അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/Say No To Drugs Campaign
അൽ ഫാറൂഖിയ ഹയർ സെക്കന്ററി സ്കൂൾ ഒക്ടോബർ 6 മുതൽ കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കേരള പോലീസ് എക്സ്സൈസ് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം, റാലി എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.. Spc cadets എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും ബോധവൽക്കരണം നടത്തി