ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathewmanu (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1132886 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
{{prettyurl|GHSS OMALLOOR}}
{{prettyurl|GHSS OMALLOOR}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
വരി 125: വരി 123:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
[[സെൻറ് തോമസ് ഓ൪ത്തഡോക്സ്]] പള്ളിയോടനുബന്ധിച്ചാണ് <ref>https://www.facebook.com/omalloor.valyapally/</ref>ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്.

[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/കൂടുതൽ വായിക്കുക‍‍]]
[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/കൂടുതൽ വായിക്കുക‍‍]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''ഹൈസ്കൂൾ വിഭാഗം'''   
'''ഹൈസ്കൂൾ വിഭാഗം'''   
 
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്.
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്.  
ആധുനിക കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ[[ഡിജിറ്റൽ സാങ്കേതിക വിദ്യ/കൂടുതൽ വായിക്കുക‍‍]] സഹായത്തോടെ  കുട്ടികൾക്ക് അറിവും പരിശീലനവും   നൽകുന്നതിന്  ആവശ്യമായ  ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ്   ഇവിടെ പ്രവ൪ത്തിക്കുന്നു.  വിദ്യാലയത്തിൻറെ തിരുമുറ്റവും ക്ലാസ് മുറികളും  ടൈലുകൾപാകി വൃത്തിയാക്കിയതാണ്. കുട്ടികൾക്ക് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഊണ് മുറിയും  പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന്  ഉള്ള സൗകര്യങ്ങളും  3ഫെയ്സ് കണക്ഷനിലൂടെയും ജനറേറ്ററിലൂടെയും  വൈദ്യുതി സൗകര്യവും വാട്ട൪സപ്ലേ സൗകര്യവും മഴവെള്ളസംഭരണിയും ഈ വിദ്യാലയത്തിലുണ്ട് .   
 
ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്.
 
ആധുനിക കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ[[ഡിജിറ്റൽ സാങ്കേതിക വിദ്യ/കൂടുതൽ വായിക്കുക‍‍]] സഹായത്തോടെ  കുട്ടികൾക്ക് അറിവും പരിശീലനവും   നൽകുന്നതിന്  ആവശ്യമായ  ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ്   ഇവിടെ പ്രവ൪ത്തിക്കുന്നു.  
 
വിദ്യാലയത്തിൻറെ തിരുമുറ്റവും ക്ലാസ് മുറികളും  ടൈലുകൾപാകി വൃത്തിയാക്കിയതാണ്. കുട്ടികൾക്ക് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഊണ് മുറിയും  പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന്  ഉള്ള സൗകര്യങ്ങളും  3ഫെയ്സ് കണക്ഷനിലൂടെയും ജനറേറ്ററിലൂടെയും  വൈദ്യുതി സൗകര്യവും വാട്ട൪സപ്ലേ സൗകര്യവും മഴവെള്ളസംഭരണിയും ഈ വിദ്യാലയത്തിലുണ്ട് .   

'''ഹയർ സെക്കൻഡറി  വിഭാഗം'''  
'''ഹയർ സെക്കൻഡറി  വിഭാഗം'''  
വരി 147: വരി 137:

കുട്ടികളുടെ സർഗ്ഗാത്മക ശേഷികളേയും ഭൗതിക ശേഷികളേയും ശാസ്ത്ര അഭിരുചിയേയും വളർത്തുന്നതിനുതകുന്ന മികച്ച പുസ്തകങ്ങളുടെ വിപുലമായ ശേഖരം കൊണ്ട് സമ്പന്നമായ  ഒരു ലൈബ്രറി ഹയർ സെക്കൻഡറി  വിഭാഗത്തിനുണ്ട്.
കുട്ടികളുടെ സർഗ്ഗാത്മക ശേഷികളേയും ഭൗതിക ശേഷികളേയും ശാസ്ത്ര അഭിരുചിയേയും വളർത്തുന്നതിനുതകുന്ന മികച്ച പുസ്തകങ്ങളുടെ വിപുലമായ ശേഖരം കൊണ്ട് സമ്പന്നമായ  ഒരു ലൈബ്രറി ഹയർ സെക്കൻഡറി  വിഭാഗത്തിനുണ്ട്.
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും  സിവിൽ സർവീസ് പൊലെയുള്ള മത്സര പരീക്ഷകളിൽ പരിശീലനം നൽകാനും സഹായിക്കുന്ന വിവിധ ജേർണലുകൾ വർത്തമാന പത്രങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും  സിവിൽ സർവീസ് പൊലെയുള്ള മത്സര പരീക്ഷകളിൽ പരിശീലനം നൽകാനും സഹായിക്കുന്ന വിവിധ ജേർണലുകൾ വർത്തമാന പത്രങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്
കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പങ്കുവെയ്ക്കുന്നതിനുള്ള സൗഹൃദ ക്ലബ് ജീവിത നൈപുണികളേയും തൊഴിലവസരങ്ങളേയും പരിചയപ്പെടുത്താൻ സഹായിക്കുന്നകരിയർ ഗൈഡൻസ് യൂണിറ്റ്,  പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും  അവസരങ്ങളൊരുക്കിപരിസ്ഥിതി ക്ലബ്, ഫോറസ്ട്രി ക്ലബ് എന്നിവയും ഓരൊ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ ദോഷവശങ്ങളെകുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനുവേണ്ടി  ലഹരിവിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു.  

