സഹായം Reading Problems? Click here


കെ.എച്ച് എസ് എസ്, തോട്ടര

Schoolwiki സംരംഭത്തിൽ നിന്ന്
(20048 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ.എച്ച് എസ് എസ്, തോട്ടര
KHSS.jpg
വിലാസം
കരിമ്പുഴ പി.ഒ, ശ്രീകൃഷ്ണപുരം വഴി
പാലക്കാട്

കരിമ്പുഴ
,
679513
സ്ഥാപിതം14 - 06 - 1979
വിവരങ്ങൾ
ഫോൺ04662266460
ഇമെയിൽkarimpuzhahs@rediff.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലമണ്ണാർക്കാട്
ഉപ ജില്ലചെർപ്പുളശ്ശേരി‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം335
പെൺകുട്ടികളുടെ എണ്ണം342‌‌‌‌‌‌‌‌
വിദ്യാർത്ഥികളുടെ എണ്ണം677
അദ്ധ്യാപകരുടെ എണ്ണം27
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജാത. എൻ
പ്രധാന അദ്ധ്യാപകൻപ്രകാശ്. വി
പി.ടി.ഏ. പ്രസിഡണ്ട്അജിത് കുമാർ
അവസാനം തിരുത്തിയത്
14-08-2018Sangeetha2


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പാലക്കാട് ജില്ലയുടെ വടക്കേ അതിർത്തിയിൽക്കിടക്കുന്ന കരിമ്പുഴയിൽ 1979 ജൂൺ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു.

ചരിത്രം

സാമൂതിരിമാരുടെ കാലംതൊട്ട് ചരിത്രപ്രസിദ്ധമായിരുന്ന കരിമ്പുഴയിൽ ഹൈസ്കൂൾവിദ്യാഭ്യാസം ലഭിക്കുന്നതിന്നുള്ള അവസരമില്ലായിരുന്നു.ശ്രീ പി.കുമാരന്റെ നേതൃത്വത്തിൽ മറ്റു സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഈ വിദ്യാലയം സ്ഥാപിതമായതോടെ ഈ പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുഖച്ഛായ മാറ്റിമറിക്കപ്പെട്ടു. 17 ഡിവിഷനുകളിലായി എഴുനൂറിലധികം കുട്ടികൾ ഹൈസ്കൂൾക്ളാസുകളിൽ പഠിക്കുന്നു. 2000-2001-ൽ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു . 6 ബാച്ചുകളിലായി 700ലധികം കുട്ടികൾ ഇതിലും പഠിക്കുന്നു. അൺഎയ്ഡഡ് ബാച്ചുകൾ വേറെയുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി `20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എൻ.എൻ.എസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ് പി സി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979 - 86 സി.പി.കമലാക്ഷി
1986 - 88 വി.നാരായണപിള്ള
1988 - 2004 സി.പി.കമലാക്ഷി
2004- 05 സി.പി.ശിവശങ്കരൻ
2005 - കെ.ജി.മുരളീധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=കെ.എച്ച്_എസ്_എസ്,_തോട്ടര&oldid=475679" എന്ന താളിൽനിന്ന് ശേഖരിച്ചത്