സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Science Club

ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ  പ്രോജക്ട് അവതരണം,വീട്ടിൽ നിന്നും ഒരു പരീക്ഷണം,ഗണിതാശയവതരണം , ശാസ്ത്ര ലേഖനം, ശാസ്ത്രഗ്രന്ഥാസ്വാദനം , പ്രാദേശികചരിത്രരചന , എന്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.  

  ജില്ലാതലത്തിൽ നടത്തിയ  മത്സരത്തിൽ ഗണിതാശയവതരണത്തിൽ ശ്വേത ജയ്കർ ഒന്നാം സ്ഥാനം നേടി.