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്.  അദ്ധ്യാപരുടെ നേതൃത്വത്തിൽ കായികമേളയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നല്കാറുണ്ട്.  
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്.  അദ്ധ്യാപരുടെ നേതൃത്വത്തിൽ കായികമേളയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നല്കാറുണ്ട്.  
ഉയർന്ന വിജയം ഇത്തവണ ലഭിച്ചു
ഉയർന്ന വിജയം ഇത്തവണ ലഭിച്ചു

[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]]
[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]]
=='''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം'''==
=='''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം'''==
[[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
[[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
വരി 165: വരി 150:
* ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റിൻറെ പ്രവർത്തനം.  
* ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റിൻറെ പ്രവർത്തനം.  
* കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.
* കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
''' : '''
{| class="wikitable"
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|-
! മുൻ പ്രധാനാദ്ധ്യാപകർ !! എന്നു മുതൽ !! എന്നു വരെ
|-
| സരസ്വതിഅമ്മ || 2003 || 2007
|-
| ജോർജ്ജ് || 2007 || 2009
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

|}
{| class="wikitable"
{| class="wikitable"
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  
വരി 235: വരി 197:
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
*  '''സ്വാതന്ത്ര്യ ദിനം'''
*  '''സ്വാതന്ത്ര്യ ദിനം'''
*  '''റിപ്പബ്ലിക് ദിനം'''
*  '''റിപ്പബ്ലിക് ദിനം'''
*  '''പരിസ്ഥിതി ദിനം'''
*  '''പരിസ്ഥിതി ദിനം'''
* '''വായനാ ദിനം'''
* '''വായനാ ദിനം'''
വരി 246: വരി 206:

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==

വരി 256: വരി 215:

ഹയർസെക്കൻഡറി വിഭാഗത്തിൽ  പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത്  ശ്രീ ടി. വിൽസൺ  ആണ് ഹയർസെക്കൻഡറി വിഭാഗം  പ്രിൻസിപ്പൽ. മഞ്ജു വി.എസ്. മലയാളം അദ്ധ്യാപികയും മഞ്ജു . സി, രമ്യ കൃഷ്ണൻ  എന്നിവർ ഇംഗ്ലീഷ് അദ്ധ്യാപികമാരും മിനി. ജി ഹിന്ദിഅദ്ധ്യാപികയും അനീഷ് ദിവാകരൻ, രമേഷ് ബാബു. ആർ എന്നിവർ ഗണിതാദ്ധ്യാപകരും അഞ്ജലി എസ്, ബിന്ദു. എസ് എന്നിവർ ഭൗതികശാസ്ത്രാദ്ധ്യാപകരും ശുഭ കെ. നായർ അനീഷ് ഇ.ജി എന്നിവർ രസതന്ത്രാദ്ധ്യാപകരും ജയകുമാർ. ആർ. സസ്യശാസ്ത്രാദ്ധ്യാപകനും രാജീമോൾ പി.ആർ, സിന്ധുകുമാരി എം. ആർ എന്നിവർ കൊമേഴ്സ്  അദ്ധ്യാപകരും രാജേഷ് ആർ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകനുമാണ്. ദീപ വി. കെ യും പ്രീത. കെ യുമാണ് ലാബ് അസ്സിസ്റ്റൻറുമാർ  

