"സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
== സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ == | == സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ == | ||
ചരിത്ര പ്രാധാനമുള്ള ഈ വിദ്യാലയത്തിന്റെ സാരഥികളയി നിരവധി പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടുതൽ അറിയുക | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
16:03, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി
| സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി | |
|---|---|
| വിലാസം | |
കറുകുറ്റി കറുകുറ്റി പി.ഒ. , 683576 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | stjosephkarukutty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25041 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7211 |
| യുഡൈസ് കോഡ് | 32080200102 |
| വിക്കിഡാറ്റ | Q99485857 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 798 |
| ആകെ വിദ്യാർത്ഥികൾ | 798 |
| അദ്ധ്യാപകർ | 47 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 77 |
| പെൺകുട്ടികൾ | 147 |
| ആകെ വിദ്യാർത്ഥികൾ | 224 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റൂബി പി എം |
| പി.ടി.എ. പ്രസിഡണ്ട് | എൻ പി ജോയ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി സിജു |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 25041 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം 1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു 1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി 1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു 2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു കൂടുതൽ അറിയാൻ
മാനേജ്‌മന്റ്
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
ചരിത്ര പ്രാധാനമുള്ള ഈ വിദ്യാലയത്തിന്റെ സാരഥികളയി നിരവധി പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടുതൽ അറിയുക
| ക്രമ നമ്പർ | പേര് | വിരമിച്ച വർഷം |
|---|---|---|
| 1 | മദർ എവുപ്രാസിയ സിഎംസി | |
| 2 | സിസ്റ്റർ ജോസ് സിഎംസി | |
| 3 | റവ. സി.ജോയ്‌സ് സി.എം. സി | |
| 4 | റവ .സി .കാസ്പെർ സി .എം സി | |
| 5 | റവ. സി. ഓറിയ സി.എം. സി. | |
| 6 | റവ. സി. ഹിൽഡ സി.എം. സി. | |
| 7 | റവ. സി. വെർജീലിയ സി.എം. സി. | |
| 8 | റവ. സി. ക്ലെയർ ആന്റോ സി.എം. സി. | |
| 9 | റവ. സി. ലീമ റോസ് സി.എം. സി. | |
| 10 | റവ. സി. മെറീന സി.എം. സി. | |
| 11 | റവ. സി. ആൻസിനി സി.എം. സി. | |
| 12 |
എച് എസ് എസ് പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ
അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം കൂടുതൽ അറിയാം
ചിത്രശാല
അധിക വിവരങ്ങൾ
ഹയർ സെക്കന്ററി വിഭാഗത്തിലുള്ള അധ്യാപകരും വിഷയങ്ങളും
ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിഷയങ്ങളും
ഹൈ സ്കൂൾ വിഭാഗത്തിൽ 22 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയാൻ
യു പി വിഭാഗം അധ്യാപകർ
യു പി വിഭാഗത്തിൽ 11 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയുക
അനധ്യാപകർ
അനധ്യാപകരായി 5പേർ ജോലി ചെയ്യുന്നു കൂടുതൽ അറിയുക
ഫോട്ടോഗാലറി
യാത്രാസൗകര്യം
ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക
സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ
എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .
- .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .
- ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
- റൂട്ട് മാപ്പ്
അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY ==വഴികാട്ടി== ----
{{#multimaps:10.22822,76.38035|zoom=18}}
മേൽവിലാസം
സെന്റ് ജോസഫ്‌സ് ,ജി .എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 ഫോൺ:0484-2613418 stjosephkarukutty@gmail.com സെന്റ് ജോസഫ്‌സ് ,എച്.എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 stjosephhsskarukutty@gmail.com
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25041
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