"എം ജി എം എച്ച് എസ് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
                                                  
                                                  
== ചരിത്രം ==
== ചരിത്രം ==
നൂറുമേനിയുടെ ഇരട്ടക്കുതിപ്പുമായി എം.ജി.എം. ഹയർ സെക്കണ്ടറി സ്കൂൾ
          1995-ൽ സെൻറ് ഗ്രിഗോറിയസ് എന്ന പേരിൽ ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുവരെ വളരെ അച്ചടക്കത്തോടെ കുട്ടികളെ നയിക്കാനും അതിലൂടെ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.
 
1985-ൽ എം.ജി.എം  ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ  
     മാനന്തവാടിയിൽ നിന്നും  1½ കിലോമീറ്റർ മാറി ജെസ്സി റോഡിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് എം ജി എം സ്ഥിതിചെയ്യുന്നത്
S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുപരെ ആ നൂറുമേനിയുടെ തിളക്കം നിലനിർത്താനും   എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.വടക്കേ വയനാട്ടിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ  ഹൈസ്കൂൾ തലത്തിലും 100% കൈവിരിച്ച ഏകസ്ഥാനം എം.ജി.എം തന്നെ.
 
                                                                                                                                                               
..
ഈ വർഷം S.S.L.C  പരീക്ഷ എഴുതിയ47കുട്ടികളിൽ 11 പേർക്ക്  A+ഉം 36,പേർക്ക് എഗ്രേഡും ലഭിച്ചു.
 
അതുപോലെ ഹയർസെക്കണ്ടറി പ്ലസ്ടു സയൻസ് ബാച്ചിൽ 25 പേർ പരീക്ഷയെഴുതിയതിൽ 13 പേർക്ക  ഡിസ്റ്റിങ്ഷൻ ലഭിക്കകയും 12 പേർക്ക് ഉയർന്ന മാർക്കോടെ ഫസ്ററ് ക്ലാസ് ലഭിക്കുകയും ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്ന ഈ വിദ്യാലയം ഉപജില്ല,ജില്ല,സംസ്ഥാനയുവജനോത്സവങ്ങളിൽ ഇത്തവണയും മിതവ് തെളിയിച്ചിട്ടിണ്ട്.തിതഞ്ഞ അച്ഛടക്കത്തിനും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്ത്വവികാസത്തിനും
പ്രാധാന്യം നൽകുകയും പഠനനിലവാരത്തൽ പിന്നിലുള്ള വിദ്യാർത്ഥികളെ ഉയർത്തിക്കോണ്ടു വരാനുള്ള പ്രവർത്തനങ്ങളും നൽകി
വരുന്നു.
എം.ജി.എമ്മിലെ വിദ്യാർത്ഥകളും അധ്യാപകരും മാനേജ്മെന്റും ഒരു കുടുബത്തിലെ അംഗങ്ങൾ എന്ന നിലയിൽ പരസ്പരബഹുമാനം,പരസ്പരസഹനം,അച്ചടക്കം എന്നീ മൂല്യങ്ങൾ ഉൾകൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കത്തക്കരീതിയിൽ    അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഊർജസ്വലരായ അധ്യാപകരായാണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട്.ഇത് എം.ജി.എമ്മിലെ മാത്രം മുഖമുദ്രയാണ്,എന്ന ഫാ.സഖറിയ അധഭിപ്രായപ്പെട്ടു. എല്ലാററിനുമുപരിയായി ഈശ്വരന്റെ കൈകളിൽ എം.ജി.എം സുരക്ഷിതമായി നിലകൊള്ളന്നു......


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 119: വരി 114:
{{#multimaps:https://goo.gl/maps/cPwrXsQh1aQ2 |zoom=13}}
{{#multimaps:https://goo.gl/maps/cPwrXsQh1aQ2 |zoom=13}}


<!--visbot  verified-chils->
<!--visbot  verified-chils->-->

13:23, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം ജി എം എച്ച് എസ് എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം11 - 05 - 1998
വിവരങ്ങൾ
ഫോൺ04935 296591
ഇമെയിൽmgmhssmtdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15007 (സമേതം)
എച്ച് എസ് എസ് കോഡ്12029
യുഡൈസ് കോഡ്32030100220
വിക്കിഡാറ്റQ64522608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ556
പെൺകുട്ടികൾ573
ആകെ വിദ്യാർത്ഥികൾ1225
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ21
പെൺകുട്ടികൾ75
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാത്യു സഖറിയ
പ്രധാന അദ്ധ്യാപകൻമാത്യു സഖറിയ
പി.ടി.എ. പ്രസിഡണ്ട്രാജൻ തെക്കേതിൽ
എം.പി.ടി.എ. പ്രസിഡണ്ട്അനീറ്റ് സി തോമസ്
അവസാനം തിരുത്തിയത്
05-01-202215007
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

          1995-ൽ സെൻറ് ഗ്രിഗോറിയസ് എന്ന പേരിൽ ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുവരെ വളരെ അച്ചടക്കത്തോടെ കുട്ടികളെ നയിക്കാനും അതിലൂടെ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.

     മാനന്തവാടിയിൽ നിന്നും  1½ കിലോമീറ്റർ മാറി ജെസ്സി റോഡിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് എം ജി എം സ്ഥിതിചെയ്യുന്നത്

..


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

................................

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:https://goo.gl/maps/cPwrXsQh1aQ2 |zoom=13}}