<br>dddddd<br>
=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
<br>
<br>
വരി 264: വരി 221:
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
fffffff<br>
hhhhh
<big>ddddd</big>
<small>ddddd</small>
<sup>eeeee<sub>ffffff</sub></sup>
* ''' വിദ്യാരംഗം'''
* ''' വിദ്യാരംഗം'''
'''ഹെൽത്ത് ക്ലബ്‌'''
  '''ഹെൽത്ത് ക്ലബ്‌'''
# സയൻസ് ക്ലബ്
സയൻസ് ക്ലബ്
'''* ഗണിത ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''

വരി 287: വരി 239:
</gallery>
</gallery>
=='''സ്കൂൾ ഫോട്ടോകൾ'''==
=='''സ്കൂൾ ഫോട്ടോകൾ'''==
<gallery>
ghsoma.jpg‎|പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നതിന് ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ പുറകിലേക്ക് വരുമ്പോൾ NH 183A റോഡിൻറെ ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
Example.jpg|കുറിപ്പ്2
</gallery>
<gallery>
ghsoma.jpg‎|പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ ഓമല്ലൂർ
</gallery>
<gallery>
<gallery>
ghsoma.jpg|കുറിപ്പ്1
ghsoma.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
=='''അവലംബം'''==
=='''അവലംബം'''==
<ref></ref>
<ref></ref>

21:46, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ
അവസാനം തിരുത്തിയത്
28-12-2021Mathewmanu

ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ
വിലാസം
ഓമല്ലൂർ

689647
,
പത്തനംതിട്ട‍ ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04682230205
ഇമെയിൽoghsonline@gmail.com
കോഡുകൾ
സ്കൂൾ കോഡ്38058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട‍
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട‍
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപത്തനംതിട്ട
താലൂക്ക്kozhencehrry
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറ്റി.വിൽസൺ
പ്രധാന അദ്ധ്യാപികഡോ.സിന്ധു
അവസാനം തിരുത്തിയത്
28-12-2021Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

സെൻറ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് [1]ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗം ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്. ആധുനിക കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെഡിജിറ്റൽ സാങ്കേതിക വിദ്യ/കൂടുതൽ വായിക്കുക‍‍ സഹായത്തോടെ  കുട്ടികൾക്ക് അറിവും പരിശീലനവും   നൽകുന്നതിന്  ആവശ്യമായ  ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ്   ഇവിടെ പ്രവ൪ത്തിക്കുന്നു.  വിദ്യാലയത്തിൻറെ തിരുമുറ്റവും ക്ലാസ് മുറികളും  ടൈലുകൾപാകി വൃത്തിയാക്കിയതാണ്. കുട്ടികൾക്ക് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഊണ് മുറിയും  പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന്  ഉള്ള സൗകര്യങ്ങളും  3ഫെയ്സ് കണക്ഷനിലൂടെയും ജനറേറ്ററിലൂടെയും  വൈദ്യുതി സൗകര്യവും വാട്ട൪സപ്ലേ സൗകര്യവും മഴവെള്ളസംഭരണിയും ഈ വിദ്യാലയത്തിലുണ്ട് .

ഹയർ സെക്കൻഡറി  വിഭാഗം

അക്കാദമികതലത്തിലും ഭൗതിക സാഹചര്യങ്ങളിലും മികച്ച നേട്ടങ്ങളാണ് ഓമല്ലൂർ ഹയർ സെക്കൻഡറി  സ്കൂളിൻറെ ഹയർ സെക്കൻഡറി  വിഭാഗത്തിനുള്ളത്. ഇവിടെ സയൻസിന് രണ്ട് ബാച്ചും കൊമേഴ്സിന്  ഒരുബാച്ചും ഉണ്ട് . എല്ലാ വിഷയങ്ങൾക്കും സ്ഥിര അദ്ധ്യാപരുള്ള ഇവിടെ പഠിപ്പിക്കുന്ന ഉപഭാഷകൾ ഹിന്ദിയും മലയാളവുമാണ്

