സഹായം Reading Problems? Click here


ജി.എച്ച്. എസ്. പാണത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജി.എച്ച്. എസ്. പാണത്തൂർ
[[File:‎|frameless|upright=1]]
വിലാസം
GWHS PANATHUR,PANATHUR(PO)

PANATHUR
,
671532
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04672225070
ഇമെയിൽ12067panathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKASARAGOD
വിദ്യാഭ്യാസ ജില്ലKANHANGAD
ഉപ ജില്ലHOSDURG
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംMALAYALAM,ENGLISH
സ്ഥിതിവിവരകണക്ക്
അദ്ധ്യാപകരുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVIJAYAN K D
പി.ടി.ഏ. പ്രസിഡണ്ട്HANEEFA
അവസാനം തിരുത്തിയത്
28-09-202012067panathurghs


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

  പനത്തടി ഗ്രാമപ‍ഞ്ചായത്തിലെ മലയോരമേഖലയായ കുണ്ടുപ്പള്ളി,പാറക്കടവ്,പുത്തൂരടുക്കം,മാപ്പിളച്ചേരി,മൈലാട്ടി ,തുടങ്ങിയ പ്രദേശങ്ങളിലേയും പരിയാരം,കല്ലപ്പള്ളി വനമേഖലകളിലേയും,ക‍‍ർണ്ണാടക കരിക്കെ പഞ്ചായത്തിലെ മലയാളികൾക്കും അക്ഷരവെളിച്ചമേകുന്ന പൊതുവിദ്യാലയമാണ് ഗവ.വെൽഫെയർ ഹൈസ്‍കൂൾ പാണത്തൂർ.
   1954 ൽ ഹരിജൻ വെൽഫെയർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും  1980 ൽ യുപി സ്കൂളായും 2010 ൽ RMSA ഹൈസ്കൂളായി ഉയർത്തി. എല്ലാ RMSA  സ്കൂളുകളും  ജനറൽ സ്കൂളായി പ്രഖ്യാപിച്ച 2017 ജനുവരി ഒന്നു് മുതൽ  GWHS PANATHUR എന്ന പേരിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • റെഡ്ക്രോസ്.
 • ലിറ്റിൽകൈറ്റ്സ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്._പാണത്തൂർ&oldid=1023463" എന്ന താളിൽനിന്ന് ശേഖരിച്ചത്