ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smssebin (സംവാദം | സംഭാവനകൾ)
No edit summary
Smssebin (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വലിയമംഗലം
|സ്ഥലപ്പേര്=മൂന്നിലവ്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളീ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32019
|സ്കൂൾ കോഡ്=32019
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=05139
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1.6.1953
|വിക്കിഡാറ്റ ക്യു ഐഡി=Q7265459
| സ്കൂൾ വിലാസം= മൂന്നിലവ്കോട്ടയം
|യുഡൈസ് കോഡ്=32100200508
| പിൻ കോഡ്= 686586  
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04822 286316
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= vkm32019@yahoo.co.in
|സ്ഥാപിതവർഷം=1953
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഈരാറ്റുപേട്ട  
|പോസ്റ്റോഫീസ്=മൂന്നിലവ്
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686586
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 286316
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=vkm32019@yahoo.in
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ഈരാറ്റുപേട്ട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=434
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം= 116
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 550
|നിയമസഭാമണ്ഡലം=പാല
| അദ്ധ്യാപകരുടെ എണ്ണം= 20
|താലൂക്ക്=മീനച്ചിൽ
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ .ജ്യോതീസ് ​ എസ്. ​എച്ച്
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| പി.ടി.. പ്രസിഡണ്ട്= ശ്രീ ജോയി അമ്മയാനീക്കല്
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=32019_bldg1.jpeg|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ് =4
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=215
|പെൺകുട്ടികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=579
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=113
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിനോയി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബെന്നി തോമസ് ചൊവ്വാറ്റുകുന്നേൽ
|എം.പി.ടി.. പ്രസിഡണ്ട്=32019 bldg1.jpeg
|സ്കൂൾ ചിത്രം=32019 bldg1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



17:03, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം
വിലാസം
മൂന്നിലവ്

മൂന്നിലവ് പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0482 286316
ഇമെയിൽvkm32019@yahoo.in
കോഡുകൾ
സ്കൂൾ കോഡ്32019 (സമേതം)
എച്ച് എസ് എസ് കോഡ്05139
യുഡൈസ് കോഡ്32100200508
വിക്കിഡാറ്റQ7265459
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ215
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ579
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ113
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോയി ജോസഫ്
പ്രധാന അദ്ധ്യാപികഷൈനി ജോസ്
പി.ടി.എ. പ്രസിഡണ്ട്ബെന്നി തോമസ് ചൊവ്വാറ്റുകുന്നേൽ
എം.പി.ടി.എ. പ്രസിഡണ്ട്32019 bldg1.jpeg
അവസാനം തിരുത്തിയത്
02-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

1942-ൽ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വലിയകുമാരമംഗലത്ത് ബ്രിഡ്ജിൽ സ്കൂൾ ആരംഭിച്ചു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ ഏകീകരിക്കുകയും ചെയ്തപ്പോൾ കെംബ്രിഡ്ജ് സ്കൂൾ നിർത്തലാക്കി.1948-ൽ സെന്റ് പോൾസ് മിഡിൽ സ്കൂൾ ആരംഭിച്ചു.1983 ജൂണിൽ

പെൺകുട്ടികളെ വാകക്കാട് എൽ.പി.സ്കൂൾ

കെട്ടിടത്തിലേയ്ക്ക് മാറ്റി.സെന്റ് പോൾസ് ഹൈസ്കൂളിന്റെ ആൺകുട്ടികളുടെ വിഭാഗം മൂന്നിലവിലും പെൺകുട്ടികളുടെ വിഭാഗം വാകക്കാടും ഒരേ ഹെഡ് മാസ്റ്ററിന്റെ കീഴിൽ പ്രവർത്തിച്ചു വന്നു.ശ്രീ.കെ.ജെ.ജോസഫ് കുറ്റിയാനിക്കൽ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.

1953 ജൂൺ 1ന് സെന്റ് പോൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.1953-54 വർഷത്തിൽ മിഡിൽസ്കൂളിലും ഹൈസ്കൂളിലുമായി 143 ആൺകുട്ടികളും 139 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.സിക്സ്ത്ത് ഫോമിലെ (സ്റ്റാൻഡേർഡ് 10) ആദ്യബാച്ച് 1956 മാർച്ചിൽ പ്ലാശനാൽ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പബ്ലിക് പരീക്ഷയെഴുതി. 66% ആയിരുന്നു വിജയം.പിറ്റേ വർഷം സ്കൂളിൽ പരീക്ഷ സെന്റർ അനുവദിച്ചു.ബഹുമാനപെട്ട ബൽത്താസർ തടിക്കൽ ആയിരുന്നു ഹൈസ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ .ഒമ്പതര വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.ഇന്നോളം 20 ഹെഡ് മാസ്റ്റർമാർ സ്കൂളിനെ നയിച്ചു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

    • ശാസ്ത്ര ക്ളബ്ബ്
      • ഊർജ്ജ സംരക്ഷണ ക്ളബ്ബ്
      • വിദ്യാരംഗം കലാ സാഹിത്യ വേദി
      • ഹരിത സേന
      • ഗണിത ശാസ്ത്ര ക്ളബ്ബ്
      • ഐ.ടി. ക്ളബ്ബ്
      • സോഷ്യൽ സയൻസ് ക്ളബ്ബ്
      • ഇംഗ്ലീഷ് ക്ളബ്ബ്
      • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1961-63 പി.ജെ.ഫ്രാൻസിസ് പൊരിയത്ത്
1990-92 എ.ജെ.തോമസ് ആലപ്പാട്ടുകുന്നേൽ
1992-93 റ്റി.ജെ.കുര്യാക്കോസ്
1993-94 പി.സി.എബ്രാഹം പാലിയകുന്നേൽ
1994-95 റി.വി.ജോർജ്ജ് തുരത്തിയിൽ
1995-98 കെ.സി.ജോർജ്ജ് വെള്ളൂക്കുന്നേൽ

‌‌|-

1999-2003

‌‌|എം.സി.മാണി മാറാമറ്റം ‌|-

2003-04 റ്റി.ജെ.ദേവസ്യാ തടവനാൽ
2004-06 എം.എൽ. ജോസ് മൈലാടി
2006- REV. SR.JYOTHIS S H

വഴികാട്ടി