"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുണ്ടേരി | |||
|വിദ്യാഭ്യാസ ജില്ല=വയനാട് | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=വയനാട് | ||
വിദ്യാഭ്യാസ ജില്ല= വയനാട്| | |സ്കൂൾ കോഡ്=15027 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=12057 | ||
സ്കൂൾ കോഡ്= 15027 | | |വി എച്ച് എസ് എസ് കോഡ്=912003 | ||
സ്ഥാപിതദിവസം=26| | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതമാസം= 05 | | |യുഡൈസ് കോഡ്=32030300101 | ||
സ്ഥാപിതവർഷം= 1928| | |സ്ഥാപിതദിവസം=26 | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം=05 | ||
പിൻ കോഡ്= | |സ്ഥാപിതവർഷം=1928 | ||
സ്കൂൾ ഫോൺ= 0496 | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ= gvhsskalpetta@gmail.com | | |പോസ്റ്റോഫീസ്=കൽപ്പറ്റ | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=673121 | ||
|സ്കൂൾ ഫോൺ=0496 204082 | |||
|സ്കൂൾ ഇമെയിൽ=gvhsskalpetta@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=gvhsskalpetta.arividam.org/ | |||
|ഉപജില്ല=വൈത്തിരി | |||
| സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,കൽപ്പറ്റ | ||
|വാർഡ്=3 | |||
| പഠന വിഭാഗങ്ങൾ1= എൽ പി | |ലോകസഭാമണ്ഡലം=വയനാട് | ||
| പഠന വിഭാഗങ്ങൾ2= യു. പി | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | |താലൂക്ക്=വൈത്തിരി | ||
| പഠന വിഭാഗങ്ങൾ4= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പഠന വിഭാഗങ്ങൾ5= | |ഭരണവിഭാഗം=സർക്കാർ | ||
| മാദ്ധ്യമം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=579 | |||
| സ്കൂൾ ചിത്രം= | |പെൺകുട്ടികളുടെ എണ്ണം 1-10=451 | ||
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1460 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=52 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=86 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=97 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സജീവൻ പി ടി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അനിൽകുമാർ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബാബു എം ബി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ | |||
|സ്കൂൾ ചിത്രം=000111000.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
23:14, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ | |
|---|---|
| പ്രമാണം:000111000.jpg | |
| വിലാസം | |
മുണ്ടേരി കൽപ്പറ്റ പി.ഒ. , 673121 , വയനാട് ജില്ല | |
| സ്ഥാപിതം | 26 - 05 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 0496 204082 |
| ഇമെയിൽ | gvhsskalpetta@gmail.com |
| വെബ്സൈറ്റ് | gvhsskalpetta.arividam.org/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15027 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12057 |
| വി എച്ച് എസ് എസ് കോഡ് | 912003 |
| യുഡൈസ് കോഡ് | 32030300101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,കൽപ്പറ്റ |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 579 |
| പെൺകുട്ടികൾ | 451 |
| ആകെ വിദ്യാർത്ഥികൾ | 1460 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 110 |
| പെൺകുട്ടികൾ | 137 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 86 |
| പെൺകുട്ടികൾ | 97 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സജീവൻ പി ടി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അനിൽകുമാർ |
| പി.ടി.എ. പ്രസിഡണ്ട് | ബാബു എം ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | നസീറ |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Balankarimbil |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
മുണ്ടേരി ഹരിജൻ വെൽഫെയർ സ്ക്കൂൾ എന്നപേരിൽ 1928 ൽ സ്ഥാപിതമായി. ആദ്യം ഇന്നത്തെ കേന്ദ്രീയ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു വെങ്കിലും പിന്നീട് പൂളപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. വീണ്ടും മുണ്ടേരി കവലയിലെ കൃഷ്ണഗൗഡരുടെ സ്ഥലത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2010 ൽ ഹയർ സെക്കണ്ടറി കൂടി അനുവദിക്കപ്പെട്ട തോടെ ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിൽ വന്നു. സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ തയ്യാറായിവരുന്നു. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്. എസ്.
- സ്റ്റുഡന്റ് പോലീസ്
2010 വർഷത്തിൽ ആരംഭം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി മാതൃകാപരമായി പ്രവർത്തിക്കുന്നു.
- ജെ. ആർ. സി.
- ക്ലാസ് മാഗസിൻ.
റെയിൻ ഡ്രോപ്സ്, ഹണി ഡ്രോപ്സ്, ഡ്യുഡ്രോപ്സ് എന്നീ പേരുകളിൽ മൂന്നു ഋതുക്കളിൽ പ്രിസിദ്ധീകരിക്കുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കേരള സർക്കാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1928 - | പിഷാരടി |
| 19 - | (വിവരം ലഭ്യമല്ല) |
| 1930- | ചന്തു മാസ്റ്റർ |
| 1929 - 41 | ഇട്ട്യര് പുണ്യാര് |
| 1941 - 42 | ചാപ്പുണ്ണി മാസ്ററർ |
| 1942 - 51 | -നമ്പ്യാര് |
| 1951 - 55 | ദാമോദരൻ നമ്പ്യാർ |
| 1955- 58 | കുഞ്ഞിക്കണ്ണൻ നമ്പ്യാർ |
| 1958 - 61 | |
| 1961 - 72 | |
| 1972 - 83 | |
| 1983 - 87 | |
| 1987 - 88 | |
| 1989 - 90 | |
| 1990 - 92 | |
| 1992-01 | |
| 2001 - 02 | |
| 2002- 04 | |
| 2004- 05 | രാജൻ പി. കെ |
| 2005 - 06 | അർ. എം. ഭസ്കരൻ |
| 2004- 05 | എ. ഹുസൈൻ |
| 2009 - | ഏലിയാമ്മ ജോസഫ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.624358,76.072726|zoom=13}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15027
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