സഹായം Reading Problems? Click here


ഗവ സിററി എച്ച് എസ് കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(13009 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ സിററി എച്ച് എസ് കണ്ണൂർ
DSC04019.JPG
വിലാസം
കണ്ണൂര് സിറ്റി (പി.ഒ),
കണ്ണൂര്

കണ്ണൂര്
,
670003
സ്ഥാപിതം01 - 06 - 1922 Upgraded to1964
വിവരങ്ങൾ
ഫോൺ04972731094
ഇമെയിൽgchsskannur3@gmail.com gchsskannur@rediff.com
കോഡുകൾ
സ്കൂൾ കോഡ്13009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ലകണ്ണൂര്
ഉപ ജില്ലകണ്ണൂര് നോര്ത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം369
പെൺകുട്ടികളുടെ എണ്ണം239
വിദ്യാർത്ഥികളുടെ എണ്ണം608
അദ്ധ്യാപകരുടെ എണ്ണം35
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽSUNITHA
പ്രധാന അദ്ധ്യാപകൻPAVANAN
പി.ടി.ഏ. പ്രസിഡണ്ട്MUHAMMED ASHRAF
അവസാനം തിരുത്തിയത്
12-10-201713009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം
ഇലക്ടിഫൈഡ് ക്ലാസ്സ് റൂം
മൾട്ടി മീഡിയ ക്ലാസ്സ് റൂം
20 കംപ്യൂട്ടറോട് കൂടിയ വിശാലമായ IT റൂം
ലാബ്
ലൈബ്രറി

ചരിത്രം


കണ്ണൂർ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കൽ കൊട്ടാരത്തിന്റെ വിളിപ്പാടകലെയാണ് നമ്മുടെവിദ്യാലയം സ്ഥിതിചെയ്യുന്നത്. കണ്ണൂർ നഗരസഭയുടെ അധീനതയിലുള്ള 2 ഏക്കറിൽ പരംസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ക്ലാസ്സുകൾ 6 സ്ഥിരകെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

1922 ൽ എൽ.പി സ്കൂളായി ആരംഭിച്ച വിദ്യാലയം 1964 ൽ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തു. പുതിയ പീടിക ഗവ: യുപിഎസ് എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പേര് . ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ ഗവ: സിറ്റി ഹൈസ്കൂളായി പുനർനാമകരണം ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകിവരുന്നുണ്ട്. തീരപ്രദേശത്ത് സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നിൽക്കുന്ന ഭുരിപക്ഷം മൽസ്യത്തൊഴിലാളികളും പിന്നോക്ക സമുദായക്കാരും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ സാക്ഷരതാ നിലവാരം ഉയർത്തുന്നതിന് ഈ സ്ഥാപനം വളരെയേറെ സഹായകരമായിത്തീർന്നിട്ടുണ്ട്. 2004 ൽ കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ പ്ളസ് വൺ ബാച്ച് അനുവദിക്കുകയും തുടർന്ന് ഗവ: സിറ്റി ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഇപ്പോൾ 800ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഈ സരസ്വതിക്ഷേത്രത്തിൽ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയർത്തുന്നതിന് കണ്ണൂർ മുൻസിപ്പാലിറ്റിയിൽ നിന്ന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി വരുന്നുണ്ട്. സ്കൂളിന്റെ പുരോഗതിക്ക് P.T.A യുടെ ശക്തമായ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. പിന്നോക്ക പ്രദേശമാണെങ്കിലും ബോധവൽകരണത്തിലൂടെ SSLC/+2 വിജയ ശതമാനത്തിൽ ബഹുദൂരം മുന്നോട്ട് പോകുവാൻ സ്കൂളിന് മുന്നോട്ട് പോകുവാൻ സാധിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ജെ.ആർ.സി
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • മാത്തമാറ്റിക്സ് ക്ലബ്ബ്
  • ഹായ് കുട്ടിക്കൂട്ടം ക്ലബ്ബ്

എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്.

മാനേജ്മെന്റ്

ഹെഡ് മാസ്റ്റർ : പവനൻ കെ
പ്രിൻസിപ്പാൾ : സുനിത
പി.ടി.എ. പ്രസിഡണ്ട് : മുഹമ്മദ് അശ്രഫ്

മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ

2014 മാർച്ച് എസ്.എസ്.എൽ.സി - മാഹിർ വി.വി
2015 മാർച്ച് എസ്.എസ്.എൽ.സി - മുഹമ്മദ് ജലാലുദ്ദീൻ

9 വിഷയങ്ങൾക്ക് A+ നേടിയവർ

2016 മാർച്ച് എസ്.എസ്.എൽ.സി - മുഹമ്മദ് നബീൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം.റൈച്ചൽ
പി.എസ്സ്. ക്രിഷ്ണൻ നായർ.
കെ.കെ.രാഘവൻ നമ്പ്യാർ.
എൻ.വി. മാധവൻ നമ്പ്യാർ.
പി. സരോജിനി.
എൻ.ടി. ശാന്ത.
അച്ചമ്മ സൈമൺ.
അമ്പിക. എൻ.
വി.ജി. ആനന്ത വല്ലി.
ഹുസൈൻ കുന്നി. കെ.കെ.
പി.വി. രാഘവൻ.
പി. പി. വി.നോദ.
പി. എൻ. രാജമണി.
എം.കെ. നിർമല.
കെ. എം. ദിവാകരൻ.
ചന്ദ്രൻ.
സുനന്ദ.
പി. പുഷ്പജ.
വി.വി.ശോഭന
ശ്രീവത്സൻ
പി ബാബു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.

യാത്രയയപ്പ്

ചിത്രശാല

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ_സിററി_എച്ച്_എസ്_കണ്ണൂർ&oldid=411526" എന്ന താളിൽനിന്ന് ശേഖരിച്ചത്