ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/സ്കൗട്ട്&ഗൈഡ്സ്
യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ പരിപൂർണ്ണ വികാസം ലക്ഷ്യമാക്കി ഗൈഡ്സ് പ്രവർത്തിക്കുന്നു.

ഒരുനിയമവും പ്രതിഞ്ജയും , പ്രവൃത്തിയിലൂടെയുള്ള പഠനം, ചെറുസംഘങ്ങളായുള്ള പ്രവർത്തനങ്ങൾ, പ്രകൃതിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, എന്നിവ ഇതിലുൾപ്പെടുന്നു.ഈ സ്ഥാപനവുമായി ബന്ധപ്പെട്ട യൂണിറ്റ് അംഗങ്ങൾ സ്കൂളിലെ എല്ലാ പ്രവർ ത്തങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.