"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ഉപതാൾ നിർമിച്ചു
(ആമുഖം തിരുത്തി)
(ചരിത്രം ഉപതാൾ നിർമിച്ചു)
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പശ്ചിമ ഘട്ട മലനിരകളാൽ അതിരിട്ട്, പുഴകളും മലകളും വയലുകളും നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമമാണ് മഞ്ഞപ്പെട്ടി. ഇവിടെയാണ് എ.എച്ച്.എസ് പാറൽ മമ്പാട്ടുമൂല എന്ന സരസ്വതി നിലയം നിലകൊള്ളുന്നത്.................

== ചരിത്ര താളുകളിലൂടെ ==
== ചരിത്രം ==
</font>
</font>
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അൽ-മദ്റസത്തുൽ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി 1984-ൽ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികൾ .... 5 അധ്യാപകർ .... ആദ്യ അഞ്ചാം ക്ലാസ്......!!

[[എ.എച്ച്.എസ്. പാറൽ മമ്പാട്ടുമൂല/ചരിത്രം|കൂടുതൽ വായിക്കുക]]

വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന പ്രദേശത്തെ ഈ സ്കൂൾ ചുറ്റുപാടുള്ള സ്കൂളുകൾ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകൻ കെ.സി. ബീരാൻകുട്ടിയുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവർത്തിച്ച  KSA  മുത്തുക്കോയ തങ്ങൾ(പ്രസിഡ്ന്റ് , മാനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ  പേരുകളും എടുത്ത് പറയേണ്ടതാണ്.  

വരി 78: വരി 79:

1984-ൽ 62 കുട്ടികളേയും കൊണ്ട് ജൈത്ര യാത്ര ആരംഭിച്ച ഈ യു പി സ്കൂൾ ഇന്ന് 2009-2010-ൽ  1939 കുട്ടികളും 45 ഡിവിഷനുകളും 67 അധ്യാപകരും 7 അനധ്യാപകരും അടങ്ങുന്ന മഹാ സ്ഥാപനമായി വളർന്നിരിക്കുന്നു. കൂടാതെ എ.എച്ച്. എസ് പാറൽ മമ്പാട്ടുമൂലയുടെ നാമധേയം സംസ്ഥാനതലത്തിൽ  നടന്ന കലാ, കായിക, പ്രവ്യത്തി പരിചയ മേളകളിൽ  മുഴങ്ങിക്കേൾക്കാൻ പര്യാപ്തമായ അസൂയവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനു കാരണം ഈ വിദ്യാലയത്തിലെ നിസ്വാർത്ഥമതികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഒന്നു മത്രമാണ്.

==ഭൗതികസൗകര്യങ്ങൾ==
<font color="red">
== ഭൗതികസൗകര്യങ്ങൾ ==
</font>
</font>
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285711" എന്ന താളിൽനിന്ന് ശേഖരിച്ചത്