സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ടൂറിസം ക്ലബ്ബ്
2013 24 അധ്യയന വർഷത്തിൽ ആലപ്പുഴ സെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്നും കുമാരി ജിയ ട്രീസ, മരി ജാനി അന്ന ജോബി എന്നിവർക്ക് ചെന്തുരുണി എക്കോ ടൂറിസം കേന്ദ്രത്തിൽ വച്ച് നടന്ന നേച്ചർ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. സുന്ദരമായ പ്രകൃതിയെ രക്ഷിക്കുന്നതിൽ കുട്ടികൾക്ക് ഉണ്ടായ ആകർഷണീയത മനസ്സിലാക്കി 8 9 ക്ലാസിലെ കുട്ടികൾക്കായി ഒരു പഠന വിനോദയാത്ര സംഘടിപ്പിച്ചു. പാണിയേലി പോര്, കോടങ്കുളം എക്കോ ടൂറിസം, ഭൂതത്താൻകെട്ട് തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി.