"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 54: വരി 54:

* '''ലഹരി വിരുദ്ധ ദിനം'''

ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു ,റാലി നടത്തുകയും  പോസ്റ്റർ രചനാ മത്സരം ന‍‌‌‌ടത്തുകയും ചെയ്കു.

[[പ്രമാണം:1485418646261.jpg|thumb|ലഹരി വിരുദ്ധ യജ്‍ഞവുമായി ബന്ധപ്പെട്ടവ‌]]

''കരാട്ടേ'''
തിരുവനന്തപുരം ആർ എം എസ് എ .യുടെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.

പ്രവേശനോത്സവം 2017 – 2018

ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.

ഓണാഘോഷം

ഓണാഘോഷം അതിവിപുലമായി  ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു.

2017-2018

പ്രവേശനോത്സവം 2017 – 2018

13:24, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ
വിലാസം
പെരുമ്പഴുതൂർ

ഗവ.എച്ച്.എസ്സ്.പെരുമ്പഴുതൂ൪
തിരുവനന്തപുരം

695126

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1897-98
വിവരങ്ങൾ
ഫോൺ04712221588
ഇമെയിൽghsperumpazhuthoor44069@gmail.com
കോഡുകൾ
സ്കൂൾ കോഡ്44069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ സുന്ദർദാസ് എ
അവസാനം തിരുത്തിയത്
12-01-202244069
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.നെയ്യാറ്റിൻക്കര മുൻസിപ്പാലിറ്റിയിൽ പെരു൩ഴുതൂ൪ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പുരാതനമായ വിദ്യാലയമാണ് ഇത്

scout&guide logo
കുട്ടികൾ സാമൂഹ്യപാഠം അദ്ധ്യാപകരുടെ സഹായത്തോടെ നടത്തിയ സംരംഭം

പ്രവേശനോത്സവം 2017 – 2018

2017 – 2018അധ്യാന വർഷത്തെ ആദ്യദിനം 01-06.2017 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി.ലീല (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം നേടിയ മിടുക്കരായ കുട്ടികൾ എന്നിവർ ചേർന്നു സ്വീകരിച്ചു .കത്തിച്ച ചിരാതു നൽകി അക്ഷരതൊപ്പി ചൂടിച്ച് വർണ്ണക്കുടകൾ നൽകി മധുരവും നൽകി സ്വീകരിച്ചു . സ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: മഹാദേവൻ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അധ്യക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ സുധീർ ചന്ദ്രബാബു , കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് മുൻസിപ്പാലിറ്റി സ്ററാൻഡിങ്കമ്മറ്റി ചെയർമാൻ കെ കെ ഷിബു നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു എസ് എസ്' എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയപർക്ക് സമ്മാനവും കുട്ടികൾക്ക്ള്ള യൂണിഫോം വിതരണഉൽഘാടനവും നിർവ്വഹിച്ചുസ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി.മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻറ് ,എം എൽ എ ശ്രീ: ആൻസലൻ ,പൂർവ്വ വിദ്യാർത്ഥിസംഗമം പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ മംഗളമായി നടത്തുകയുണ്ടായി .പുതിയ കൂട്ടുകാർക്ക് അക്ഷരതൊപ്പിയും , ചിരാതിൽകൊളുത്തിയ ദീപവും ,വർണ്ണക്കുടയും നൽകി സ്വീകരിച്ചു

pravesanolsavam celebration 2017 June 1)

ആരോഗ്യ പരിപാലനം
സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു ജൂനിയർ ഹെൽത്ത് നേർഴസ് പ്രവർത്തിച്ചുവരന്നു . പെരുങ്കടവിള ഹെൽത്ത് സെൻററിൻറേയും നേഴ്സി സ്കൂളിൻറേയുംആഭിമുഖ്യത്തിൽ ബോധവൽക്കരണപ്രക്രിയകൾ നടത്തുകയുണ്ടായി .ഡോക്ടരമാർ കണ്ണ് ,ത്വക്ക് മുതലായവ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകുകയുണ്ടായി
സ്വാതന്ത്ര്യദിനാഘോഷം
ആഗസ്റ്റ് 15 വിപുലമായപരിപാടികളോടുകൂടി നടത്തുകയുണ്ടായി .വിദ്ധ്യാർത്ഥികളുടെ ആകർഷകമായ പരിപാടികളും ജനപ്രതിനിധികളുടെ ആശംസകളും റാലിയും ഉണ്ടായിരുന്നു ഉച്ചയോടുകൂടി പാൽപ്പായസവും നൽകി കു‍ഞ്ഞങ്ങളെ രക്ഷിതാക്കളോടെപ്പം വിട്ടയച്ചു
'മികവുകൾ'
മികവുകൾക്കായി കുഞ്ഞുൾക്ക് വായിക്കുന്നതിനും അറിവ് നേടുന്നതിലേയ്ക്കുമായി സ്കൂളിലേക്ക് വിവിധ പത്രങ്ങൾ ജനപ്രതിനിധികൾ സ്പോൺസർ ചെയ്തിട്ടുണ്ട് ജനയുഗം ,ദേശാഭിമാനി ,മലയാളമനോരമ ,കേരളകൗമുദി ഹിന്ദു ,മാത്രുഭൂമി തുടങ്ങിയവ
ഒാണാഘോഷപരിപാടി
വിവിധങ്ങളായ പരിപാടികളോടുകൂടി ഒാണം ആഘോഷിച്ചു . അത്തപ്പൂവിടൽ ,വടംവലി ,ഊഞ്ഞാലാട്ടം ,പാട്ട് ,ഡാൻസ് മുതലായ കലാപരിപാടികളും വിഭവസമ്രദ്ധമായ സദ്യയും നൽകുകയുണ്ടായി
പഠനയാത്ര
ഈ അധ്യാന വർഷത്തെിൽ അ‍ഞ്ച് ടൂറുകൾ സംഘടിപ്പിക്കുകയുണ്ടായി .ശാസ്ത്രവുമായി ബന്ധപ്പെട്ടു് ISRO ,ശാസ്ത്ര സാങ്കേതിക മ്യൂസിയം ,മിത്രാനികേതൻ ,

