"സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ് (മൂലരൂപം കാണുക)
14:30, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 44: | വരി 44: | ||
സ്കൂൾ ചരിത്രം | സ്കൂൾ ചരിത്രം | ||
1919 ൽ പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൃഷിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത് . പടി. ചാലക്കുടി സമൂഹം വക ആരംഭിച്ച വിദ്യാലയം റോഡരുകിൽ ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് മഠം ഏറ്റെടുക്കുകയും മഠം വക ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയത്തിന്റെ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക.... | 1919 ൽ പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൃഷിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത് . പടി. ചാലക്കുടി സമൂഹം വക ആരംഭിച്ച വിദ്യാലയം റോഡരുകിൽ ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് മഠം ഏറ്റെടുക്കുകയും മഠം വക ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയത്തിന്റെ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക.... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |