സഹായം Reading Problems? Click here

കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ
Al Manar HSS Edathala.jpg
വിലാസം
എടത്തല

എടത്തല പി.ഒ,
എറണാകുളം
,
683561
സ്ഥാപിതം4 - നൗവംമ്പർ - 1995
വിവരങ്ങൾ
ഫോൺ04842411374
ഇമെയിൽkmeahss@yahoo.in
കോഡുകൾ
സ്കൂൾ കോഡ്25096 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅമ്പിളി പി വി
പ്രധാന അദ്ധ്യാപകൻഅമ്പിളി പി വി
അവസാനം തിരുത്തിയത്
04-02-2022Kmea25096
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കുഴിവേലിപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ കെ . എം . ഇ . എ അൽമനാർ ഹയർ സെക്കന്ററി സ്‌ക്കൂൾ.എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷന്റെ കീഴിൽ പ്രവർത്തിയ്‌ക്കുന്ന ഇംഗ്ലീഷ്‌ മീഡിയം അൺ എയ്‌ഡഡ്‌ സ്‌ക്കൂളാണ്‌.1995 ൽ ഹൈസ്‌ക്കൂളായി പ്രവർത്തനം ആരംഭിച്ചു.1998 മാർച്ചിൽ ആദ്യത്തെ ബാച്ച്‌ കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതി.2003 ൽ ഹയർ സെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു.നഴ്‌സറി ക്ലാസ്സുകൾ മുതൽ ഹയർ സെക്കന്ററി വരെ ഇപ്പോൾ പ്രവർത്തിയ്‌ക്കുന്നു.480വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.28 അദ്ധ്യാപകരും 10 അനദ്ധ്യാപകരും ഉണ്ട്‌. ഈ സ്‌ക്കൂളിൽ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്‌,സയൻസ്‌ ലാബ്‌,ലൈബ്രറി,സി.ഡി.ലൈബ്രറി,ഇ-ലേണിംഗ്‌ ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.കായിക പരിശീലനത്തിനായി ഫുട്‌ബോൾ കോർട്ട്‌,ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്‌ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.സ്‌ക്കൂൾ ബസ്‌ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

 1. ഒൗഷധത്തോട്ട പരിപാലനം
 2. കരാട്ടെ പരിശീലനം
 3. യോഗ പരിശീലനം
 4. സ്കേറ്റിംഗ്
 5. ബാസ്കറ്റ് ബോൾ പരിശീലനം
 6. ജൂനിയർ റെഡ്ക്രാസ്
 7. ജൈവ പച്ചക്കറി കൃഷി
 8. ബാന്റ് പരിശീലനം
 9. ചാരിറ്റി പ്രവർത്തനം
 10. കലാ പരിശീലനം
 11. കായിക പരിശീലനം
 12. മെഡിക്കൽ ക്യാമ്പ്
 13. സ്കൂൾ സുരക്ഷാ സമിതി പ്രവർത്തനം
 14. ദുരന്ത നിവാരണ സമിതി പ്രവർത്തനം
 15. പ്രാഥമിക ശുശൂഷ
 16. ആതുര സേവന പരിശീലനം
 17. ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ
 18. ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ


യാത്രാസൗകര്യം

എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ എടത്തല പ‍‍‍‍ഞ്ചായത്തിൽ ഇടപ്പള്ളി പുക്കാട്ടുപടി റോഡിൽ KMEA STREET അഥവാ കുഴിവേലിപ്പടി എന്ന സ്ഥലത്ത് റോഡ് സൈഡിൽ തന്നെ അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ കെ . എം . ഇ . എ അൽമനാർ ഹയർ സെക്കന്ററി സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും നേരിട്ട് എറണാകുളം,കാക്കനാട്,ഇടപ്പള്ളി,ആലുവ,പുക്കാട്ടുപടി,പെരുമ്പാവൂർ എന്നിവിടേക്ക് പൊതുഗതാഗതം ഉണ്ട്, കൂടാതെ സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്.

വഴികാട്ടി

Loading map...

മേൽവിലാസം

അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ കെ . എം . ഇ . എ അൽമനാർ ഹയർ സെക്കന്ററി സ്‌ക്കൂൾ,കുഴിവേലിപ്പടി,എടത്തല പി.ഒ - 683561 , ആലുവ, എറണാകുളം.വർഗ്ഗം: സ്കൂ