"കെ.എച്ച് എസ് എസ്, തോട്ടര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|K.H.S.S Thottara}}
{{prettyurl|K.H.S.S Thottara}}
{{Infobox School|
{{HSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്= കെ.എഛ്.എസ്.എസ്.തോട്ടര |
|സ്ഥലപ്പേര്=തോട്ടര
സ്ഥലപ്പേര്= കരിമ്പുഴ |
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് |
|റവന്യൂ ജില്ല=പാലക്കാട്
റവന്യൂ ജില്ല= പാലക്കാട് |
|സ്കൂൾ കോഡ്=20048
സ്കൂൾ കോഡ്= 20048|
|എച്ച് എസ് എസ് കോഡ്=09049
സ്ഥാപിതദിവസം= 14 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q64690009
സ്ഥാപിതവർഷം= 1979 |
|യുഡൈസ് കോഡ്=32060300415
സ്കൂൾ വിലാസം= കരിമ്പുഴ പി.ഒ, ശ്രീകൃഷ്ണപുരം വഴി<br/>പാലക്കാട് |
|സ്ഥാപിതദിവസം=10
പിൻ കോഡ്= 679513 |
|സ്ഥാപിതമാസം=06
സ്കൂൾ ഫോൺ= 04662266460 |
|സ്ഥാപിതവർഷം=1979
സ്കൂൾ ഇമെയിൽ= karimpuzhahs@rediff.com |
|സ്കൂൾ വിലാസം= തോട്ടര
സ്കൂൾ വെബ് സൈറ്റ്=http://www.harisreepalakkad.org/template/template_2/index.php?schid=20048 |
|പോസ്റ്റോഫീസ്=കരിമ്പുഴ
ഉപ ജില്ല= ചെർപ്പുളശ്ശേരി‌|  
|പിൻ കോഡ്=679513
<!-- എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
ഭരണം വിഭാഗം= എയ്ഡഡ് ‌|
|സ്കൂൾ ഇമെയിൽ=hsthottara@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=ചെർ‌പ്പുളശ്ശേരി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / ‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിമ്പുഴപഞ്ചായത്ത്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|വാർഡ്=14
പഠന വിഭാഗങ്ങൾ2= |  
|ലോകസഭാമണ്ഡലം=പാലക്കാട്
പഠന വിഭാഗങ്ങൾ3= |  
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
മാദ്ധ്യമം= മലയാളം‌ |
|താലൂക്ക്=ഒറ്റപ്പാലം
ആൺകുട്ടികളുടെ എണ്ണം= 335|
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
പെൺകുട്ടികളുടെ എണ്ണം= 342‌‌‌‌‌‌‌‌|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം= 677 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 27 |
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ=   സുജാത. എൻ |
|പഠന വിഭാഗങ്ങൾ2=
പ്രധാന അദ്ധ്യാപകൻ= പ്രകാശ്. വി   |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= അജിത് കുമാർ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂൾ ചിത്രം= KHSS.jpg |
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=6
|സ്കൂൾ തലം=8 മുതൽ 12 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=323
|പെൺകുട്ടികളുടെ എണ്ണം 1-10=327
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1457
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=423
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=384
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുജാത എൻ  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രകാശ് വി  
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ എം പി
|എം.പി.ടി.. പ്രസിഡണ്ട്=പ്രഭാവതി തി
|സ്കൂൾ ചിത്രം=KHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
പാലക്കാട് ജില്ലയുടെ വടക്കേ അതിർത്തിയിൽക്കിടക്കുന്ന കരിമ്പുഴയിൽ 1979 ജൂൺ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു.
പാലക്കാട് ജില്ലയുടെ വടക്കേ അതിർത്തിയിൽക്കിടക്കുന്ന കരിമ്പുഴയിൽ 1979 ജൂൺ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു.



08:43, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.എച്ച് എസ് എസ്, തോട്ടര
വിലാസം
തോട്ടര

തോട്ടര
,
കരിമ്പുഴ പി.ഒ.
,
679513
,
പാലക്കാട് ജില്ല
സ്ഥാപിതം10 - 06 - 1979
വിവരങ്ങൾ
ഇമെയിൽhsthottara@gmail.com
കോഡുകൾ
സ്കൂൾ കോഡ്20048 (സമേതം)
എച്ച് എസ് എസ് കോഡ്09049
യുഡൈസ് കോഡ്32060300415
വിക്കിഡാറ്റQ64690009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പുഴപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ323
പെൺകുട്ടികൾ327
ആകെ വിദ്യാർത്ഥികൾ1457
അദ്ധ്യാപകർ53
ഹയർസെക്കന്ററി
ആൺകുട്ടികൾ423
പെൺകുട്ടികൾ384
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജാത എൻ
പ്രധാന അദ്ധ്യാപകൻപ്രകാശ് വി
പി.ടി.എ. പ്രസിഡണ്ട്ഉമ്മർ എം പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രഭാവതി തി
അവസാനം തിരുത്തിയത്
01-01-2022Latheefkp
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയുടെ വടക്കേ അതിർത്തിയിൽക്കിടക്കുന്ന കരിമ്പുഴയിൽ 1979 ജൂൺ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു.

ചരിത്രം

സാമൂതിരിമാരുടെ കാലംതൊട്ട് ചരിത്രപ്രസിദ്ധമായിരുന്ന കരിമ്പുഴയിൽ ഹൈസ്കൂൾവിദ്യാഭ്യാസം ലഭിക്കുന്നതിന്നുള്ള അവസരമില്ലായിരുന്നു.ശ്രീ പി.കുമാരന്റെ നേതൃത്വത്തിൽ മറ്റു സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഈ വിദ്യാലയം സ്ഥാപിതമായതോടെ ഈ പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുഖച്ഛായ മാറ്റിമറിക്കപ്പെട്ടു. 17 ഡിവിഷനുകളിലായി എഴുനൂറിലധികം കുട്ടികൾ ഹൈസ്കൂൾക്ളാസുകളിൽ പഠിക്കുന്നു. 2000-2001-ൽ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു . 6 ബാച്ചുകളിലായി 700ലധികം കുട്ടികൾ ഇതിലും പഠിക്കുന്നു. അൺഎയ്ഡഡ് ബാച്ചുകൾ വേറെയുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി `20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എൻ.എൻ.എസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ് പി സി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979 - 86 സി.പി.കമലാക്ഷി
1986 - 88 വി.നാരായണപിള്ള
1988 - 2004 സി.പി.കമലാക്ഷി
2004- 05 സി.പി.ശിവശങ്കരൻ
2005 - കെ.ജി.മുരളീധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=കെ.എച്ച്_എസ്_എസ്,_തോട്ടര&oldid=1168145" എന്ന താളിൽനിന്ന് ശേഖരിച്ചത്