"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37037 (സംവാദം | സംഭാവനകൾ)
No edit summary
37037 (സംവാദം | സംഭാവനകൾ)
No edit summary
വരി 106: വരി 106:
സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''മാർ ഗീവർഗ്ഗീസ് ദീവന്നാസിയോസ് ഹൈ സ്കൂൾ (എം.ജി.ഡി.എച്ച്.എസ്)'''

== ചരിത്രം ==
== ചരിത്രം - പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ  ==
School Emblem
School Emblem
<gallery>
<gallery>
വരി 113: വരി 113:
'''നമ്മുടെ സ്​കൂൾ'''  
'''നമ്മുടെ സ്​കൂൾ'''  
     മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ്  തിരുമേനിയുടെ  നാമധേയത്തിൽ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി ശതാബ്ദി  (100വർഷം) യുടെ നിറവിൽ നിൽക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സർവ്വതോന്മുഖമായ പുരോഗതിക്കു കാരണം,  പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിർത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ  നിറുകയിൽ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. [[ചരിത്രം എം.ജി.ഡി|തുടരുന്നു.....**]]

'''= ചരിത്രം='''                                                                                                                                   
'''ചരിത്രം'''                                                                                                                                   
     ആദ്ധ്യാത്മിക  കേന്ദ്രമായി അറിയപ്പെട്ടിരുന്നു എൻകിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കല്ലൂപ്പാറയിൽ ഒരു വിദ്യാലയം ഇല്ലായിരുന്നുവെന്നത് ഒരു പോരായ്മ തന്നെ ആയിരുന്നു. ക്രാന്തദർശികശികളായ നാട്ടുകാർ പുതുശ്ശേരി കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ എന്ന ആലോചനയുമായി മുന്നോട്ടുപോയത് .  പുതുശ്ശേരി  കല്ലൂപ്പാറ പ‍‍‍‍‍‍‍ഞ്ചായത്തിലെ ഉയർന്ന പ്രദേശ‍ങ്ങളിലൊന്നാണ് . തുരുത്തിക്കാട് , മടുക്കോലി, ചെങ്ങരൂർ, കടമാൻകുളം, മഠത്തുംഭാഗം വടക്ക് എന്നീ പ്രദേശങ്ങൾക്കും മധ്യേയാണ് ഈ ചെറിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. മലയാളവർഷം 1094 മേടം 11 വ്യാഴാഴ്ച  കല്ലൂപ്പാറ, മല്ലപ്പളളി , ചെങ്ങരൂർ ഈ സ്ഥലങ്ങളുടെ മദ്ധ്യ  പുതുശ്ശേരി അഞ്ചിലവുങ്കൽ ഒരു  ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് തീരുമാനമായി.
     ആദ്ധ്യാത്മിക  കേന്ദ്രമായി അറിയപ്പെട്ടിരുന്നു എൻകിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കല്ലൂപ്പാറയിൽ ഒരു വിദ്യാലയം ഇല്ലായിരുന്നുവെന്നത് ഒരു പോരായ്മ തന്നെ ആയിരുന്നു. ക്രാന്തദർശികശികളായ നാട്ടുകാർ പുതുശ്ശേരി കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ എന്ന ആലോചനയുമായി മുന്നോട്ടുപോയത് .   
'''<nowiki>'''</nowiki>''<nowiki/>'<nowiki/>''സ്കൂളിന്റെ ആദ്യഘട്ടം<nowiki>'''</nowiki>'''
 
  സ്കൂളിന്റെ ആദ്യഘട്ടം  ക്ലേശം  നിറഞ്ഞതായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. വിദ്യാർത്ഥികളെ വീടുകൾ കയറി തേടിപിടിച്ചായിരുന്നു ക്ലാസ്സ് തുടങ്ങിയത്. കൈതയിൽ പുത്തൻപുരയിൽ വീടിന്റെ വരാന്തയിലായിരുന്നു ആദ്യ ക്ലാസ്സുകൾ .പിന്നീട്  കൈതയിൽ താഴത്തെപീടികയിൽ തോമസ് കത്താനാരുടെ വസതിയിലും കുറച്ചുനാൾ ക്ലാസ്സുകൾ നടത്തി. പിന്നീട്  പുതുശ്ശേരി കുന്നിന്റെ മുകളിലായി ഒരു ഓല ഷെഡ്ഡു കെട്ടി അവിടെയിരുത്തി കുട്ടികളെ പഠിപ്പിച്ചു തുടങ്ങി . തുടർന്ന് ഭദ്രമായ ഒരു കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥാപകർ പണം മുടക്കി ഏററവും മികച്ച രീതിയിൽ മിഡിൽ സ്കൂളിനായി കെട്ടിടം നിർമ്മിച്ചു. ആ കെട്ടിടം ഓൾഡ് ഹാൾ എന്ന് അറിയപ്പെട്ടു. പിന്നീട് ഈ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റി . ആ സ്ഥാനത്ത് 1995-96 കാലഘട്ടത്തിൽ പ്ലാറ്റിനം ജൂബിലി മന്ദിരം നിർമ്മിച്ചു.പുതുശ്ശേരി ഉംഗ്ലീഷ് മീഡിയം സ്കൂൾ 30 വർഷം മിഡിൽ സ്കൂളായിരുന്നു. 1949-ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈതോടെ എം.ജി.ഡി.മിഡിൽ സ്കൂൾ എന്നത് എം.ജി.ഡി ഹൈസ്കൂളായി അറിയപ്പെട്ടു. അതോടെ സ്കൂൾ എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആയി. ഹൈസ്കൂളായി ആദ്യ പത്തു വർഷത്തിനുള്ളിൽ പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂൾ അഭിവൃദ്ദിയിലെത്തിയിലെത്തി.

