"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|Al Farookia H.S. Cheranellore}} | {{prettyurl|Al Farookia H.S. Cheranellore}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= ചേരാനെല്ലൂർ | |||
| | |വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
| | |റവന്യൂ ജില്ല= എറണാകുളം | ||
|സ്കൂൾ കോഡ്= 26009 | |||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | |എച്ച് എസ് എസ് കോഡ്= 07178 | ||
റവന്യൂ ജില്ല=എറണാകുളം| | |വിക്കിഡാറ്റ ക്യു ഐഡി= Q99485928 | ||
സ്കൂൾ കോഡ്=26009| | |യുഡൈസ് കോഡ്= 32080300104 | ||
സ്ഥാപിതദിവസം=| | |സ്ഥാപിതദിവസം= 01 | ||
സ്ഥാപിതമാസം=| | |സ്ഥാപിതമാസം= 01 | ||
സ്ഥാപിതവർഷം=1943| | |സ്ഥാപിതവർഷം= 1943 | ||
സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= അൽ ഫാറൂഖിയ ഹയർ സെക്കന്ററി സ്കൂൾ, ചേരാനെല്ലൂr | ||
പിൻ കോഡ്=682034 | | |പോസ്റ്റോഫീസ്= ചേരാനെല്ലൂർ | ||
സ്കൂൾ ഫോൺ= | |പിൻ കോഡ്= 682034 | ||
സ്കൂൾ ഇമെയിൽ=alfarookhia@gmail.com| | |സ്കൂൾ ഫോൺ= 0484 2431104 | ||
|സ്കൂൾ ഇമെയിൽ= alfarookhia@gmail.com | |||
|ഉപജില്ല= എറണാകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = ചേരാനല്ലൂർ പഞ്ചായത്ത് | |||
സ്കൂൾ വിഭാഗം= | |വാർഡ്= 4 | ||
പഠന വിഭാഗങ്ങൾ2=യു പി | |ലോകസഭാമണ്ഡലം= എറണാകുളം | ||
പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | |നിയമസഭാമണ്ഡലം= എറണാകുളം | ||
പഠന വിഭാഗങ്ങൾ4= | |താലൂക്ക്= കണയന്നൂർ | ||
മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം= എയ്ഡഡ് | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= യു.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി | ||
| പ്രധാന അദ്ധ്യാപകൻ= പി | |സ്കൂൾ തലം= 5 മുതൽ 12 വരെ | ||
| പി.ടി. | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| സ്കൂൾ ചിത്രം=26009_school.jpg| | |ആൺകുട്ടികളുടെ എണ്ണം 1-10= 251 | ||
}} | |പെൺകുട്ടികളുടെ എണ്ണം 1-10= 89 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 570 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 100 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 130 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 570 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 30 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 570 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 30 | |||
|പ്രിൻസിപ്പൽ= കെ സി ഫസലുൽ ഹഖ് | |||
|വൈസ് പ്രിൻസിപ്പൽ= മുഹമ്മദ് ബഷീർ പി | |||
|പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് ബഷീർ പി | |||
|പി.ടി.എ. പ്രസിഡണ്ട്= ഷാലു കെ എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= അമ്പിളി രവീന്ദ്രൻ | |||
|സ്കൂൾ ചിത്രം=26009_school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
23:42, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ | |
|---|---|
| വിലാസം | |
ചേരാനെല്ലൂർ ചേരാനെല്ലൂർ പി.ഒ. , 682034 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 01 - 1943 |
| വിവരങ്ങൾ | |
| ഫോൺ | 0484 2431104 |
| ഇമെയിൽ | alfarookhia@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26009 (സമേതം) |
| എച്ച് എസ് എസ് കോഡ് | 07178 |
| യുഡൈസ് കോഡ് | 32080300104 |
| വിക്കിഡാറ്റ | Q99485928 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേരാനല്ലൂർ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 251 |
| പെൺകുട്ടികൾ | 89 |
| ആകെ വിദ്യാർത്ഥികൾ | 570 |
| അദ്ധ്യാപകർ | 30 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 130 |
| ആകെ വിദ്യാർത്ഥികൾ | 570 |
| അദ്ധ്യാപകർ | 30 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 570 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ സി ഫസലുൽ ഹഖ് |
| വൈസ് പ്രിൻസിപ്പൽ | മുഹമ്മദ് ബഷീർ പി |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ പി |
| പി.ടി.എ. പ്രസിഡണ്ട് | ഷാലു കെ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി രവീന്ദ്രൻ |
| അവസാനം തിരുത്തിയത് | |
| 04-01-2022 | Razeenapz |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1943ൽ സ്ഥാപിതമായ അൽഫറൂഖ്യാ ഹൈസ്കൂൾ . ആ കാലഘട്ടത്തിൽ സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.കൊച്ചി രാജാവിന്റെ പ്രത്യേക താത്പര്യത്താൽ നേടിയെടുത്ത ഹൈസ്കൂൾ എന്ന സ്വപ്നം ഒരു ഹാളിലാണ് ആരംഭിച്ചതു്. ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങൾ മട്ടാ ഞ്ചേരിയിലുള്ല കെ എൻ സാഹിബ് ഇസ്മയിൽ, ഹാജി ഈസ സേട്ട് ബീഗം റഹിമ ബീവിയുടെ ഓർമ്മയ്കായിട്ടും ,ടി .സുധാകര മേനോൻ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ള യുടെ ഓർമ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്.
മുൻ എംപി സേവ്യർ അറയ്ക്കൽ സ്പീക്കർ ഹംസക്കുഞ്ഞ് ഉന്നത പദവിയിലുള്ള ധാരാളം വ്യ ക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. പരിശ്രമ ശാലികളായ അദ്ധ്യാപകരുടേയും മാനേജ് മെന്റിന്റേയും പ്രവർത്തനഫലമായി ഈ വിദ്യാലയം വിദ്യാഭ്യാസ കലാ സാംസ്കാരിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തി വരുന്നു.ഇപ്പോൾ അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.സിഎം എ, ലിറ്റിൽ ഫ്ളവർ യുപി സ്കൂൾ ,ഗവ:എൽ പി എസ്,ജോസാലയം തുടങ്ങിയ സ്കൂളുകളും ഇവിടുത്തെ ഫീഡിംഗ് സ്കൂളുകളാണ്== ഭൗതികസൗകര്യങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച്ച
മാനേജ്മെന്റ്


മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർക്കസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർക്കസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്. കർണാടക പശ്ചിമ ബംഗാൾ ഗുജറാത്ത് കാശ്മീർ ഡൽഹി മഹാരാഷ്ട്ര രാജസ്ഥാൻ ലക്ഷദ്വീപ് ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർക്കസി വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർക്കസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, മർക്കസ് ബനാത്ത് , മർക്കസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർക്കസ് കെയേഴ്സ്,മർക്കസ് ഇഹ്റാം,മർക്കസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർക്കസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർക്കസിന് കീഴിലുണ്ട്കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു .
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലയളവ് | ചിത്രം |
|---|---|---|---|
| 1 | കെ കെ കൊച്ചോ സാഹിബ് | 1943-1960 |
|
| 2 | കെ . നാരായണൻ കർത്താ | 1960-1962 |
|
| 3 | എം .കെ.പരമേശ്വര മേനോൻ | 1962-1967 |
|
| 4 | എ പി ഗംഗാധരൻ | 1967-1969 |
|
| 5 | ബി എസ് ശ്രീധരൻ നായർ | 1969-1979 |
|
| 6 | എ കെ ഭാർഗവൻ | 1979-1981 |
|
| 7 | എ പി ഗംഗാധരൻ | 1981-1982 |
|
| 8 | ഭാമിനി ദേവി ടി | 1982-1986 |
|
| 9 | ടി എ വർക്കി | 1986-1987 |
|
| 10 | ജി ശാന്തകുമാരി അമ്മ | 1987-1994 | |
| 11 | ഹേമലത തമ്പുരാൻ | 1994-1997 |
|
| 12 | ശാന്തകുമാരി അമ്മ കെ എൽ | 1997-1998 |
|
| 13 | കെ വി സരോജിനി | 1998-2000 | |
| 14 | എം എം അബ്ദുൽ കരീം | 2000-2002 |
|
| 15 | ടി എൽ സതി ദേവി | 2002-2008 |
|
| 16 | ജിജി വർഗീസ് | 2008-2013 |
|
| 17 | ഐൻസ്റ്റീൻ വാലത്ത് | 2013-2014 |
|
| 18 | സുധ എസ് | 2014-2015 |
|
| 17 | അനിതകുമാരി എം പി | 2015-2019 |
|
| 18 | പി മുഹമ്മദ് ബഷീർ | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="10.054748" lon="76.288387" zoom="18">
10.054789, 76.288485 അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26009
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