അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ഹൈടെക് ക്ലാസുകൾ കൃത്യമായ ഇടവേളകളിൽ ആവശ്യമായ ഇടപെടലുകൾ നടത്തിക്കൊണ്ട് ഭംഗിയായി മുന്നോട്ടുകൊണ്ടുപോകുന്നു.ലിറ്റിൽ കൈറ്റ് കുട്ടികളുടെ പൂർണ്ണ സഹായം ക്ലാസ് റൂമുകൾ ഭംഗിയായി കൊണ്ടുപോകുന്നതിൽ ലഭിക്കുന്നുണ്ട്.ഹൈടെക് ക്ലാസുകളിലെ ബോക്സ് കൃത്യമായി വൃത്തിയായി സൂക്ഷിക്കുന്നതിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പങ്ക് വളരെ വലുതാണ്.ക്ലാസുകളുടെ ലോഗ് ബുക്ക് കൃത്യമായി ഇവർ എഴുതി സൂക്ഷിക്കുന്നു