എല്ലാതരത്തിലും മികച്ച സൗകര്യങ്ങളോടു കൂടിയ  ഫിസിക്സ്- കെമിസ്ട്രി- ബോട്ടണി- സുവോളജി- കമ്പ്യൂട്ടർ ലാബുകൾഹയർ സെക്കൻഡറി  വിഭാഗത്തിനുണ്ട്. ആറ് ഹൈ-ടെക് ക്ലാസ് മുറികളുള്ള ഇവിടെ ഓരോ ക്ലാസ് മുറിയിലും വെള്ള ബോർഡ്, ലാപ്ടോപ്പ് ഓവർഹെഡ് പ്രൊജക്ടർ, സ്ക്രീൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ സർഗ്ഗാത്മക ശേഷികളേയും ഭൗതിക ശേഷികളേയും ശാസ്ത്ര അഭിരുചിയേയും വളർത്തുന്നതിനുതകുന്ന മികച്ച പുസ്തകങ്ങളുടെ വിപുലമായ ശേഖരം കൊണ്ട് സമ്പന്നമായ  ഒരു ലൈബ്രറി ഹയർ സെക്കൻഡറി  വിഭാഗത്തിനുണ്ട്. കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും സിവിൽ സർവീസ് പൊലെയുള്ള മത്സര പരീക്ഷകളിൽ പരിശീലനം നൽകാനും സഹായിക്കുന്ന വിവിധ ജേർണലുകൾ വർത്തമാന പത്രങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പങ്കുവെയ്ക്കുന്നതിനുള്ള സൗഹൃദ ക്ലബ് ജീവിത നൈപുണികളേയും തൊഴിലവസരങ്ങളേയും പരിചയപ്പെടുത്താൻ സഹായിക്കുന്നകരിയർ ഗൈഡൻസ് യൂണിറ്റ്,  പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും  അവസരങ്ങളൊരുക്കിപരിസ്ഥിതി ക്ലബ്, ഫോറസ്ട്രി ക്ലബ് എന്നിവയും ഓരൊ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ ദോഷവശങ്ങളെകുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനുവേണ്ടി  ലഹരിവിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു.

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്.  അദ്ധ്യാപരുടെ നേതൃത്വത്തിൽ കായികമേളയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നല്കാറുണ്ട്. ഉയർന്ന വിജയം ഇത്തവണ ലഭിച്ചു

ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ

ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റിൻറെ പ്രവർത്തനം.
  • കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
മുൻ പ്രധാനാദ്ധ്യാപകർ എന്നു മുതൽ ! എന്നു വരെ
ചിന്നമ്മ 1976 1978
രാധാമണി കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

/ / സരസ്വതിഅമ്മ / ഓ ഐ ജോർജ്ജ് / വി കെ ഗോപാലകൃഷ്ണപിള്ള / ടി പി ഇന്ദിരാദേവി/ രാമചന്ദ്രൻ കർത്താ /പി. ശ്രീജ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം
    ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/
    താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/
    ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ
    ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/
    ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്

മികവുകൾ

ഹൈസ്കൂൾ വിഭാഗം

തുടർച്ചയായ അഞ്ച് വർഷങ്ങളിലായി 100%വിജയം കൈവരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സരസ്വതീക്ഷേത്രം.  സംസ്ഥാനതലത്തിൽ പരീക്ഷാഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നകുട്ടികളുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  എല്ലാ വർഷവും കുട്ടികൾ ഉൾപ്പെടുന്നു എന്നത് ഇവിടുത്തെ അദ്ധ്യാപനമികവിൻറെ നിദർശനമാണ്.

പ്രവർത്തി പരിചയ ജില്ലാതല മത്സരത്തിൽ ഇല്ക്ട്രിക്കൽ വയറിംഗിനും അഗർബത്തി നിർമാണത്തിലും ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നല്കുന്ന പിൻതുണയുടെ  തെളിവാണ്.

അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.

ഹയർസെക്കൻഡറി വിഭാഗം

ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും  വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ  ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.

മനോരമ നല്ലപാഠം യൂണിറ്റ്,  മാതൃഭൂമി സീഡ് യൂണിറ്റ്,  സ്കൂൾ കൗൺസിലിംഗ് യൂണിറ്റ്, ഓ. ആർ. സി യൂണിറ്റ്,  റോഡ് സേഫ്റ്റി ക്ലബ് എന്നിവ ഹയർസെക്കൻഡറി വിഭാഗത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഈ വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം  ഗണിതാദ്ധ്യാപകനായ  ശ്രീ അനീഷ് ദിവാകരൻ സ്റ്റേറ്റ് റിസോഴ്സ്  ഗ്രൂപ്പ് മെമ്പറായി പ്രവർത്തിക്കുന്നു. 2019 ൽ  ബോട്ടണി അദ്ധ്യാപകനായ ശ്രീ ജയകുമാർ. ആർ തിരുവനന്തപുരം ഐ.എസ്.ഇ.ആറിൽ  വച്ചു നടത്തിയ അഞ്ചു ദിവസത്തെ പ്രത്യേക അദ്ധ്യാപക പരിശീലന പരിപാടിയിലും പ്രിൻസിപ്പൽ ശ്രീ ടി. വിൽസൺ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടത്തിയ ഹയർസെക്കൻഡറി സ്കൂൾടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിലും (എച്ച് .എസ്. എസ്.ടി. പി) പങ്കെടുത്തു.ഏറ്റവും

