ  ഹയർ സെക്കന്ററി സ്‌ക്കൂൾ.എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷന്റെ കീഴിൽ പ്രവർത്തിയ്‌ക്കുന്ന ഇംഗ്ലീഷ്‌ മീഡിയം അൺ എയ്‌ഡഡ്‌ സ്‌ക്കൂളാണ്‌.1995 ൽ ഹൈസ്‌ക്കൂളായി പ്രവർത്തനം ആരംഭിച്ചു.1998 മാർച്ചിൽ ആദ്യത്തെ ബാച്ച്‌ കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതി.2003 ൽ ഹയർ സെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു.നഴ്‌സറി ക്ലാസ്സുകൾ മുതൽ ഹയർ സെക്കന്ററി വരെ ഇപ്പോൾ പ്രവർത്തിയ്‌ക്കുന്നു.480വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.28 അദ്ധ്യാപകരും 10 അനദ്ധ്യാപകരും ഉണ്ട്‌.
ഈ സ്‌ക്കൂളിൽ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്‌,സയൻസ്‌ ലാബ്‌,ലൈബ്രറി,സി.ഡി.ലൈബ്രറി,ഇ-ലേണിംഗ്‌ ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.കായിക പരിശീലനത്തിനായി ഫുട്‌ബോൾ കോർട്ട്‌,ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്‌ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.സ്‌ക്കൂൾ ബസ്‌ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌.
ഈ സ്‌ക്കൂളിൽ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്‌,സയൻസ്‌ ലാബ്‌,ലൈബ്രറി,സി.ഡി.ലൈബ്രറി,ഇ-ലേണിംഗ്‌ ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.കായിക പരിശീലനത്തിനായി ഫുട്‌ബോൾ കോർട്ട്‌,ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്‌ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.സ്‌ക്കൂൾ ബസ്‌ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌.
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300985" എന്ന താളിൽനിന്ന് ശേഖരിച്ചത്