ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. പാണത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12067panathurghs (സംവാദം | സംഭാവനകൾ)
No edit summary
12067panathurghs (സംവാദം | സംഭാവനകൾ)
No edit summary
വരി 90: വരി 90:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== നേട്ടങ്ങൾ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:51, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്. എസ്. പാണത്തൂർ
വിലാസം
പാണത്തൂ‍ർ

പാണത്തൂർ പി.ഒ.
,
671532
,
കാസറഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04672227050
ഇമെയിൽ12067panathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12067 (സമേതം)
യുഡൈസ് കോഡ്32010500510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്ദുർഗ്ഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപനത്തടി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലംഹൈസ്കൂൾ
മാദ്ധ്യമംമലയാളം , ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ351
പെൺകുട്ടികൾ308
ആകെ വിദ്യാർത്ഥികൾ659
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസീന്ത ജോൺ
പി.ടി.എ. പ്രസിഡണ്ട്ഹനീഫ പി എ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ഷിനോ
അവസാനം തിരുത്തിയത്
13-01-202212067panathurghs
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

   പനത്തടി ഗ്രാമപ‍ഞ്ചായത്തിലെ മലയോരമേഖലയായ കുണ്ടുപ്പള്ളി,പാറക്കടവ്,പുത്തൂരടുക്കം,മാപ്പിളച്ചേരി,മൈലാട്ടി ,തുടങ്ങിയ പ്രദേശങ്ങളിലേയും പരിയാരം,കല്ലപ്പള്ളി വനമേഖലകളിലേയും,ക‍‍ർണ്ണാടക കരിക്കെ പഞ്ചായത്തിലെ മലയാളികൾക്കും അക്ഷരവെളിച്ചമേകുന്ന പൊതുവിദ്യാലയമാണ് ഗവ.വെൽഫെയർ ഹൈസ്‍കൂൾ പാണത്തൂർ.
     1954 ൽ ഹരിജൻ വെൽഫെയർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും   1980 ൽ യുപി സ്കൂളായും  2010  ൽ RMSA ഹൈസ്കൂളായി ഉയർത്തി. എല്ലാ  RMSA   സ്കൂളുകളും   ജനറൽ സ്കൂളായി പ്രഖ്യാപിച്ച  2017 ജനുവരി ഒന്നു് മുതൽ   GWHS PANATHUR എന്ന പേരിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്.
  • ലിറ്റിൽകൈറ്റ്സ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്._പാണത്തൂർ&oldid=1274334" എന്ന താളിൽനിന്ന് ശേഖരിച്ചത്