ദിനാചരണങ്ങൾ

  • സ്വാതന്ത്ര്യ ദിനം
  • റിപ്പബ്ലിക് ദിനം
  • പരിസ്ഥിതി ദിനം
  • വായനാ ദിനം
  • ചാന്ദ്ര ദിനം
  • ഗാന്ധിജയന്തി
  • അധ്യാപകദിനം
  • ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഹൈസ്കൂൾ വിഭാഗം

എൽ.പി-യു.പി- ഹൈസ്കൂൾ വിഭാഗങ്ങളിലായി 15 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്. ശോഭാകുമാരി. എസ് ആണ് നിലവിലെ പ്രഥമാദ്ധ്യാപിക. ഷൈലാ ബീഗം, ഇന്ദുബാല. ജി, ആശ. സി. എസ്. ,ബിന്ദു തോമസ് എന്നീ അദ്ധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലും സുനി  എസ്,  ശ്രീകല .എസ്. എന്നീ അദ്ധ്യാപകർ   യു.പി വിഭാഗത്തിലും ജയശ്രീ. കെ. ആർ,  ശോഭന.കെ. ആർ,  സൂസൻ തോമസ്, അജിൻ പി. ജോൺ എന്നിവർ എൽ.പി വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നു. കൂടാതെ പ്രവർത്തി പരിചയത്തിൽ അദ്ധ്യാപകനായി ഹക്കീം. എസും  എൽ.പി-യു.പി വിഭാഗങ്ങളിൽ സംസ്കൃതാദ്ധ്യാപകനായി ഡോ. രഞ്ജിത്ത് രാജനും  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷിവിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് പ്രത്യേകപാഠനം നല്കി ലിൻസി, പത്മ എന്നീ അദ്ധ്യാപകരും  സേവനമനുഷ്ഠിക്കുന്നു.

ഹയർസെക്കൻഡറി വിഭാഗം

ഹയർസെക്കൻഡറി വിഭാഗത്തിൽ  പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത്  ശ്രീ ടി. വിൽസൺ  ആണ് ഹയർസെക്കൻഡറി വിഭാഗം  പ്രിൻസിപ്പൽ. മഞ്ജു വി.എസ്. മലയാളം അദ്ധ്യാപികയും മഞ്ജു . സി, രമ്യ കൃഷ്ണൻ  എന്നിവർ ഇംഗ്ലീഷ് അദ്ധ്യാപികമാരും മിനി. ജി ഹിന്ദിഅദ്ധ്യാപികയും അനീഷ് ദിവാകരൻ, രമേഷ് ബാബു. ആർ എന്നിവർ ഗണിതാദ്ധ്യാപകരും അഞ്ജലി എസ്, ബിന്ദു. എസ് എന്നിവർ ഭൗതികശാസ്ത്രാദ്ധ്യാപകരും ശുഭ കെ. നായർ അനീഷ് ഇ.ജി എന്നിവർ രസതന്ത്രാദ്ധ്യാപകരും ജയകുമാർ. ആർ. സസ്യശാസ്ത്രാദ്ധ്യാപകനും രാജീമോൾ പി.ആർ, സിന്ധുകുമാരി എം. ആർ എന്നിവർ കൊമേഴ്സ്  അദ്ധ്യാപകരും രാജേഷ് ആർ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകനുമാണ്. ദീപ വി. കെ യും പ്രീത. കെ യുമാണ് ലാബ് അസ്സിസ്റ്റൻറുമാർ

ക്ലബുകൾ

  • വിദ്യാരംഗം
 ഹെൽത്ത് ക്ലബ്‌

സയൻസ് ക്ലബ് * ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

അവലംബം

ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_ഓമല്ലൂർ&oldid=1141048" എന്ന താളിൽനിന്ന് ശേഖരിച്ചത്