ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് എന്നത് കേരളത്തിലെ ഹൈടെക്ക് പൊതുവിദ്യാലയങ്ങളിലെ ഐ.ടി കൂട്ടായ്മയാണ്.
വിവരസാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകുന്നു. തികച്ചും സാധാരണമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നതും പരിശീലനം ലഭിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിലൂടെയാണ്.