ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stans35015 (സംവാദം | സംഭാവനകൾ)
No edit summary
Stans35015 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത '''മാർ ജോസഫ് പെരുന്തോട്ടം''' രക്ഷാധികാരിയായും '''ഫാദർ മനോജ് കറുകയിൽ''' കോർപ്പറേറ്റ് മാനേജരായും, സ്കൂൾ മാനേജർ ആയി റവ. സിസ്റ്റർ കുസുമം റോസ്, നന്മയുടെ വിധിയിലൂടെ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നു.............
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത '''മാർ ജോസഫ് പെരുന്തോട്ടം''' രക്ഷാധികാരിയായും '''ഫാദർ മനോജ് കറുകയിൽ''' കോർപ്പറേറ്റ് മാനേജരായും, സ്കൂൾ മാനേജർ ആയി റവ. സിസ്റ്റർ കുസുമം റോസ്, നന്മയുടെ വിധിയിലൂടെ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നു.............


ഹെഡ്മിസ്ട്രസ് ശ്രീമതി വി സെബാസ്റ്റ്യൻ നേതൃത്വത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉൾപ്പെടെ 31 സ്റ്റാഫും എണ്ണൂറോളം കുട്ടികളും ഈ സ്കൂളിൽ ഒരു കുടുംബം പോലെ പ്രവർത്തിക്കുന്നു
ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി സെബാസ്റ്റിന്റെ നേതൃത്വത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉൾപ്പെടെ 31 സ്റ്റാഫും എണ്ണൂറോളം കുട്ടികളും ഈ സ്കൂളിൽ ഒരു കുടുംബം പോലെ പ്രവർത്തിക്കുന്നു


{{Infobox School  
{{Infobox School  

19:50, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ആലപ്പുഴ.

പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന് നിർദ്ദേശിച്ച കർമ്മയോഗിയായ കേരളസഭയുടെ വളർത്ത് പിതാവ് വിശുദ്ധ ചാവറ കുര്യാക്കോസ് അച്ഛന്റെ  പൈതൃകം ഉൾക്കൊണ്ടുകൊണ്ട് സിഎംസി സന്യാസിനി സമൂഹം നേതൃത്വം നൽകുന്ന നമ്മുടെ വിദ്യാലയം.................................

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും ഫാദർ മനോജ് കറുകയിൽ കോർപ്പറേറ്റ് മാനേജരായും, സ്കൂൾ മാനേജർ ആയി റവ. സിസ്റ്റർ കുസുമം റോസ്, നന്മയുടെ വിധിയിലൂടെ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നു.............

ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി സെബാസ്റ്റിന്റെ നേതൃത്വത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉൾപ്പെടെ 31 സ്റ്റാഫും എണ്ണൂറോളം കുട്ടികളും ഈ സ്കൂളിൽ ഒരു കുടുംബം പോലെ പ്രവർത്തിക്കുന്നു

സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ
St.Antony's ghs,Alappuzha
വിലാസം
ആലപ്പുഴ

ആലപ്പുഴ പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 06 - 1935
വിവരങ്ങൾ
ഫോൺ0477 263777
ഇമെയിൽ35015.alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35015 (സമേതം)
യുഡൈസ് കോഡ്32110100303
വിക്കിഡാറ്റQ87478003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ738
അദ്ധ്യാപകർ27
ഹയർസെക്കന്ററി
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLigy Sebastian
പി.ടി.എ. പ്രസിഡണ്ട്Johson Joseph
എം.പി.ടി.എ. പ്രസിഡണ്ട്Suja Sabu
അവസാനം തിരുത്തിയത്
11-01-2022Stans35015
ക്ലബ്ബുകൾ
പ്രോജക്ടുകൾ