"സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സെന്റ് തോമസ് എച്ച് എസ്, വല്ല ച്ചിറ എന്ന താൾ സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
(ഇൻഫോബോക്സ് തിരുത്തി.)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=വല്ലച്ചിറ  
പേര്=സെന്റ് തോമസ് ഹൈസ്കൂൾ, വല്ലച്ചിറ|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=വല്ലച്ചിറ|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=തൃശൂ൪|
|സ്കൂൾ കോഡ്=22005
റവന്യൂ ജില്ല=തൃശൂ൪|
|എച്ച് എസ് എസ് കോഡ്=8170
സ്കൂൾ കോഡ്=22005|
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വിക്കിഡാറ്റ ക്യു ഐഡി=Q64090620
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32070401703
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=31
സ്ഥാപിതവർഷം=1982|
|സ്ഥാപിതമാസം=05
സ്കൂൾ വിലാസം=വല്ലച്ചിറ പി.ഒ, <br/>തൃശൂ൪|
|സ്ഥാപിതവർഷം=1982
പിൻ കോഡ്=680562 |
|സ്കൂൾ വിലാസം=
സ്കൂൾ ഫോൺ=04872348102|
|പോസ്റ്റോഫീസ്=വല്ലച്ചിറ  
സ്കൂൾ ഇമെയിൽ=stthomasvallachira@gmail.com|
|പിൻ കോഡ്=680562
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0487 2348102
ഉപ ജില്ല=ചേ൪പ്പ്||
|സ്കൂൾ ഇമെയിൽ=stthomasvallachira@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= എയ്ഡഡ്|
|ഉപജില്ല=ചേർപ്പ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=11
 
|ലോകസഭാമണ്ഡലം=തൃശ്ശൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|നിയമസഭാമണ്ഡലം=പുതുക്കാട്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|താലൂക്ക്=തൃശ്ശൂർ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ2=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3=‍|
|പഠന വിഭാഗങ്ങൾ1=
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ2=
ആൺകുട്ടികളുടെ എണ്ണം=81|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം=63|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാർത്ഥികളുടെ എണ്ണം=144|
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെ എണ്ണം=8|
|സ്കൂൾ തലം=8 മുതൽ 12 വരെ
പ്രിൻസിപ്പൽ=|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപക‍= ജൂലിയാന ഡാനിയേൽ|
|ആൺകുട്ടികളുടെ എണ്ണം 1-10=79
പി.ടി.. പ്രസിഡണ്ട്= രാജേഷ് വാരിയർ|
|പെൺകുട്ടികളുടെ എണ്ണം 1-10=53
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=90|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132
ഗ്രേഡ്=2|
|അദ്ധ്യാപകരുടെ എണ്ണം 1-10=
സ്കൂൾ ചിത്രം=sthsvallachira.jpg‎|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=187
}}
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117
 
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=304
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സീന കെ ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോഫി പി ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ആന്റോ കുടലി
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ജോയ്
|സ്കൂൾ ചിത്രം=Sthsvallachira.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



11:16, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ
വിലാസം
വല്ലച്ചിറ

വല്ലച്ചിറ പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം31 - 05 - 1982
വിവരങ്ങൾ
ഫോൺ0487 2348102
ഇമെയിൽstthomasvallachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്22005 (സമേതം)
എച്ച് എസ് എസ് കോഡ്8170
യുഡൈസ് കോഡ്32070401703
വിക്കിഡാറ്റQ64090620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ132
ഹയർസെക്കന്ററി
ആൺകുട്ടികൾ187
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ304
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീന കെ ജെ
പ്രധാന അദ്ധ്യാപികജോഫി പി ജെ
പി.ടി.എ. പ്രസിഡണ്ട്ആന്റോ കുടലി
എം.പി.ടി.എ. പ്രസിഡണ്ട്ബേബി ജോയ്
അവസാനം തിരുത്തിയത്
03-01-2022Geethacr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂ൪ ജില്ല യിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂൾ, വല്ലച്ചിറ.

