"എം. എം. എ. ഹൈസ്കൂൾ മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|സ്ഥലപ്പേര്=മാരാമൺ | |||
സ്ഥലപ്പേര്=മാരാമൺ| | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |സ്കൂൾ കോഡ്=37030 | ||
സ്കൂൾ കോഡ്=37030| | |എച്ച് എസ് എസ് കോഡ്=03102 | ||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87592121 | ||
സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32120600216 | ||
സ്കൂൾ വിലാസം=മാരാമൺ | |സ്ഥാപിതദിവസം= | ||
പിൻ കോഡ്=689549 | | |സ്ഥാപിതമാസം= | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1949 | ||
സ്കൂൾ ഇമെയിൽ=mmahs.maramon@gmail.com| | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്=| | |പോസ്റ്റോഫീസ്=മാരാമൺ | ||
|പിൻ കോഡ്=689549 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=mmahs.maramon@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
സ്കൂൾ വിഭാഗം= | |ഉപജില്ല=പുല്ലാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത് | |||
പഠന | |വാർഡ്=8 | ||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന | |നിയമസഭാമണ്ഡലം=ആറന്മുള | ||
മാദ്ധ്യമം=മലയാളം, | |താലൂക്ക്=തിരുവല്ല | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=183 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=Asha George | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആഷ ജോർജ്ജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ലത്തീഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ | |||
|സ്കൂൾ ചിത്രം=Mmahs.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
21:33, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എം. എം. എ. ഹൈസ്കൂൾ മാരാമൺ | |
---|---|
വിലാസം | |
മാരാമൺ മാരാമൺ പി.ഒ. , 689549 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഇമെയിൽ | mmahs.maramon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37030 (സമേതം) |
എച്ച് എസ് എസ് കോഡ് | 03102 |
യുഡൈസ് കോഡ് | 32120600216 |
വിക്കിഡാറ്റ | Q87592121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Asha George |
പ്രധാന അദ്ധ്യാപിക | ആഷ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ലത്തീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
31-12-2021 | Pcsupriya |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയിൽ കോഴഞ്ചേരിയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂൾ.
ചരിത്രം
അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ.അദ്ദേഹത്തിന്റെ നാമധെയത്തിൽ 1918 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ മാരാമൺ എ.എം.എം. ട്രെയിനിംഗ് സ്കൂളിനോടുചേർന്നു നടത്തിയിരുന്ന ന്യൂടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്ത് അതേ കെട്ടിടത്തിൽ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.
മലങ്കര മാർത്തോമാ സഭയ്ക്കു ഒരു കാലഘട്ടത്തിൽ ആത്മീകമായും ഭൗതികമായും ശക്തമായ നേതൃത്വം നൽകിയ ആദരണീയനായ മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള സരസ്വതിക്ഷേത്രമാണ് മാരാമൺ എം എം എ ഹയർ സെക്കന്ററി സ്കൂൾ .ഒരു ദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ വളർച്ചക്ക് അനല്പമായ
സംഭാവന നല്കാൻ കഴിഞ്ഞ ഈ വിദ്യ പീഠം 1918 ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു .
1949 ൽ മാരാമൺ എ എം എം ട്രെയിനിങ് സ്കൂളിനോട് ചേർന്ന് നടത്തിയിരുന്ന ന്യൂ ടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്തു അതെ കെട്ടിടത്തിൽ ഹൈ സ്കൂൾ ആരംഭിക്കുകയും ചെയ്തു . മാരാമൺ ദേശത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ
വിദ്യാകേന്ദ്രം മാരാമൺ മാർത്തോമ്മാ പള്ളിയുടെ ചുമതലയിലാണ് . പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ചരിത്രത്തിൽ നിവ0ഗതനായ
പാലാകുന്നത് ദിവ്യ ശ്രീ പി എം മത്തായി കശീശയുടെ സ്ഥാനം അഗ്രഗണ്യമാണ് . ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഇ കലാലയത്തിൽ നിരവധി പാഠ്യ , പഠ്യേതര പരിപാടികൾ നടന്നുവരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്
മാനേജ്മെന്റ്
മാരാമൺ മാർത്തോമാ ഇടവകയുടെ അതാതു കാലയളവിലെ വികാരിമാരാണ് സ്കൂൾ മാനേജർ . കൂടാതെ കറസ്പോണ്ടന്റും 8 അംഗങ്ങളും അടങ്ങിയ ഭരണ സമിതി ആണ് സ്കൂളിനെ നിയന്ത്രിക്കുന്നതു . ഈ വര്ഷം Rev .ജോർജ് എബ്രഹാം മാനേജരായും ശ്രീ . എം ജെ എബ്രഹാം സ്കൂൾ കറസ്‌പോണ്ടന്റായും പ്രവർത്തിച്ചു വരുന്നു . സ്കൂൾ പ്രവർത്തനങ്ങൾക്കു ആവശ്യമായ നേതൃത്വവും പിന്തുണയും സ്കൂൾ ബോർഡ് നൽകിവരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949-50 | കെ.വി.മത്തായി |
1950-52 | എ.ഐ.ഏബ്രഹാം |
1952-72 | ജോർജ് പി .തോമസ് |
1972-74 | ഏലി മാത്യു |
1974-75 | എം.ഇ.ജോൺ |
1975-76 | സാറാമ്മ ബഞ്ചമിൻ |
1976-79 | സാറാമ്മ മാത്യു |
1979-82 | എം.ഇ.ജോൺ |
1982-83 | എം.എ.ജോർജ് |
1983-90 | റ്റി.എ.ജോർജ് |
1990-93 | കെ.വി.മറിയാമ്മ |
1993-97 | വി.ജി.വർഗിസ് |
1997-01 | മേരി ഫിലിപ്പ് |
2001-02 | എസ്ഥേറമ്മ .പി.കെ |
2002-04 | മറിയാമ്മ വർഗീസ് |
2004-05 | ലുസി ഉമ്മൻ |
2005-06 | ലൈല തോമസ് |
2006-16(ജുൺ 19) | ഈപ്പൻ മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.ഫീലിപ്പോസ് മാർ ക്രിസ്സറ്റോം വലിയ മെത്രപ്പോലീത്താ
.ജോസഫ് മാർത്തോമ മെത്രപ്പോലീത്താ
.ആറന്മുള പൊന്നമ്മ
മറ്റു വിവരങ്ങൾക്കായി ഉപതാളുകൾ
അദ്ധ്യാപകർ | അനദ്ധ്യാപകർ |
---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.341313, 76.694028| zoom=15}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37030
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