"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→നേട്ടങ്ങൾ: zcvbn) |
(→നേട്ടങ്ങൾ: gggh) |
||
വരി 73: | വരി 73: | ||
== [[Pto|നേട്ടങ്ങൾ]] == | == [[Pto|നേട്ടങ്ങൾ]] == | ||
നൂൽപ്പുഴ പഞ്ചായത്തിലെ തെക്കുഭാഗത്തായി കാടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. കുന്നുകളും,പാടങ്ങളും,പുഴകളും,ഇടവഴികളും നാട്ടുവഴികളും ചേർന്ന് ഒരു ഗ്രാമപ്രദേശം.പഴയകാലത്ത് വനപ്രദേശങ്ങൾ അധികാരികളുടെ സമ്മത ത്താൽ വെട്ടിത്തെളിച്ച കരനെല്ല് ( കർത്ത )എന്നിവ കൃഷി ചെയ്തു.നന്നായി വിളവ് നൽകുന്ന ഈ പ്രദേശത്തിന് ക്രമേണ നെന്മേനിക്കുന്ന് എന്ന പേരിലറിയപ്പെട്ടു. വെട്ടിത്തെളിച്ച് കൃഷി ചെയ്തു പ്രദേശങ്ങൾ സ്വന്തം ആക്കുകയും കുടികിടപ്പവകാശം വഴി പട്ടയം ലഭിക്കുകയും ചെയ്തു. | [[Sreejaya alps noolpuzha|നൂൽപ്പുഴ]] പഞ്ചായത്തിലെ തെക്കുഭാഗത്തായി കാടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. കുന്നുകളും,പാടങ്ങളും,പുഴകളും,ഇടവഴികളും നാട്ടുവഴികളും ചേർന്ന് ഒരു ഗ്രാമപ്രദേശം.പഴയകാലത്ത് വനപ്രദേശങ്ങൾ അധികാരികളുടെ സമ്മത ത്താൽ വെട്ടിത്തെളിച്ച കരനെല്ല് ( കർത്ത )എന്നിവ കൃഷി ചെയ്തു.നന്നായി വിളവ് നൽകുന്ന ഈ പ്രദേശത്തിന് ക്രമേണ നെന്മേനിക്കുന്ന് എന്ന പേരിലറിയപ്പെട്ടു. വെട്ടിത്തെളിച്ച് കൃഷി ചെയ്തു പ്രദേശങ്ങൾ സ്വന്തം ആക്കുകയും കുടികിടപ്പവകാശം വഴി പട്ടയം ലഭിക്കുകയും ചെയ്തു. | ||
ആദ്യമാനിവാസികളായ പണിയന്മാർ മുള്ളുവകുറു മന്മാർ എന്നിവർ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. തമിഴ്നാട്ടിൽനിന്ന് വന്ന ചെട്ടി സമുദായവും കർണാടകയിൽ നിന്ന് വന്ന കാട്ടുനായ്ക്കർ മുതലായ സമുദായത്തിൽ ഉള്ളവരും കുടിയേറ്റക്കാരും ഇവിടെ താമസിക്കുന്ന.ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ചെക്ക് ഡാം ഇവിടുത്തെ കൃഷിയ്ക്ക് ഇപ്പോഴും പ്രയോജനപ്പെടുത്തുന്നത്.പ്രകൃതി തന്നെ ഒരുക്കിയ ഒരു തടാകം വന്യമൃഗങ്ങൾക്കും ആശ്രയമായ ആനഞ്ചിറ ഇപ്പോഴും നിലനിൽക്കുന്നു. നെന്മേനിക്കുന്നിനോട് ചേർന്ന പ്രദേശമായ പുലി തൂക്കിയിൽ ചന്ദന ഫാക്ടറി ഒരുപാട് വർഷക്കാലമായി നിലനിന്നിരുന്നു. [[pto.]] | ആദ്യമാനിവാസികളായ പണിയന്മാർ മുള്ളുവകുറു മന്മാർ എന്നിവർ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. തമിഴ്നാട്ടിൽനിന്ന് വന്ന ചെട്ടി സമുദായവും കർണാടകയിൽ നിന്ന് വന്ന കാട്ടുനായ്ക്കർ മുതലായ സമുദായത്തിൽ ഉള്ളവരും കുടിയേറ്റക്കാരും ഇവിടെ താമസിക്കുന്ന.ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ചെക്ക് ഡാം ഇവിടുത്തെ കൃഷിയ്ക്ക് ഇപ്പോഴും പ്രയോജനപ്പെടുത്തുന്നത്.പ്രകൃതി തന്നെ ഒരുക്കിയ ഒരു തടാകം വന്യമൃഗങ്ങൾക്കും ആശ്രയമായ ആനഞ്ചിറ ഇപ്പോഴും നിലനിൽക്കുന്നു. നെന്മേനിക്കുന്നിനോട് ചേർന്ന പ്രദേശമായ പുലി തൂക്കിയിൽ ചന്ദന ഫാക്ടറി ഒരുപാട് വർഷക്കാലമായി നിലനിന്നിരുന്നു. [[pto.]] |
