ഉള്ളടക്കത്തിലേക്ക് പോവുക

"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
Bu.png
Bu.png
</gallery>
</gallery>
 
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=ചെറുകുളഞ്ഞി
 
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|സ്ഥലപ്പേര്=
|റവന്യൂ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=
|സ്കൂൾ കോഡ്=38073
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87596025
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120801919
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= ബഥനി ആശ്രമം ഹൈസ്‌കൂൾ ചെറുകുളഞ്ഞി
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ചെറുകുളഞ്ഞി
|പിൻ കോഡ്=
|പിൻ കോഡ്=689673
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04735 206505
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=bethanyasram2009@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=1
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=441
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=393
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=834
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=834
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=834
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. കലാ വി പണിക്കർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=എബ്രഹാം മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത വിപിൻ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Bu.png
|size=350px
|size=350px
|caption=
|caption=
വരി 65: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
{{Infobox school
{{Infobox school
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->

09:57, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
വിലാസം
ചെറുകുളഞ്ഞി

ചെറുകുളഞ്ഞി പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 1957
വിവരങ്ങൾ
ഫോൺ04735 206505
ഇമെയിൽbethanyasram2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്38073 (സമേതം)
യുഡൈസ് കോഡ്32120801919
വിക്കിഡാറ്റQ87596025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ441
പെൺകുട്ടികൾ393
ആകെ വിദ്യാർത്ഥികൾ834
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ834
അദ്ധ്യാപകർ30
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ834
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. കലാ വി പണിക്കർ
പി.ടി.എ. പ്രസിഡണ്ട്എബ്രഹാം മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സജിത വിപിൻ
അവസാനം തിരുത്തിയത്
03-01-2022Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
വിലാസം
ചെറുകുളഞ്ഞി

689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 - 1957
വിവരങ്ങൾ
ഫോൺ04735 206505
ഇമെയിൽbethanyasram2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്38073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.കലാ വി. പണിക്കർ
അവസാനം തിരുത്തിയത്
03-01-2022Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ




BETHANY ASHRAM HIGH SCHOOL CHERUKULANJI

1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. .

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.

1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ കെട്ടിടങ്ങൾ , കളിസ്ഥലം മുതലായവ മാനേജ്മെന്റിന്റെ സംഭാവനകളാണ്. 1984-85 വർഷം പത്താം സ്റ്റാൻഡാർഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി. 2015 മുതൽ SSLC പരീക്ഷയിൽ സ്കൂൾ 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.

മാനേജ്മെന്റ്

'വെരി.റവ.ഫാ. ജോസ് മരിയദാസ് ഒ.ഐ.സി'

(മാനേജർ , പ്രൊവിൻഷ്യൽ സുപ്പീരിയർ ബഥനി നവജ്യോതി പ്രൊവിൻസ്)

'ശ്രീമതി. കലാ വി പണിക്കർ' (പ്രധാനഅദ്ധ്യാപിക)

ഭൗതികസൗകര്യങ്ങൾ

'വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ

Hi Tech ക്ലാസ്സ് മുറികൾ

കംപ്യൂട്ടർ ലാബ്

ബ്രോഡ്ബാന്റ് ഇന്റർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബുകൾ
  • ജുണിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൂൾ ബാന്റ്

അദ്ധ്യാപകർ

ഹൈസ്കൂൾ വിഭാഗം

ശ്രീമതി. ബിന്ദു മാണി (ഹിന്ദി) (സീനിയർ അസ്സിസ്റ്റന്റ്)

ശ്രീ. സജി ജോൺ (ഗണിതം )

ശ്രീ. ജോസഫ് സേവ്യർ (ഗണിതം )

ശ്രീമതി. ഡോളി തോമസ് (ഇംഗ്ലീഷ്)

സി.സുനി റ്റി ജോസ് (മലയാളം )

ശ്രീമതി.അന്നമ്മ ചാക്കോ (മലയാളം )

ശ്രീമതി.ഹണി വർഗീസ് (കെമിസ്ട്രി)

ശ്രീമതി.ബീന റ്റി എസ് (ഫിസിക്സ്)

ശ്രീമതി.ജിജി വർഗീസ് (ബയോളജി)

ശ്രീമതി. ജൻസി ജേക്കബ് (സോഷ്യൽ സയൻസ്)

ശ്രീ.ജീസൺ തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ )

ശ്രീമതി. റാണി സി എസ് (മ്യൂസിക് )