ചരിത്രം

1 തൃശ്ശൂർ ശക്തൻ ബസ്സ് സ്ററാൻറിൽ നിന്നും പതിമുന്ന് കിലോമീററർ ദൂൂരെ, കൊടുങ്ങല്ലൂർ റൂട്ടിൽ പൂച്ചിന്നിപ്പാടം സെൻററിൽ നിന്നും ഒരു കിലോമീററർ കിഴക്കുമാറി വല്ലച്ചിറ സ്ഥിതിചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരം ഈ ഗ്രാമത്തെ സമ്പന്നമാക്കുന്നു. കേരളപ്പിറവിക്ക് മുമ്പും പിമ്പുമായി നിരവധി സാംസ്കാരിക സ്ഥാപനങ്ങൾ കലാ-കായിക രംഗത്ത് ചിരപ്രതിഷ്ഠ നേടിയത് സാംസ്കാരിക ഉന്നതിക്ക് കാരണമായിട്ടുണ്ട്. സംസ്കൃത പണ്ഡിതൻ ആയിരുന്ന എൻ. വി. കൃഷ് ണവാര്യരുടെ ജന്മദേശവും വല്ലച്ചിറയാണ്. കരുവന്നൂർ പുഴക്ക് തൊട്ടുമുമ്പുളള ആറാട്ടുപുഴയുടെ സമീപമുളള ഈ പ്രദേശം കൃഷിക്കാരും, കർഷക തൊഴിലാളികളുമടങ്ങിയ ജനസമൂഹത്താൽ നിബിഡമാണ്.


ഭൗതികസൗകര്യങ്ങൾ

പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ഒല്ലൂർ , ചേർപ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൾ പോകണം.ദൂരകൂടുൽ, ഹൈസ്കൂളിലേക്കുളള പ്രവേശനം വേണ്ട എന്ന തീരുമാനമെടു ക്കുന്നതിലേക്കാണ് മിക്കവാറും സാധാരണക്കാരെ എത്തിച്ചിരുന്നത്. കാലം കുറേ കടന്നു പോയി വിദ്യാഭ്യാസ രംഗത്ത് വളരെ മാററങ്ങൾ പ്രകടമായി. സൌജന്യ സാർവത്രിക നിർബന്ധിത വിദ്യാ ഭ്യാസം കേരളത്തിൽ നടപ്പായി.1980 ൽ അധികാരത്തിൽ വന്ന ഇ. കെ. നായനാർ മന്ത്രി സഭ നയപര മായ ഒരു തീരുമാനം പ്രഖ്യാപിച്ചു. ഹൈസ്കൂൾ ഇല്ലാത്ത പഞ്ചായത്ത് കേരളത്തിൽ ഉണ്ടാവില്ല എന്ന്. അതിന്റെ പ്രതിഫലനം വല്ലച്ചിറയിലും ഉണ്ടായി. അന്ന് വല്ലച്ചിറയിലും ഉണ്ടായി അന്ന് വല്ലച്ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ ഡബ്ള്യു. കേശവനിളയിതിൻന്റെനേതൃത്വത്തിൽ സർക്കാർ യു. പി.സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുന്നതിനൊരു ശ്രമം നടത്തി. പക്ഷെ,ആവശ്യ ത്തിന് സ്ഥലം ലഭ്യമല്ലാത്തതിനാൽ ആ ശ്രമം വിഫലമായി. തുടർന്ന് സെൻറ് തോമാസ് ദേവാലയ സമിതിയെ സമീപിച്ചു. അവരത് പൂർണ്ണ സമ്മതത്തോടെ സ്വീകരിക്കുകയും ചെയ്തു. പാറയ്ത്തൽ ഔസേഫ് റപ്പായി

കൺവീനർ  ആയി ഒരു സ്കൂൾ  നിർമ്മാണ കമ്മിററി  രൂപീകരീച്ചു.  ഇടവക  വികാരി ഫാദർ ഫ്രാൻസിസ്  ചിറമ്മൽ  നേേതൃത്വം  നല്കി.  1982- ൽ  എട്ടാം  ക്ളാസ്സോടെ  സെൻറ്  തോമാസ്  ഹൈസ്കൂൾ

പ്രവർത്തനം ആരംഭിച്ചു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  റെഡ് ക്രോസ്സ് 

മാനേജ്മെന്റ്

       തൃശ്ശൂർ അതിരൂപത കോർപ്പറേററ് എജ്യുകേൽൽഷണൽ ഏജൻസി 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1995-1998

കെ.കെ.ദേവസി

1998-2001

സി.ജെ.വര‍്‍ഗ്ഗീസ്

2001- 04

എം.എം. ഫിലോമിന

2004- 07

വി.കെ. സൂസന്നം

2007 - 09
ലിസി ലാസർ
2009- 2013
മേഴ്‌സി ഒ എൽ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


വഴികാട്ടി

<<googlemap version="0.9" lat="10.60392" lon="76.242371" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

{{#multimaps:10.4378615,76.2248571| zoom=10}}