|
|
| വരി 67: |
വരി 67: |
| <font color="black">മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന | | <font color="black">മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന |
| ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം | | ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം |
| നടത്തുകയാണിവിടെ.[[പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്/ചരിത്രം|Read More]] | | നടത്തുകയാണിവിടെ.[[പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്/ചരിത്രം|Read More]]</font color="blue"> |
| "ഭാരത ന്യൂമാൻ" എന്ന അപരനാമത്തിൽ
| |
| അറിയപ്പെടുന്ന ഭാഗ്യസ്മരണാർഹനായ
| |
| അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്
| |
| തിരുമേനിയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.
| |
| അദ്ദേഹത്തെ ഇത്തരുണത്തിൽ സ്മരിക്കുന്നത്
| |
| ഉചിതമായിരിക്കും.മാവേലിക്കരയിൽ പുരാതനവും
| |
| പ്രസിദ്ധവുമായ പണിക്കരു കുടുംബത്തിൽ
| |
| തോമാപണിക്കരുടെയും അന്നമ്മയുടെയും
| |
| സീമന്തപുത്രനായി 1882 സെപ്റ്റംബർ 8-ാം
| |
| തീയതി പരിശുദ്ധ ദൈവമാതാവിന്റെ ജനന
| |
| പെരുനാൾ ദിവസമാണ് മാർ ഈവാനിയോസ്
| |
| തിരുമേനി ഭൂജാതനായത്. ദൈവാശയത്തിലും
| |
| പ്രാർത്ഥനയിലും വളർന്നുവന്ന അദ്ദേഹം തന്റെ
| |
| പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കരയിൽ
| |
| പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ
| |
| നിന്നും സ്തുത്യർഹമായ വിധത്തിൽ എം.എ.
| |
| ബിരുദം സമ്പാദിച്ച അദ്ദേഹത്തെ 1908 ൽ
| |
| കോട്ടയം എം.ഡി. ഹൈസ്ക്കൂളിൽ
| |
| പ്രിൻസിപ്പലായി നിയമിച്ചു. അവിടെ സേവനം
| |
| അനുഷ്ഠിച്ചുകൊണ്ടിരിക്കെ 1908 ആഗസ്റ്റ് 15ാം
| |
| തീയതി അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചു. 1925
| |
| മെയ് 10-ാം തീയതി മെത്രാനായി വാഴിക്കുകയും
| |
| മാർ ഈവാനിയോസ് എന്ന പേര്
| |
| സ്വീകരിക്കുകയും ചെയ്തു. 1929 ഫെബ്രുവരി13-ാം തീയതി മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. 1930 സെപ്റ്റംബർ 20-ാം തീയതി
| |
| അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുനരൈക്യ
| |
| പ്രസ്ഥാനം രൂപമെടുത്തു.മനുഷ്യന്റെ സമഗ്ര വികസനത്തിൽ
| |
| വിദ്യാഭ്യാസത്തിനുള്ള അതുല്യസ്ഥാനത്തെപ്പറ്റി
| |
| മാർ ഈവാനിയോസ് തിരുമേനി തികച്ചും
| |
| ബോധവാനായിരുന്നു. നാടിന്റെ വളർച്ചക്ക്
| |
| പള്ളികളിൽ മാത്രമല്ല പള്ളിക്കൂടങ്ങളും
| |
| അനിവാര്യമാണെന്ന് അദ്ദേഹം
| |
| വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിനും ധാർമ്മിക
| |
| മൂല്യങ്ങൾക്കും മുന്തിയ പരിഗണന നൽകിയ
| |
| തിരുമേനി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ
| |
| സ്ഥാപിച്ചു.
| |
| കറ്റാനം മാങ്കാവിൽ കുടുംബത്തിലെ ഒരു പ്രമുഖ
| |
| വൈദീകനായിരുന്നു ബഹുമാനപ്പെട്ട
| |
| എം.ജി.സാമുവേൽ കത്തനാർ. അദ്ദേഹം 1916 ൽ
| |
| ഫാദർ ഗീവർഗ്ഗീസ് മെമ്മോറിയലായി ഒരു
| |
| പ്രൈമറി സ്കൂൾ ആരംഭിച്ചു. 1927 ൽ ആ സ്കൂൾ
| |
| മലയാളം മിഡിൽ സ്കൂളായി ഉയർന്നു.
| |
| ഈ അവസരത്തിൽ മാർ ഈവാനിയോസ്
| |
| തിരുമേനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട
| |
| പുനെൈരക്യപ്രസ്ഥാനത്തിൽ ആകൃഷ്ടനായ
| |
| ബഹുമാനപ്പെട്ട മാങ്കാവിലച്ചൻ, തിരുമേനിയുടെ
| |
| സാമൂഹ്യസേവനങ്ങളും താത്പര്യങ്ങളും
| |
| കറ്റാനത്തേക്ക് കേന്ദ്രീകരിപ്പിച്ചു.വിദ്യാലയം മലയാളം മിഡിൽ സ്കൂളായി ഉയർന്നു.