യു പി വിഭാഗം

ഫാ.ദിപിൻ ജോസഫ് ജോൺ OIC

ഫാ. ലിജോ ജോർജ്ജ് OIC

ശ്രീമതി.സുനി ജോൺ

ശ്രീമതി.ബിജി മാത്യു

ശ്രീമതി.അജി വി എബ്രഹാം

ശ്രീമതി. ബിജി മാത്യൂസ്

ശ്രീമതി.രാജലക്ഷ്മി കെ

ശ്രീമതി.ആതിര എസ്

ശ്രീമതി.കൊചുമോൾ കെ തോമസ്

മിസ്.ജറീന ജോം

എൽ പി വിഭാഗം

ശ്രീമതി.റീന വർഗീസ്

ശ്രീമതി.സാലി ജോർജ്ജ്

ശ്രീമതി.ഷീജ പി

ശ്രീമതി. സിതാര ബേബി

ശ്രീമതി.ജെസ്സി മാത്യു

ശ്രീ. ബോബൻ മാത്യു

ശ്രീമതി. ആൻസി ജോൺ

മിസ്.ഷെറിൻ ചാക്കോ

മിസ്.ആരതി ഗോപിനാഥ്

മുൻ സാരഥികൾ

ശ്രീ.സി.റ്റി തോമസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957-84

ശ്രീമതി.എം .പി സരോജിനിയമ്മ

1985-89 ഫാ.അംബ്രോസ് ഒ.ഐ.സി

1989-91

സി.മേരി ലോറൻസ് എസ്.ഐ.സി

1991-1995

സി.സെറാഫിന എസ്.ഐ.സി

1995-2013

ശ്രീമതി.മറിയാമ്മ വർഗീസ്

2014-2017

സി.നോയൽ മേരി ജേക്കബ്

2018-

ശ്രീമതി.കലാ വി. പണിക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. റ്റോം കണ്ണംന്താനത്ത് കപ്പൂച്ചിൻ
ഫാ.കൊച്ചുമോൻ തോമസ്
ശ്രീ.എബ്രഹാം ഫിലിപ്പ് ഡെൽറ്റാ ഗ്രൂപ്പ്
ശ്രീ.അനിൽ കെ.വി റിപ്പോർട്ടർ മനോരമ
സി.സാഫല്യ എസ്.ഐ.സി
ശ്രീമതി.ദീപാ തോമസ് ബിഷപ്പ് മൂർ കോളേജ് മാവേലിക്കര
പ്രൊഫ.സുരേഷ് എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
അഡ്വ.സേതുലക്ഷ്മി
അഡ്വ. ജയലക്ഷ്മി
അഡ്വ. സുഭാഷ് കുമാർ

ഡോ. സജീഷ് കുമാർ

അശ്വിനി ആയുർവേദ ആശുപത്രി

ശ്രീ.രാമഭദ്രൻ കല്ലക്കൽ മുൻ വാർഡ് മെംബർ

പച്ചത്തുരുത്ത് 2020

2019- 2020 അധ്യയന വർഷത്തെ ഭാഗമായി നിർമ്മിച്ച നക്ഷത്രവനത്തിന്‌ ഹരിത കേരള മിഷൻ പച്ചത്തുരുത്ത് വിദ്യാലയം എന്ന ബഹുമതി നല്കി ആദരിച്ചു.ഇതേത്തുടർ ന്ന് ബഹു. മുഖ്യമന്ത്രി അനുമോദന പത്രം നല്കി.

കുട്ടിക്കൂട്ടം 2020

മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി മനോരമ ദിനപത്രം നടത്തിയ കുട്ടിക്കൂട്ടം മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതേത്തുടർന്നു ലഭിച്ച പാരിതോഷികം ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടിക്കൂട്ടത്തിന്റെ സ്വപ്നമായിരുന്ന "സഹപാഠിക്ക് ഒരു സ്നേഹവീട് പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിന്റെ സഹകരണത്തോടെ എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് നിർമ്മിച്ചുനല്കി.

സ്കൂൾ മാഗസിൻ 2020

അതിജീവനത്തിന്റെ ചായക്കൂട്ടുകൾ

തൂലിക

അക്ഷരപക്ഷികൾ

നേർക്കാഴ്ച്ച 2020

ഗാന്ധി ജയന്തി ആഘോഷങ്ങൾ 2019

ഒക്ടോബർ -2 ഗാന്ധി ജയന്തി - ബഥനി ആശ്രമമം ഹൈസ്കൂളിൽ സമുചിതമായി ആചരിച്ചു. അദ്ധ്യാപകരുടെയും വിദ്ധ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജണ്ടായിക്കൽ ഉള്ള വെയിറ്റിങ്ങ് ഷെഡ് വൃത്തിയാക്കുകയും ചെയ്തു. അംഗണവാടി ഏറ്റെടുക്കുകയും പ്രകൃതി സൌഹൃദ ചിത്രങ്ങൾ വരക്കുകയും ചെയ്തു.

പ്രകൃതി സംരക്ഷണ ദിനം 2019

പ്രവേശനോത്സവം 2019

വഴികാട്ടി