"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13039 (സംവാദം | സംഭാവനകൾ)
No edit summary
13039 (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
}}
}}


[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തളിപ്പറമ്പ്‌  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ്  ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം  
'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ്  ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം'''


 
'''<big>ചരിത്രം</big>'''
 
  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.[[ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ അറിയുക]]
 
==ചരിത്രം==
  കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/ജി_എച്ച്_എസ്_എസ്_കുഞ്ഞിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്