"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 142: | വരി 142: | ||
എല്ലാ കുട്ടികളെയും പോലെ നിറപ്പകിട്ടാർന്ന കൗമാര സ്വപ്നങ്ങളൊന്നും എനിക്കില്ലായിരുന്നു. ഒരു അരക്ഷിതത്വം മനസ്സിനെ അലട്ടിയിരുന്നു. എന്റെ ചില പ്രത്യേക ജീവിതസാഹചര്യങ്ങൾ ആവാം അതിനു കാരണം. എങ്കിലും ശ്രീ വിവേകാനന്ദ സ്കൂളിലെ പഠനകാലം ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ നിൽക്കുന്നു. ആഴവും അടുപ്പവും ഉള്ള നല്ല സുഹൃത്ത് ബന്ധങ്ങൾ. സ്നേഹവും കരുതലും നൽകുന്ന അധ്യാപകർ. രാധാമണി ടീച്ചർ, സുമതി കുട്ടി ടീച്ചർ, രാധക്കുട്ടി ടീച്ചർ, അന്നമ്മ ടീച്ചർ, വത്സമ്മ ടീച്ചർ ഇന്ദിരാ ഭായി ടീച്ചർ, വനജ ടീച്ചർ, വിജയമ്മ ടീച്ചർ തുടങ്ങി എല്ലാവരെയും നന്മയോടു കൂടി മാത്രമേ ഇന്നും സ്മരിക്കാൻ കഴിയൂ. ഒരു അദ്ധ്യാപികയായി പിൽക്കാലത്ത് അവിടെ എത്തണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാലം തീരുമാനിച്ചത് ആലപ്പുഴയിലെ സർക്കാർ വിദ്യാലയത്തിലെ അധ്യാപികയാവാൻ ആയിരുന്നു. | എല്ലാ കുട്ടികളെയും പോലെ നിറപ്പകിട്ടാർന്ന കൗമാര സ്വപ്നങ്ങളൊന്നും എനിക്കില്ലായിരുന്നു. ഒരു അരക്ഷിതത്വം മനസ്സിനെ അലട്ടിയിരുന്നു. എന്റെ ചില പ്രത്യേക ജീവിതസാഹചര്യങ്ങൾ ആവാം അതിനു കാരണം. എങ്കിലും ശ്രീ വിവേകാനന്ദ സ്കൂളിലെ പഠനകാലം ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ നിൽക്കുന്നു. ആഴവും അടുപ്പവും ഉള്ള നല്ല സുഹൃത്ത് ബന്ധങ്ങൾ. സ്നേഹവും കരുതലും നൽകുന്ന അധ്യാപകർ. രാധാമണി ടീച്ചർ, സുമതി കുട്ടി ടീച്ചർ, രാധക്കുട്ടി ടീച്ചർ, അന്നമ്മ ടീച്ചർ, വത്സമ്മ ടീച്ചർ ഇന്ദിരാ ഭായി ടീച്ചർ, വനജ ടീച്ചർ, വിജയമ്മ ടീച്ചർ തുടങ്ങി എല്ലാവരെയും നന്മയോടു കൂടി മാത്രമേ ഇന്നും സ്മരിക്കാൻ കഴിയൂ. ഒരു അദ്ധ്യാപികയായി പിൽക്കാലത്ത് അവിടെ എത്തണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാലം തീരുമാനിച്ചത് ആലപ്പുഴയിലെ സർക്കാർ വിദ്യാലയത്തിലെ അധ്യാപികയാവാൻ ആയിരുന്നു. | ||
എനിക്ക് സ്നേഹവും നന്മയും പകർന്നു തന്ന നല്ലവരായ എല്ലാ അധ്യാപകരേയും | എനിക്ക് സ്നേഹവും നന്മയും പകർന്നു തന്ന നല്ലവരായ എല്ലാ അധ്യാപകരേയും സൗഹൃദത്തിന്റെ മധുരം പകർന്ന എല്ലാ കൂട്ടുകാരെയും മനസ്സിൽ സ്മരിച്ചു കൊണ്ട്, എന്നെ ഞാനാക്കിയ എന്റെ | ||
വിദ്യാലയത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ, നന്ദിയോടെ...... | വിദ്യാലയത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ, നന്ദിയോടെ...... | ||
| വരി 345: | വരി 345: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രി കൊച്ചുകോശി ഐ. എ. എസ്സ് | *ശ്രി കൊച്ചുകോശി ഐ. എ. എസ്സ് | ||