അമരവിളയിലെ ആർക്കിയോളജിക്കൽ മ്യൂസിയം ,മൈസൂർ കൊടൈക്കനാൽ ...............

Redcross ,Scout&GuideStudents Tour

കലോൽസവം
2017-18 അദ്ധ്യയന വർത്തെ സ്കൂൾ വാർഷികം നവംബർ 1 ,2 തീയതികളിൽ ആഘോഷിച്ചു

Dance of LP Students

കരാട്ടേ
കരാട്ടേ പരിപാടി എട്ട് ,ഒൻപത് ക്ലാസ്സിലെ പെൺകുട്ടികൾക്കായി RMSA യുടെ കീഴിൽ മുൻസിപ്പാലിറ്റിനടത്തിവരുന്നു

for StdVIII Girls -SelfDefence By Muncipality
karate instuctor giving instuctions to students

അക്കാദമിക മാസ്റ്റർ പ്ലാൻ
ആൻസലൻ എം എൽ എ Muncipal Chair Person ,Education Standing Commettee Chairman , Councillors ,BRC Coordinators ,BPO

എന്നിവരുടെ സാന്നിധ്യത്തിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം ഭംഗിയായി നടത്താൻ സാധിച്ചുഡഡ

അക്കാദമിക മാസ്റ്റർ പ്ലാൻ‌

മികവുൽസവം
ഒരി വർഷത്തെ മികവുകൾ കോർക്കിണക്കി കെണ്ടുള്ളഒരു ഉൽസവം ഏപ്രിൽ മാസം 5ാം തീയതി 2.30 മണിക്ക് സ്കൂൾ അങ്കണത്തി വച്ചു നടത്തുകയുണ്ടായി.ഈ ക്ലസ്റ്ററിലെ സ്കൂളുകൾ പങ്കെടുത്തു വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു

Godwin Sir presenting Mikavukal
Astudent presenting project
an english song presented by students on mikavulsavam
karate presented by students on mikavulsavam
Collമിനി ഇ ആർ ection made by Red Cross Students

ആറാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ കണക്ക് പ്രോജക്ട് എസ് ബി എൈ നെയ്യാറ്റിൻകര സന്ദർശിച്ചപ്പോൾ പ്രഭ ടീച്ചറും ര‍ഞ്ജിത് സാറും ഒപ്പം

2018-2019
ഈ അധ്യാന വർഷത്തെ ആദ്യദിനം 01-06.2018 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചുമുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി ക്രിസ്റ്റൽ ജോൺസ് ജെ എസ് (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം .മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻറ് നേടിയ മിടുക്കരായ കുട്ടികൾ എന്നിവർ ചേർന്നു സ്വീകരിച്ചു .കത്തിച്ച ചിരാതു നൽകി അക്ഷരതൊപ്പി ചൂടിച്ച് വർണ്ണക്കുടകൾ നൽകി മധുരവും നൽകി സ്വീകരിച്ചു .,എം എൽ എ ശ്രീ: ആൻസലൻ ,മുഖ്യ അഥിതി ആയിരുന്നു സ്കൂൾഎച്ച്എം ശ്രീമതി ക്രിസ്റ്റൽ ജോൺസ് ജെ എസ് സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: മഹാദേവൻ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അധ്യക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ സുധീർ ചന്ദ്രബാബു , കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് മുൻസിപ്പാലിറ്റി സ്ററാൻഡിങ്കമ്മറ്റി ചെയർമാൻ കെ കെ ഷിബു നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനവും കുട്ടികൾക്ക്ള്ള യൂണിഫോം വിതരണഉൽഘാടനവും നിർവ്വഹിച്ചുഎന്നിവരുടെ സാന്നിധ്യത്തിൽ മംഗളമായി നടത്തുകയുണ്ടായി

2018-2019 ലെ ചില ചിത്രങ്ങൾ

പ്രമാണം:44069 Posters of Reuse ofWaste materials .resized.44069 പുനരുപയോഗ ദിനം.resized.resized.resizedresized.jpg

പ്രമാണം:44069 TVM ghsperumpazhuthoor 2019 resized.pdf

മാനേജ്മെന്റ്

ഗവണ്മെന്റ് സ്കൂൾ

മുൻ സാരഥികൾ

ശ്രീമതി സെൽവ കുമാരി
ശ്രീമതി ലില്ലീഭായ്
ശ്രീമതി രമാദേവി
ശ്രീ ബാബു (ഇപ്പോൾ എ ഇ ഒ പാറശ്ശാല )
ശ്രീമതി ഫിലോജസിന്തസെക്യൂറിയ

വഴികാട്ടി

{{#multimaps: 8.4326534, 77.075517 | width=800px | height=500px | zoom=13 }}'