| |
| 1932-ൽ മാർ ഈവാനിയോസ് തിരുമേനി
| |
| അന്ന് സഭ ഭരിച്ചിരുന്ന പരിശുദ്ധ പതിനൊന്നാം പീയൂസ്
| |
| മാർപ്പാപ്പയെ സന്ദർശിച്ച് അനുഗ്രഹ
| |
| ആശീർവാദങ്ങൾ പ്രാപിച്ചു. യൂറോപ്പ് പര്യടനം
| |
| കഴിഞ്ഞ് തിരിച്ചെത്തിയ തിരുമേനി, മാർപ്പാപ്പ
| |
| നൽകിയ സംഭാവനകൊണ്ട് കറ്റാനത്തെ പള്ളി
| |
| വലുതാക്കാൻ തീരുമാനിച്ചു. എന്നാൽ പള്ളി
| |
| വലുതാക്കി പണിയുന്നതിനേക്കാൾ കറ്റാനത്ത്
| |
| ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതാണ് ഉത്തമം
| |
| എന്ന് തിരുമേനിക്ക് ബോധ്യമായി. തിരുമേനി
| |
| ബഹുമാന്യനായ മാങ്കാവിൽ അച്ചന്റെ
| |
| സഹായസഹകരണത്തോടുകൂടി 1934-ൽ
| |
| പരിശുദ്ധ 11-ാം പീയൂസ് മാർപ്പാപ്പയുടെ
| |
| നാമധേയത്തിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂൾ
| |
| കറ്റാനത്ത് സ്ഥാപിച്ചു. അതാണ് ഇന്ന് നാം
| |
| കാണുന്ന ഈ സരസ്വതീക്ഷേത്രം. ഈ
| |
| സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജരായിരുന്നു
| |
| ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. ഇന്ന്
| |
| ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ചെങ്കല്ലുകൾ
| |
| വെട്ടിയെടുക്കുന്ന കുഴികൾ നിറഞ്ഞ ഒരു തരിശു
| |
| ഭൂമിയായിരുന്നു. അതിന്റെ ഉടമസ്ഥാവകാശം
| |
| മാങ്കാവിൽ കുടുംബത്തിൽനിന്ന് ഈവാനിയോസ്
| |
| തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും
| |
| വിദ്യാഭ്യാസമായും പിന്നോക്കം നിന്നിരുന്ന കറ്റാനം
| |
| എന്ന കുഗ്രാമം സത്വര പുരോഗതിയുടെ പാതയിൽ
| |
| എത്തിച്ചേരുകയായിരുന്നു. അക്കാലത്ത്
| |
| ഹൈസ്കൂൾ വിദ്യാഭ്യാസം വളരെ
| |
| ചിലവേറിയതായിരുന്നു. ധനാഢ്യൻമാരുടെ
| |
| മക്കൾക്ക് മാത്രം ആശിക്കാവുന്ന ഒരു
| |
| അത്യാഡംബര ജീവിതശൈലിയായിരിന്നു
| |
| ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്നാൽ ഈ
| |
| സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഫീസ് സൗജന്യം ആയിരുന്നു. ഈ സൗജന്യത്തിൽ
| |
| വിദൂരപ്രദേശങ്ങളിൽ നിന്ന് പോലും അനേകർ പഠനത്തിനായി എത്തിച്ചേർന്നു.
| |
| ഇവർക്ക് താമസിച്ച് പഠിക്കുന്നതിനായി
| |
| ഒരുബോർഡിംഗ് 1945-ൽ സ്ഥാപിതമായി.1984 ജൂലൈ മാസത്തിൽ ചേർന്ന
| |
| അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ
| |
| പൊതുയോഗത്തിൽ സ്കൂളിന്റെ കനകജൂബിലി
| |
| സമുചിതമായ രീതിയിൽ ആഘോഷിക്കുവാൻ
| |
| തീരുമാനിച്ചു. 1985 ജനുവരി 28 മുതൽ
| |
| ഒരാഴ്ചക്കാലം ജൂബിലി ആഘോഷപരിപാടികൾ
| |
| നീണ്ടു നിന്നു. ജൂബിലിയോടനുബന്ധിച്ച്
| |
| സഹൃദയരായ നാട്ടുകാരും, വിദ്യാർത്ഥികളും,
| |
| രക്ഷാകർത്താക്കളും സ്കൂൾ സ്റ്റാഫ് അംഗങ്ങളും സന്തോഷമായി നൽകിയ സംഭാവനയായ
| |
| ഒന്നരലക്ഷത്തിൽപരംരൂപ ചെലവ് ചെയ്ത്
| |
| സ്കൂളിന് ചുറ്റും മതിലും, ഗേറ്റും, ലൈബ്രറി
| |
| ഹാളും നിർമ്മിച്ചു.
| |
| 1916-ൽ ആരംഭിച്ച പ്രൈമറി സ്കൂൾ
| |
| 1934 -ൽ ഹൈ സ്കൂളായും 1998 -ൽ
| |
| ഹയർ സെക്കൻഡറി സ്കൂളായും
| |
| ഉയർത്തപ്പെട്ടു. വിപുലവും ആധുനികവുമായ
| |
| പഠന സൗകര്യങ്ങളാണ് ഹയർസെക്കൻഡറി
| |
| സ്കൂളിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
| |
| കേരളത്തിൽ നിലവിലുള്ള പ്ലസ് ടു
| |
| വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പഠന
| |
| സൗകര്യങ്ങളുള്ള ചുരുക്കം ചില സ്കൂളുകളിൽ
| |
| ഒന്നാണ് കറ്റാനം പോപ്പ് പയസ് ഹയർ
| |
| സെക്കന്ററി സ്കൂൾ എന്ന കാര്യം എടുത്തു
| |
| പറയാവുന്നതാണ്.
| |
| </font color="blue"> | |
|
| |
|
| [[ചിത്രം: efgh_36002.jpg | 350 px]] [[ചിത്രം: abcd_36002.jpg | 350 px]] | | [[ചിത്രം: efgh_36002.jpg | 350 px]] [[ചിത്രം: abcd_36002.jpg | 350 px]] |