"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 54: വരി 54:


== ചരിത്രം ==
== ചരിത്രം ==
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കോയിപ്പുറം ,തിരുവിതാംകൂർ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള പ്രശസ്തമായ ദേശമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തിനു മുൻപ് ഭരണം നടത്തിയിരുന്ന തെക്കുംകൂർ രാജവംശത്തിൻ്റെ കാലഘട്ടത്തിൽ ഇടപ്രഭുക്കൻമാരായ '''കോവിലൻമാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശം "കോവിൽപുറ"വും പിന്നീട് "കോയിപ്പുറ"വുമായതായി ചരിത്രം പറയുന്നു.'''
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം,
 
മാര്ത്താ ണ്ഡവര്മ്മയുടെ കാലത്തിനുമുമ്പ്, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂർ രാജവംശത്തിന് കീഴിലായിരുന്നു.. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തിൽ ഇടപ്രഭുക്കന്മാർ ചെറിയ ചെറിയ പ്രദേശങ്ങളിൽ അധികാരമുറപ്പിച്ച് സര്വ്വാസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. '''കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശത്തിന് "കോവിൽ പുരം <nowiki>' എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് ''</nowiki>കോയിപ്രം "''' '''ആയതായും പറയപ്പെടുന്നു.''' പഴയ തിരുവിതാംകൂർ ഭരണക്രമത്തിൽ താലൂക്കിന്റെ കീഴ്ഘടകമായിരുന്നു, പ്രവൃത്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ റവന്യൂഭരണത്തിന്റെ ഒരു സുപ്രധാനഘടകമായിരുന്നു കോയിപ്രം ഗ്രാമപ്രദേശം.  ,


ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി  വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.'''1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.'''
ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി  വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.'''1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.'''
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057721" എന്ന താളിൽനിന്ന് ശേഖരിച്ചത്