സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ഒല്ലൂർ , ചേർപ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൾ പോകണം.ദൂരകൂടുൽ, ഹൈസ്കൂളിലേക്കുളള പ്രവേശനം വേണ്ട എന്ന തീരുമാനമെടു ക്കുന്നതിലേക്കാണ് മിക്കവാറും സാധാരണക്കാരെ എത്തിച്ചിരുന്നത്. കാലം കുറേ കടന്നു പോയി വിദ്യാഭ്യാസ രംഗത്ത് വളരെ മാററങ്ങൾ പ്രകടമായി. സൌജന്യ സാർവത്രിക നിർബന്ധിത വിദ്യാ ഭ്യാസം കേരളത്തിൽ നടപ്പായി.1980 ൽ അധികാരത്തിൽ വന്ന ഇ. കെ. നായനാർ മന്ത്രി സഭ നയപര മായ ഒരു തീരുമാനം പ്രഖ്യാപിച്ചു. ഹൈസ്കൂൾ ഇല്ലാത്ത പഞ്ചായത്ത് കേരളത്തിൽ ഉണ്ടാവില്ല എന്ന്. അതിന്റെ പ്രതിഫലനം വല്ലച്ചിറയിലും ഉണ്ടായി. അന്ന് വല്ലച്ചിറയിലും ഉണ്ടായി അന്ന് വല്ലച്ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ ഡബ്ള്യു. കേശവനിളയിതിൻന്റെനേതൃത്വത്തിൽ സർക്കാർ യു. പി.സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുന്നതിനൊരു ശ്രമം നടത്തി. പക്ഷെ,ആവശ്യ ത്തിന് സ്ഥലം ലഭ്യമല്ലാത്തതിനാൽ ആ ശ്രമം വിഫലമായി. തുടർന്ന് സെൻറ് തോമാസ് ദേവാലയ സമിതിയെ സമീപിച്ചു. അവരത് പൂർണ്ണ സമ്മതത്തോടെ സ്വീകരിക്കുകയും ചെയ്തു. പാറയ്ത്തൽ ഔസേഫ് റപ്പായി