"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അരുവിത്തുറ | |||
| സ്ഥലപ്പേര്= അരുവിത്തുറ | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=32001 | ||
| സ്കൂൾ കോഡ്= 32001 | |എച്ച് എസ് എസ് കോഡ്=01952 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87658923 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32100200101 | ||
| സ്കൂൾ വിലാസം= അരുവിത്തുറ | |സ്ഥാപിതദിവസം=02 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=05 | ||
| സ്കൂൾ ഫോൺ= 04822 272048 | |സ്ഥാപിതവർഷം=1951 | ||
| സ്കൂൾ ഇമെയിൽ= kply32001@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=അരുവിത്തുറ | ||
| | |പിൻ കോഡ്=686122 | ||
| | |സ്കൂൾ ഫോൺ=04822 272048 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=kply32001@gmail.com | ||
| പഠന വിഭാഗങ്ങൾ1= യു പി | |സ്കൂൾ വെബ് സൈറ്റ്=http://stgeorgehsaruvithura.blogspot.in | ||
| പഠന | |ഉപജില്ല=ഈരാറ്റുപേട്ട | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| | |വാർഡ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=മീനച്ചിൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി.എ. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| സ്കൂൾ ചിത്രം=32001-bldg1.jpeg | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=180 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=556 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീ. ഷാജി മാത്യു | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ശ്രീ. സോണി തോമസ് | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ. സോണി തോമസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് സ്റ്റീഫൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=32001-bldg1.jpeg | |||
|സ്കൂൾ ചിത്രം=32001-bldg1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
13:03, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ | |
|---|---|
| വിലാസം | |
അരുവിത്തുറ അരുവിത്തുറ പി.ഒ. , 686122 , കോട്ടയം ജില്ല | |
| സ്ഥാപിതം | 02 - 05 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 04822 272048 |
| ഇമെയിൽ | kply32001@gmail.com |
| വെബ്‍സൈറ്റ് | http://stgeorgehsaruvithura.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32001 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01952 |
| യുഡൈസ് കോഡ് | 32100200101 |
| വിക്കിഡാറ്റ | Q87658923 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 180 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 556 |
| അദ്ധ്യാപകർ | 29 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 154 |
| പെൺകുട്ടികൾ | 171 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ. ഷാജി മാത്യു |
| വൈസ് പ്രിൻസിപ്പൽ | ശ്രീ. സോണി തോമസ് |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. സോണി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ജോർജ് സ്റ്റീഫൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | 32001-bldg1.jpeg |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Smssebin |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അരുവിത്തുറയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിൻറെ പൂർത്തീകരണമായിരുന്നു അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂൾ. ഫാ.തോമസ് അരയത്തിനാലിൻറെ നിരന്തര പരിശ്രമത്തിൻറെ ഫലമായി അന്നത്തെ പൂഞ്ഞാർ എം. എൽ.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോൺ അരുവിത്തുറ പള്ളി വകയായി 1952-ൽ ഒരു ഹൈസ്കൂൾ അനുവദിച്ചു. ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കൽ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. സ്കൂൾ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാൽ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-ൽ എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂൾ പൂർണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കൽ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കുളിൻറെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ സ്റ്റേഡിയം അന്നത്തെ കേരള ഗവർണ്ണർ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. ശ്രീ. കെ.വി.തോമസ് പൊട്ടൻകുളം സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിൻറെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിൻറെ പിറവി. 5 പതിറ്റാണ്ടിൻറെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിയ ഈ സരസ്വതീ ക്ഷേത്രത്തിൻറെ വളർച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ൽ അനുവദിച്ചുകിട്ടിയ ഹയർ സെക്കന്ഡറി വിഭാഗം.
ഭൗതികസൗകര്യങ്ങൾ
അരുവിത്തുറ പള്ളിവക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ മൾട്ടിമീഡിയ റൂമുകളും , സുസജ്ജമായ റീഡിംഗ് റൂമുകളും ഇരു വിഭാഗത്തിലും പ്രവർത്തിക്കുന്നു.. കോട്ടയം ജില്ലയിലെ പ്രശസ്തമായ സ്റ്റേഡിയംങ്ങളിലൊന്ന് ഈ വിദ്യാലയത്തിന് സ്വന്തമാണ്. ജില്ലാ സബ് ജില്ലാ തല മത്സരങ്ങൾ ഇവിടെ നടത്തി വരുന്നു..
