"ജി.എച്ച്.എസ്. കൊയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 70: | വരി 70: | ||
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം | കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം | ||
== ചരിത്രം | === <u>ചരിത്രം</u> === | ||
1974ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഈ വിദ്യാലയത്തിന് തുടക്കമായി.വളക്കൈ,പെരിന്തിലേരി,മണക്കാട്,പാറക്കാടി,കൊയ്യം,തവറൂൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി.പരേതനായ ശ്രി.സി.പി.ഗോവിന്ദൻ നമ്പ്യാർ എം.എൽ.എ ആണ് കൊയ്യത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയത്. | 1974ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഈ വിദ്യാലയത്തിന് തുടക്കമായി.വളക്കൈ,പെരിന്തിലേരി,മണക്കാട്,പാറക്കാടി,കൊയ്യം,തവറൂൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി.പരേതനായ ശ്രി.സി.പി.ഗോവിന്ദൻ നമ്പ്യാർ എം.എൽ.എ ആണ് കൊയ്യത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയത്. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
14:41, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കൊയ്യം | |
---|---|
വിലാസം | |
കൊയ്യം ജി എച്ച് എസ് എസ് കൊയ്യം , കൊയ്യം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0460 2260794 |
ഇമെയിൽ | ghskoyyam@gmail.com |
വെബ്‍സൈറ്റ് | പഞ്ചായത്ത് |
കോഡുകൾ | |
സ്കൂൾ കോഡ് | 13026 (സമേതം) |
എച്ച് എസ് എസ് കോഡ് | 13130 |
യുഡൈസ് കോഡ് | 32021500515 |
വിക്കിഡാറ്റ | Q64460040 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 233 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മീനാക്ഷി പൂരത്താൻ |
പ്രധാന അദ്ധ്യാപിക | മീനാക്ഷി പൂരത്താൻ |
പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത ടി വി |
അവസാനം തിരുത്തിയത് | |
13-01-2022 | Ghskoyyam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം
ചരിത്രം
1974ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഈ വിദ്യാലയത്തിന് തുടക്കമായി.വളക്കൈ,പെരിന്തിലേരി,മണക്കാട്,പാറക്കാടി,കൊയ്യം,തവറൂൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി.പരേതനായ ശ്രി.സി.പി.ഗോവിന്ദൻ നമ്പ്യാർ എം.എൽ.എ ആണ് കൊയ്യത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയത്.
ഭൗതികസൗകര്യങ്ങൾ
ആദ്യ കാലത്ത് ഓല ഷെഡിൽ തുടങ്ങിയ കെട്ടിടങ്ങൾ ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങളാണ്, 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി അറുനൂറോളം കുട്ടികൾ പഠിക്കുന്നു. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെആർസി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ വായിക്കുക
മാനേജ്മെന്റ്
പ്രിൻസിപ്പൽ ഡോ.എം ലളിത,ഹെഡ്മിസ്ട്രസ്സ് ശ്രീമതി മീനാക്ഷി പൂരത്തൻ, പിടിഎ പ്രസിഡൻ്റ് ശ്രീ മധുസൂദനൻ, മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി സുജാത കെവി, ഹൈ സ്കൂൾ വിഭാഗം എസ് ഐ ടി സി ശ്രീമതി റസിയ, ഹയർ സെക്കൻഡറി വിഭാഗം എസ് ഐ ടീ സി ശ്രീ ശ്രീനിവാസൻ തുടങ്ങിയവരാണ് .
മുൻ സാരഥികൾ
.................നിർമ്മാണത്തിൽ..............................
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.................നിർമ്മാണത്തിൽ..............................
വഴികാട്ടി
തളിപ്പറമ്പ് - വളക്കൈ -മയ്യിൽ റൂട്ടിൽകൊയ്യം ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി, ...... റോഡിലൂടെ 300 മീ യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. തളിപ്പറമ്പ -ശ്രീകണ്ഠപുരം റൂട്ടിൽ 10 കിലോമീറ്റര് മദ്ധ്യ ഭാഗത്താണ് വളക്കൈ . വളക്കൈയിൽ നീന്നും 3 .5 കി മീ ദൂരം യാത്രയുണ്ട് {{#multimaps:12.027673878709066, 75.4575671063074|zoom=16}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13026
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