കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1980-ൽ കെ എം ഇ എ ട്രസ്റ്റ് കുഴിവേലിപ്പടിയിൽ 25 എക്കർ സ്ഥലം വാങ്ങി. 1994-ൽ കെ.എം.ഇ എ അൽമനാർ സ്‌ക്കൂൾ സ്ഥാപിച്ചു. 1995-ൽ 5-ാം ക്ളാസ്സ് മുതൽ 10ാം ക്ളാസ്സ് വരെയും 1998-ൽ എൽ .പി.ക്കും 2004-ൽ ഹയർ സെക്കണ്ടറിക്കും അംഗീകാരം ലഭിച്ചു. 2007-ൽ സ്ഥാപകനായ അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ടിൻെറ മരണാനന്തരം അദ്ദേഹത്തോടുളള ബഹുമാനാർത്ഥം സ്‌ക്കൂളിൻെറ പേര് അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ കെ . എം . ഇ . എ അൽമനാർ ഹയർ സെക്കന്ററി സ്‌ക്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.