"എ കെ എം എച്ച് എസ് എസ് പൂച്ചട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 69: വരി 69:
ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങ്ങൾ അവരുടെ ഓർമ്മകളിൽ ഒളിഞ്ഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂർവ്വ വിദ്യര്തഥികളിലൂടെയും സ്കൂളിന്റെ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയിൽ  1953 - ൽ  ശ്രീ  അയ്യപ്പത്ത്  കൊച്ചുകുട്ടൻ    കുട്ടികൾക്ക്  നല്ല  വിദ്യാദ്യാസം  നൽകണമെന്ന  ഉദ്ദേശ്യത്തോടുകൂടി  ഒരു മിഡിൽ  സ്കുൾ  ആരംഭിച്ചു.പിന്നീട്  ഈ സ്കുൾ  യു.പി.എസ്.  നടത്തറ  എന്ന  പേരിൽ  അറിയപ്പെട്ടു. കൂടുതൽ വായിക്കുക

ഇന്ത്യ യുടെ ദേശിയ വിദ്യാഭ്യാസനയത്തിൻറഭാഗമായി സംസ്ഥാനത്ത് 88 സകൂളുകൾക്ക് ഹയർസെക്കഡറി കോഴ്സ് അനുവദിച്ചപ്പോൾ 1990 - 91ൽ വിദ്യാഭ്യാസ വർഷത്തീൽ
എ.കെ.എം.ഹൈസ്കൂൾ എ കെ.എം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.
നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർസെക്കണ്ടറി സ്കൂളുമാണ് ഇത്.
ഈപ്രദേശത്തെ നിർധനരായ വീദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു.
മാനേജർ  ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു
കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളിൽ അധ്യാപകരുടെ സഹായം
ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു .
‍     
പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടിൽനിന്നുംI.T@School
പ്രോഗ്രാമിൽനിന്നും ആവശ്യത്തിന് കബ്യൂട്ടറുകൾ അനുവദിച്ചതുകൊണ്ട് വിദ്യാർത്ഥികളുംരക്ഷിതാക്കളും പൂർണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാർത്ഥികൾ എഞ്ചിനിയർമാരും ഡോക്ടർമാരുമായിതിളങിയിട്ടുണ്ട്.
പട്ടികജാതി പട്ടികവർഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തിൽപഠിച്ച് ഉയർന്നസ്ഥാനങളിൽ എത്തിചേർന്നിട്ടുണ്ട് ഈചുരുങിയകാലയളവിൽ ഈ സ്കൂൾ നേടിയിട്ടുളള നേട്ടങൾ വളരെ ശ്രദ്ധേയമാണ്

''നേട്ടങ്ങൾ''  
''നേട്ടങ്ങൾ''  
"https://schoolwiki.in/എ_കെ_എം_എച്ച്_എസ്_എസ്_പൂച്ചട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്