കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ഇടപ്പള്ളി പുക്കാട്ടുപടി റോഡിൽ കുഴിവേലിപ്പടിയിൽ 5ഏക്കർ പുരയിടത്തിൽ സ്ഥിതി ചെയ്യുന്നു.
  • 3 ബ്ലോക്കുകളിലായി 28 ക്ളാസ്സ് മുറികളും ഒാഡിറ്റോറിയവും വാഹനപാർക്കി‍ങ് സൗകുര്യവും .
  • ഈ സ്‌ക്കൂളിൽ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്‌,സയൻസ്‌ ലാബ്‌,ലൈബ്രറി,സി.ഡി.ലൈബ്രറി,ഇ-ലേണിംഗ്‌ ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
  • കായിക പരിശീലനത്തിനായി ഫുട്‌ബോൾ കോർട്ട്‌,ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്‌ എന്നീ സൗകര്യങ്ങൾ ഉണ്ട്‌.
  • സ്‌ക്കൂൾ ബസ്‌ സൗകര്യം.
  • കുട്ടികളുടെ പാർക്ക്
കളി സ്ഥലം
  • ഔഷധ തോട്ടം
  • പച്ചക്കറി തോട്ടം
  • ശലഭോദ്യാനം
  • ഉപരിപഠനത്തിനുള്ള സൗകുര്യം.