എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്റൂമുകളിലും ഹൈടെക് സജ്ജീകരണം.
  • 30 കംപ്യൂട്ടറുകളോട് കൂടിയ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്.
  • 14 കംപ്യൂട്ടറുകളോട് കൂടിയ യുപി കമ്പ്യൂട്ടർ ലാബ്.
  • ഹൈടെക് സൗകര്യത്തോടെയുള്ള മൾട്ടീമീഡിയ റൂം 5.

ചിത്രശാല

ചിത്രശാല