"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}} [[ലിറ്റിൽകൈറ്റ്സ്]]{{prettyurl|St. Ephrem's H.S. Chirackadavu}}
{{HSchoolFrame/Header}} {{prettyurl|St. Ephrem's H.S. Chirackadavu}}
<!-- <br/>കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് സെന്റ് എഫ്രേംസ് ഹൈസ്കു‍ൾ.<br> -->
<!-- <br/>കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് സെന്റ് എഫ്രേംസ് ഹൈസ്കു‍ൾ.<br> -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

15:35, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്
വിലാസം
ചിറക്കടവ്

ചിറക്കടവ് പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം13 - 06 - 1979
വിവരങ്ങൾ
ഫോൺ04828 230256
ഇമെയിൽkply32020@gmail.com
കോഡുകൾ
സ്കൂൾ കോഡ്32020 (സമേതം)
യുഡൈസ് കോഡ്32100400120
വിക്കിഡാറ്റQ77925081
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ392
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി മാത്യുസ്
പി.ടി.എ. പ്രസിഡണ്ട്ജോസ്സി ജോസഫ്
അവസാനം തിരുത്തിയത്
05-01-202232020
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കു‍ൾ.


ചരിത്രം

മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേല് ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോള് അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും 12 ഡിവിഷനുകളിലായി 491 കുട്ടികളുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കർ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റർനെറ്റു സൗകര്യവും ലാബിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശ്രീമതി ടൈനി മാത്യു വിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ ഒരു യൂണിറ്റ് 2017-18 അധ്യയനവർഷം പ്രവർത്തനം ആരംഭിച്ചു.

എൻ.സി.സി.

കേരള ലക്ഷദ്വീപ്‌ ഡയറക്ടറേറ്റ് -ന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ൽ ഈ സ്കൂളിൽ എൻ സി സി യൂണിററ്‌ ആരം ഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫ് ന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു .

ക്ലാസ് മാഗസിൻ.

എല്ലാ വർഷവും കുഞ്ഞു സാഹിത്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു. ഷം പ്രവർത്തനം ആരംഭിച്ചു.

സ്കൂളിൽ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, ഹിന്ദി ക്ലബ്,നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു

 . ജൂനിയർ റെഡ് ക്രോസ്

ശ്രീമതി തൃപ്‌തി മേരി നേതൃത്വം നൽകുന്ന ജൂനിയർ റെഡ് ക്രോസ്സിൽ 50 കുട്ടികൾ പ്രവർത്തിക്കുന്നു.

ചിത്രങ്ങൾ

മാനേജ്മെന്റ്

സെന്റ് എഫ്രേം'സ് ചർച്ച് ചിറക്കടവ്‌

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ. എം.ജെ. തോമസ് 1979- 1989
ശ്രീ. മത്തായി കെ.ഒ. 1989-1995
ശ്രീ. സ്കറിയാ ജോസഫ് 1995-2005
ശ്രീ ജോസ് വർഗീസ് 2005-2012
ശ്രീമതി പ്രസന്നകുമാരി എൻ 2012-2014
ശ്രീമതി ലൗലി ആന്റണി 2014-2017




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാദർ ബോബി മണ്ണംപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)

വഴികാട്ടി

<googlemap version="0.9" lat="9.533379" lon="76.78791" width="350" height="350" overview="yes"> 11.071469, 76.077017, 9#B2758BC5 9.5283, 76.792717 sehs https://maps.app.goo.gl/T8RmgcAM3VasJshcA </googlemap>


</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