'''''<nowiki/><nowiki/>'''''
  പുതുശ്ശേരി  കല്ലൂപ്പാറ പ‍‍‍‍‍‍‍ഞ്ചായത്തിലെ ഉയർന്ന പ്രദേശ‍ങ്ങളിലൊന്നാണ് . തുരുത്തിക്കാട് , മടുക്കോലി, ചെങ്ങരൂർ, കടമാൻകുളം, മഠത്തുംഭാഗം വടക്ക് എന്നീ പ്രദേശങ്ങൾക്കും മധ്യേയാണ് ഈ ചെറിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. മലയാളവർഷം 1094 മേടം 11 വ്യാഴാഴ്ച  കല്ലൂപ്പാറ, മല്ലപ്പളളി , ചെങ്ങരൂർ ഈ സ്ഥലങ്ങളുടെ മദ്ധ്യ  പുതുശ്ശേരി അഞ്ചിലവുങ്കൽ ഒരു  ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് തീരുമാനമായി.
സ്കൂളിന്റെ ആദ്യഘട്ടം  ക്ലേശം  നിറഞ്ഞതായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. വിദ്യാർത്ഥികളെ വീടുകൾ കയറി തേടിപിടിച്ചായിരുന്നു ക്ലാസ്സ് തുടങ്ങിയത്. കൈതയിൽ പുത്തൻപുരയിൽ വീടിന്റെ വരാന്തയിലായിരുന്നു ആദ്യ ക്ലാസ്സുകൾ .പിന്നീട്  കൈതയിൽ താഴത്തെപീടികയിൽ തോമസ് കത്താനാരുടെ വസതിയിലും കുറച്ചുനാൾ ക്ലാസ്സുകൾ നടത്തി. പിന്നീട്  പുതുശ്ശേരി കുന്നിന്റെ മുകളിലായി ഒരു ഓല ഷെഡ്ഡു കെട്ടി അവിടെയിരുത്തി കുട്ടികളെ പഠിപ്പിച്ചു തുടങ്ങി . തുടർന്ന് ഭദ്രമായ ഒരു കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥാപകർ പണം മുടക്കി ഏററവും മികച്ച രീതിയിൽ മിഡിൽ സ്കൂളിനായി കെട്ടിടം നിർമ്മിച്ചു. ആ കെട്ടിടം ഓൾഡ് ഹാൾ എന്ന് അറിയപ്പെട്ടു. പിന്നീട് ഈ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റി . ആ സ്ഥാനത്ത് 1995-96 കാലഘട്ടത്തിൽ പ്ലാറ്റിനം ജൂബിലി മന്ദിരം നിർമ്മിച്ചു.പുതുശ്ശേരി ഉംഗ്ലീഷ് മീഡിയം സ്കൂൾ 30 വർഷം മിഡിൽ സ്കൂളായിരുന്നു. 1949-ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈതോടെ എം.ജി.ഡി.മിഡിൽ സ്കൂൾ എന്നത് എം.ജി.ഡി ഹൈസ്കൂളായി അറിയപ്പെട്ടു. അതോടെ സ്കൂൾ എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആയി. ഹൈസ്കൂളായി ആദ്യ പത്തു വർഷത്തിനുള്ളിൽ പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂൾ അഭിവൃദ്ദിയിലെത്തിയിലെത്തി.

'''<nowiki>'''</nowiki>''എം.ജി.ഡി.ഹൈസ്കൂൾ പുതുശ്ശേരി -  അദ്ധ്യാപക സഹകരണ ബാങ്കു്<nowiki>'''</nowiki>'''''

"https://schoolwiki.in/എം.ജി.ഡി._ഹൈസ്കൂൾ_പുതുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്