20:41, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ | |
---|---|
വിലാസം | |
നെന്മേനിക്കുന്ന് നെന്മേനിക്കുന്ന്പി.ഒ, വയനാട് , 673595 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04936270680 |
ഇമെയിൽ | sreejayaalps@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/Sreejaya A L P S Noolpuzha |
കോഡുകൾ | |
സ്കൂൾ കോഡ് | 15349 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈനി ഒ |
അവസാനം തിരുത്തിയത് | |
12-01-2022 | 15349 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നെന്മേനിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ . ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
പ്രാദേശിക ചരിത്രം
1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.
1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. pto link
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :Suresh kumar cp
name | year | photo | |
---|---|---|---|
mary k k | 2000-2015 | ||
suresh kumar cp | 2015-2019 | ||
നേട്ടങ്ങൾ
നൂൽപ്പുഴ പഞ്ചായത്തിലെ തെക്കുഭാഗത്തായി കാടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. കുന്നുകളും,പാടങ്ങളും,പുഴകളും,ഇടവഴികളും നാട്ടുവഴികളും ചേർന്ന് ഒരു ഗ്രാമപ്രദേശം.പഴയകാലത്ത് വനപ്രദേശങ്ങൾ അധികാരികളുടെ സമ്മത ത്താൽ വെട്ടിത്തെളിച്ച കരനെല്ല് ( കർത്ത )എന്നിവ കൃഷി ചെയ്തു.നന്നായി വിളവ് നൽകുന്ന ഈ പ്രദേശത്തിന് ക്രമേണ നെന്മേനിക്കുന്ന് എന്ന പേരിലറിയപ്പെട്ടു. വെട്ടിത്തെളിച്ച് കൃഷി ചെയ്തു പ്രദേശങ്ങൾ സ്വന്തം ആക്കുകയും കുടികിടപ്പവകാശം വഴി പട്ടയം ലഭിക്കുകയും ചെയ്തു.
ആദ്യമാനിവാസികളായ പണിയന്മാർ മുള്ളുവകുറു മന്മാർ എന്നിവർ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. തമിഴ്നാട്ടിൽനിന്ന് വന്ന ചെട്ടി സമുദായവും കർണാടകയിൽ നിന്ന് വന്ന കാട്ടുനായ്ക്കർ മുതലായ സമുദായത്തിൽ ഉള്ളവരും കുടിയേറ്റക്കാരും ഇവിടെ താമസിക്കുന്ന.ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ചെക്ക് ഡാം ഇവിടുത്തെ കൃഷിയ്ക്ക് ഇപ്പോഴും പ്രയോജനപ്പെടുത്തുന്നത്.പ്രകൃതി തന്നെ ഒരുക്കിയ ഒരു തടാകം വന്യമൃഗങ്ങൾക്കും ആശ്രയമായ ആനഞ്ചിറ ഇപ്പോഴും നിലനിൽക്കുന്നു. നെന്മേനിക്കുന്നിനോട് ചേർന്ന പ്രദേശമായ പുലി തൂക്കിയിൽ ചന്ദന ഫാക്ടറി ഒരുപാട് വർഷക്കാലമായി നിലനിന്നിരുന്നു. pto.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെന്മേനിക്കുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.644442202361706, 76.33302038964605 |zoom=17}}