ഉള്ളടക്കത്തിലേക്ക് പോവുക

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PHSSchoolFrame/Pages}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35055lhs (സംവാദം | സംഭാവനകൾ)
(ചെ.) INFO
വരി 32: വരി 32:
| വിദ്യാർത്ഥികളുടെ എണ്ണം= 1319
| വിദ്യാർത്ഥികളുടെ എണ്ണം= 1319
| അദ്ധ്യാപകരുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം= 60
| പ്രിൻസിപ്പൽ= ശ്രീകല സി      
| പ്രിൻസിപ്പൽ= അരുൺ      
| പ്രധാന അദ്ധ്യാപകൻ= സിസമ്മ സി എൽ   
| പ്രധാന അദ്ധ്യാപകൻ= സിസമ്മ സി എൽ   
| പി.ടി.ഏ. പ്രസിഡണ്ട്=‍സജീവ് എം  
| പി.ടി.ഏ. പ്രസിഡണ്ട്=‍സജീവ് എം  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= Lhs.JPG ‎|  
| സ്കൂൾ ചിത്രം= Lhs.JPG ‎|  
}}
LUTHERAN HSS SOUTH ARYAD}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 94: വരി 94:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.538210, 76.342606 |zoom=13}}
{{#multimaps:9.538210, 76.342606 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:33, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം
വിലാസം
സൗത്ത് ആര്യാട്

688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം26 - 05 - 1928
വിവരങ്ങൾ
ഫോൺ0477258118
ഇമെയിൽ35055alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅരുൺ
പ്രധാന അദ്ധ്യാപകൻസിസമ്മ സി എൽ
അവസാനം തിരുത്തിയത്
11-01-202235055lhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

ആര്യാട് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ കീഴിൽ 1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായി. സഭയുടെ സ്ഥാപകൻ മാർട്ടിൻ ലൂഥർ കിംഗാണ്. ഈസഭയുടെ കീഴിൽ ആകെ 23 വിദ്യാലയങ്ങൾ ആണ് ഉള്ളത്. രണ്ട് ഹയർ സെക്കണ്ടറി സ്കൂളുകളും 4 അപ്പർ പ്രൈമറി സ്ക്കുളുകളും, 17 ലോവർ പ്രൈമറി സ്ക്കുളുകളും.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള ഈ സ്ഥാപനങ്ങളുടെ മാനേജർ റവ.എം മോഹനൻ ആണ് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സിസമ്മ സി എൽ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ശ്രീകല.സിയുമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ബി. ചിത്രഭാനു
  • എ. വിക്ടർ
  • പി. റ്റി. മെത്ഗർ
  • പി. റ്റി. ഫ്രിഡ്സ്
  • ഡി. വി. ജെറാൾഡ്
  • വില്ല്യം സ്റ്റാൻലി
  • പി. എൻ. സരോജിനി
  • കെ. ബേബി
  • കെ. ജി. കുര്യച്ചൻ
  • റ്റി. കനകാംബിക
  • മോൺസി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.538210, 76.342606 |zoom=13}}