"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|IMNSGHSS Mayyil}}
{{prettyurl|IMNSGHSS Mayyil}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മയ്യിൽ
|സ്ഥലപ്പേര്=മയ്യിൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13056
|സ്കൂൾ കോഡ്=13056
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=13009
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1890
|വിക്കിഡാറ്റ ക്യു ഐഡി=Q64462897
| സ്കൂൾ വിലാസം= മയ്യിൽ പി.ഒ, <br/>കണ്ണൂർ
|യുഡൈസ് കോഡ്=32021100427
| പിൻ കോഡ്= 670602
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04602275250
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= imnsghssmayyil@gmail.com
|സ്ഥാപിതവർഷം=1956
| സ്കൂൾ വെബ് സൈറ്റ്= http://imnsghss.blogspot.in/
|സ്കൂൾ വിലാസം=
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|പോസ്റ്റോഫീസ്=മയ്യിൽ
| ഭരണം വിഭാഗം= സർക്കാർ
|പിൻ കോഡ്=670602
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04602 275250
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=imnsghssmayyil@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=imnsghss.blogspot.com
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മയ്യിൽ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2112
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 2224
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=തളിപ്പറമ്പ്
| പ്രിൻസിപ്പൽ=   ശ്രീ.എം.കെ.അനൂപ് കുമാർ
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
| പ്രധാന അദ്ധ്യാപകൻ=   ശ്രീ.ടി.കെ.ഹരീന്ദ്രൻ
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ശ്രീ.പി.പി.സുരേഷ് ബാബു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
| ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=13056.jpg|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1457
|പെൺകുട്ടികളുടെ എണ്ണം 1-10=1174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3259
|അദ്ധ്യാപകരുടെ എണ്ണം 1-10=115
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1457
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1174
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനൂപ്‌കുമാർ എം കെ  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല എം സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുരേഷ് ബാബു പി പി
|എം.പി.ടി.. പ്രസിഡണ്ട്=ദിവ്യ ഓ എം
|സ്കൂൾ ചിത്രം=13056.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}



16:10, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
വിലാസം
മയ്യിൽ

മയ്യിൽ പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04602 275250
ഇമെയിൽimnsghssmayyil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13056 (സമേതം)
എച്ച് എസ് എസ് കോഡ്13009
യുഡൈസ് കോഡ്32021100427
വിക്കിഡാറ്റQ64462897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമയ്യിൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1457
പെൺകുട്ടികൾ1174
ആകെ വിദ്യാർത്ഥികൾ3259
അദ്ധ്യാപകർ115
ഹയർസെക്കന്ററി
ആൺകുട്ടികൾ1457
പെൺകുട്ടികൾ1174
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനൂപ്‌കുമാർ എം കെ
പ്രധാന അദ്ധ്യാപികഷീല എം സി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു പി പി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ ഓ എം
അവസാനം തിരുത്തിയത്
05-01-2022Jyothishmtkannur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ. മുഴുവൻ പേര്‌ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ,മയ്യിൽ. അഞ്ചാം തരം മുതൽ പ്ലസ്‌ടു വരെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തി അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു.


ചരിത്രം

നൂറ്റി ഇരുപത്തി അഞ്ച് വർഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവൻ നമ്പൂതിരി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, മയ്യിൽ. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ശ്രീ. ഇടൂഴി മാധവൻ വൈദ്യർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊൻപതിൽ നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിൽ ഹയർ എലമെന്ററി സ്കൂളായും ഉയർന്നു. ആയിത്തി തൊള്ളായിരത്തി അൻപത്തി ആറിൽ മലബാർ ഡിസ്ട്രിക്ടിനു കീഴിലായ സ്കൂൾ ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലെ ഇ.എം.എസ് സർക്കാർ ഏറ്റെടുത്തതോടെ മയ്യിൽ ഗവൺമെന്റ് ഹൈ സ്കൂൾ യാഥാർത്ഥ്യമായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ ഹയർ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും അടുത്ത വർഷം മഹാനുഭാവനായ ഇടൂഴി മാധവൻ നമ്പൂതിരിയുടെ പേര് സ്കൂളിന് നല്കി.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അടുത്തിടെ ഹയർസെക്കണ്ടറിയുടെ പുതിയ മൂന്നുനില കെട്ടിടം ബഹുമാനപ്പെട്ട മുഖ്യമന്തി ശ്രി. പിണറായി ‌വിജയൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം 8-ാംതരത്തിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. ഈ വർഷം 5-ാം തരത്തിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഈ വർഷം മുതൽ സ്കൂ്ൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായ് ഒാരോ ക്ലാസിലേക്കും പ്രജക്ടറും , വൈറ്റ് ബോർഡും ലാപ്പ്ടോപ്പും അനുവദിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കണ്ണൂർ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.

മുൻ സാരഥികൾ

125 വർഷത്തിനിടയിൽ നിരവധി അധ്യാപകർ സ്കൂളിന്റ സാരഥ്യം വഹിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ . ശ്രീമതി ടീച്ചർ

വഴികാട്ടി

{{#multimaps: 11.993313, 75.449724 | width=700px | zoom=12 }}