വി വി എസ് എച്ച് എസ് മണ്ണുത്തി (മൂലരൂപം കാണുക)
14:30, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തിൽ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എൻ. എസ്.എൽ.പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1936 ൽ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി മാറുകയും ചെയ്തു. | ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തിൽ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എൻ. എസ്.എൽ.പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1936 ൽ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി മാറുകയും ചെയ്തു. | ||
1936 കാലഘട്ടത്തില് കുറച്ചു വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 70-80 കാലഘട്ടത്തിൽ 1500-2000 വിദ്യാർത്ഥികൾ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റർ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി. കൂടുതൻ വായിക്കുക | 1936 കാലഘട്ടത്തില് കുറച്ചു വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 70-80 കാലഘട്ടത്തിൽ 1500-2000 വിദ്യാർത്ഥികൾ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റർ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി. കൂടുതൻ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |