"ജി എൽ പി എസ് മടക്കിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിനെ കുറിച്ച്)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  വൈത്തി[[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''മടക്കിമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മടക്കിമല '''. ഇവിടെ 36 ആൺ കുട്ടികളും 16 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ  വൈത്തിരി[[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''മടക്കിമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മടക്കിമല '''. ഇവിടെ 36 ആൺ കുട്ടികളും 16 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.  
== ചരിത്രം ==
== ചരിത്രം ==
സ്വാതന്ത്ര്യ സമര സേനാനിയും വയനാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. ​​എം.ധർമ്മരാജയ്യരുടെ ശ്രമഫലമായി 1946 ഒക്ടോബറിൽ ബോർഡ് സ്കൂളായി മടക്കിമല ജി.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[ജി എൽ പി എസ് മടക്കിമല/ചരിത്രം|കൂടുതൽ വായിക്കാം]]
സ്വാതന്ത്ര്യ സമര സേനാനിയും വയനാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. ​​എം.ധർമ്മരാജയ്യരുടെ ശ്രമഫലമായി 1946 ഒക്ടോബറിൽ ബോർഡ് സ്കൂളായി മടക്കിമല ജി.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[ജി എൽ പി എസ് മടക്കിമല/ചരിത്രം|കൂടുതൽ വായിക്കാം]]

23:00, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വയനാട് ജില്ലയിൽ കൽപ്പറ്റ - മാനന്തവാടി റോഡിൽ മടക്കിമല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് ജി.എൽ.പി.എസ് മടക്കിമല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മടക്കിമല
അഡ്രസ്
വിലാസം
മടക്കിമല

മടക്കിമല
,
മടക്കിമല പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04936 284430
ഇമെയിൽglpsmadakkimala39@gmail.com
കോഡുകൾ
സ്കൂൾ കോഡ്15207 (സമേതം)
യുഡൈസ് കോഡ്32030300305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടത്തറ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലീം അമ്പലപ്പള്ളി
എം.പി.ടി.എ. പ്രസിഡണ്ട്സെമീന
അവസാനം തിരുത്തിയത്
14-01-2022Glpsmadakkimala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മടക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മടക്കിമല . ഇവിടെ 36 ആൺ കുട്ടികളും 16 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

സ്വാതന്ത്ര്യ സമര സേനാനിയും വയനാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. ​​എം.ധർമ്മരാജയ്യരുടെ ശ്രമഫലമായി 1946 ഒക്ടോബറിൽ ബോർഡ് സ്കൂളായി മടക്കിമല ജി.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ മൂന്ന് കെട്ടിടങ്ങളിലായി ആകെ 5 ക്ലാസ്സ് മുറികളുണ്ട്. കൂടുതൽ അറിയാൻ ഇവിടെ അമർത്തുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് സ്ഥാനം
1 K. സരസ്വതി മുൻ പ്രധാനാധ്യാപിക
2 അനന്ത പത്മനാഭൻ മുൻ പ്രധാനാധ്യാപകൻ
3 വെങ്കിട സുബ്രഹ്മണ്യൻ അഡ്വക്കറ്റ്
4 M C ജമാൽ അഡ്വക്കറ്റ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:11.65956,76.08495|zoom=13}}

  • കൽപറ്റ - മാനന്തവാടി റൂട്ടിൽ മടക്കിമല ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മടക്കിമല&oldid=1297149" എന്ന താളിൽനിന്ന് ശേഖരിച്ചത്