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐറ്റി ക്ലബ്ബ്
- ഡിബേറ്റ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ശാസ്ത്ര ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- അഡാർട്ട് ക്ലബ്
- നേച്ചർ ക്ലബ്
മാനേജ്മെന്റ്
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ് വെടിക്കുന്നേൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ബാബുജി ലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു.
സ്റ്റാഫ്
Sri Babuji Lukose (H M)
Sr.Thresiamma Augustine
Sri Charles Joseph
Sri Rajan Thomas
Sri Sony Thomas
Smt. Beena Xavier
Smt. Reji Jose
Smt. Deepa Maria
Smt. Jossy joseph
Smt. Mary John
Smt. Bincymol Jacob
Smt. Mary Paul
Sri Mathewkutty Mathew
Sr. Jeena Joseph
Smt. Anu Jose
Smt. Sheena Mathew
Smt. Renju Maria Thomas
Smt. Selvy Paul
Sri Roy Joseph
Sri Tomy Thomas
Sri Baby Joseph
Smt. Mini Mathew
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1952 - 53 | ശ്രീ.കെ.എം.ചാണ്ടി കവളമ്മാക്കൽ | ||
| 1953 - 54 | റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ | ||
| 1954-56 | ശ്രീ.കെ.എം.ഇട്ടിയവിരാ കണിയാമ്പടി | ||
| 1956 -59 | ശ്രീ.എം എസ്.ഗോപാലൻ നായർ മാടപ്പാട്ട് | ||
| 1959 -61 | ശ്രീ.ടി.പി.ജോസഫ് ചൊള്ളമ്പുഴ | ||
| 1961 - 62 | ശ്രീ.ഇ.ടി.ജോസഫ് തൂമ്പുങ്കൽ | ||
| 1962- 64 | റ്റി. പി ജോസഫ് | ||
| 1964 - 66 | കെ . ഐ. ഇട്ടിയവിര | ||
| 1966 - 72 | എം. എ തോമസ് | ||
| 19722- 75 | റവ. ഫാ. ജോസഫ് കെ.എ | ||
| 1975 - 78 | കെ. ജെ ജോൺ | ||
| 1978 - 80 | പി. എ കുരിയാക്കോസ് | ||
| 1980 - 81 | റ്റി. എം അഗസ്റ്റിൻ | ||
| 1981 - 83 | എം. ജെ. ജോസഫ് | ||
| 1983-85 | പി. ജെ മാത്യു | ||
| 1985 - 87 | എം. എം. പോത്തൻ | ||
| 1987 - 90 | കെ. സി കുര്യൻ | ||
| 1990 - 92 | കെ. ജെ. ജോയി | ||
| 1992 - 95 | ജോയി ജോസഫ് | ||
| 1995 - 99 | റ്റി. വി. ജോർജ് | ||
| 1999 - 00 | വി. സി. ജോർജ് | ||
| 2000 - 01 | ജോസ് എബ്രാഹം | ||
| 2003 - 06 | ശ്രീ.ജോർജ് ജോസഫ് കാഞ്ഞിരത്തുംമ്മൂട്ടിൽ | ||
| 2006 - 07 | ശ്രീ.മാത്യു ജെ.പന്തപ്പള്ളി | ||
| 2007 -09 | ശ്രീ.ജോസ് മാത്യു പഴൂർ | ||
| 2009-2014 | ശ്രീ.റ്റോമി സേവ്യർ തെക്കേൽ | ||
| 2014 -16 | ശ്രീ. തോമസ് മൂന്നാനപ്പള്ളി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾകേരളത്തിൻറെ അഭിമാനമായ ശ്രീ പി.സി.ജോർജ്ജ് M.L.A പ്രശസ്തരായ പല വൈദികരും സന്യാസിനികളും സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പല വ്യക്തികളും ഈ സ്കൂൂളിൻറെ സംഭാവനകളാണ്. വഴികാട്ടി
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32001
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