"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 45: | വരി 45: | ||
പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീർക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീർക്കര എസ് .എൻ ഡി.പി.എച്ച്.എസ്സ്.എസ്സ്. ''മലകുറ്റിസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീർക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീർക്കര എസ് .എൻ ഡി.പി.എച്ച്.എസ്സ്.എസ്സ്. ''മലകുറ്റിസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == <font color=red><font size=5>'''<big>ചരിത്രം</big>'''== | ||
<font color=black><font size=3> | |||
ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട് നാടാണ് ചെന്നീർക്കര. | |||
ആശ്ചര്യ ചൂഢാമണി യുടെ വക്താവായ | |||
ശക്തിഭദ്രനാൽ ഭരിക്കപ്പെട്ട നാടാണിത്. ആദി ശങ്കരൻ്റെ അദ്വൈത ചിന്തയെ ജനകീയ വത്കരിച്ച ശ്രീനാരായണഗുരുവിൻ്റെ വചനം, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ശില്പികൾക്ക് പ്രചോദനമായത്. ശ്രീനാരായണ ഗുരുവിൻ്റെ പ്രഥമ ശിഷ്യൻ ആയ സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരിൽ ഉണർത്തിയ പ്രചോദനമാണ് ഈ വിദ്യാലയത്തിന് തുടക്കമിടാൻ കാരണമായത് . | |||
1953 ജൂൺ ഒന്നിൽ സ്ഥാപിതമായ സ്കൂൾ | |||
ആറാം തരത്തിലും എട്ടാം തരത്തിലും ഓരോ ഡിവിഷനുകളുമായാണ് പ്രവർത്തനമാരംഭിച്ചത്. ചക്കിട്ടപ്പടിയിലെ ഓലമേഞ്ഞ മുറിയിൽ ആരംഭിച്ച സ്കൂളിൻ്റെ പ്രഥമാധ്യാപകൻ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ ചാക്കോ സാർ ആയിരുന്നു. 1956 ൽ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങി. 1998 ൽ പ്ലസ് ടു അനുവദിച്ചു | |||
</font><br><font size=4,font color=red>'''2018 ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:09, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര | |
---|---|
വിലാസം | |
ചെന്നീർക്കര ചെന്നീർക്കരപി.ഒ, , പത്തനംതിട്ട 689503 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04682258124 |
ഇമെയിൽ | snguru89@gmail.com |
വെബ്സൈറ്റ് | www.Sndphsschenneerkara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38013 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി ഉഷ |
പ്രധാന അദ്ധ്യാപകൻ | എസ്.ഷീബ |
അവസാനം തിരുത്തിയത് | |
24-11-2020 | Snguru |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീർക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീർക്കര എസ് .എൻ ഡി.പി.എച്ച്.എസ്സ്.എസ്സ്. മലകുറ്റിസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട് നാടാണ് ചെന്നീർക്കര. ആശ്ചര്യ ചൂഢാമണി യുടെ വക്താവായ ശക്തിഭദ്രനാൽ ഭരിക്കപ്പെട്ട നാടാണിത്. ആദി ശങ്കരൻ്റെ അദ്വൈത ചിന്തയെ ജനകീയ വത്കരിച്ച ശ്രീനാരായണഗുരുവിൻ്റെ വചനം, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ശില്പികൾക്ക് പ്രചോദനമായത്. ശ്രീനാരായണ ഗുരുവിൻ്റെ പ്രഥമ ശിഷ്യൻ ആയ സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരിൽ ഉണർത്തിയ പ്രചോദനമാണ് ഈ വിദ്യാലയത്തിന് തുടക്കമിടാൻ കാരണമായത് .
1953 ജൂൺ ഒന്നിൽ സ്ഥാപിതമായ സ്കൂൾ
ആറാം തരത്തിലും എട്ടാം തരത്തിലും ഓരോ ഡിവിഷനുകളുമായാണ് പ്രവർത്തനമാരംഭിച്ചത്. ചക്കിട്ടപ്പടിയിലെ ഓലമേഞ്ഞ മുറിയിൽ ആരംഭിച്ച സ്കൂളിൻ്റെ പ്രഥമാധ്യാപകൻ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ ചാക്കോ സാർ ആയിരുന്നു. 1956 ൽ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങി. 1998 ൽ പ്ലസ് ടു അനുവദിച്ചു
2018 ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കുട്ടി എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സു വരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- എൻ.എസ്സ്.എസ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരിയർ ഗൈഡൻസ്& കൗൺസിലിങ്
- നേർക്കാഴ്ച
-
Durga Madhuri Lal-8B
-
Abhinav S-8B
-
Dhanush T Manoj-8B
-
Adithyan Renjith-8B
-
Sruthy Sunil-6B
-
Akshara Anilkumar-5B
-
Abhinav S-8B
മാനേജ്മെന്റ്
ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. സ്കൂൾ മാനേജർ: വി.കെ സജീവ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1953 - 1954 | പി.ഇ.ചാക്കോ |
1954 - 1955 | പന്തളം.കെ.പി |
1955 - 1960 | ആർ.സുബ്രഹ്മണൄ അയ്യർ, |
1960 - 1985 | പി.എം രവീന്ദ്രനാഥ് |
1985- 1987 | എൻ.വി.ശിവരാജൻ |
1987 - 1990 | സി.ജെ.ജോർജ്ജ് |
1990-1992 | വി.റ്റി.ദാക്ഷായണിയമ്മ |
1992 - 1997 | ആലീസ് മാതൄൂ |
1997 April ,May | വി.കെ.അലക്സ് |
1997 -2002 | എം.കെ.വത്സലാമ്മ |
2002-2004 | എം.ജെ.സുധാമണിയമ്മ |
2004- 2007 | കെ.ഓമന |
2007 - 2014 | അജിത.കെ.പണിക്കർ |
2014-15 | പി.എസ്.സുഷമ |
2015-2016 | എസ്.സുധർമ്മ |
2016-2018 | മോഹനകുമാർ.എ.ആർ |
2018 | എസ്.ഷീബ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ.തുമ്പമൺ തോമസ് (പ്രൊഫ. മാർത്തോമാ കോളേജ് തിരുവല്ല ,സർവ്വ വിജ്ഞാനകോശം ഡയറക്ടർ ,സാഹിത്യ അക്കാദമി മെമ്പർ)
- പ്രദീപ് പുരുഷോത്തമൻ (ഫാക്ട് ജീവനക്കാരൻ ,മൊഴിവരയിൽക്കൂടി പ്രശസ്തൻ)
- കെ.ടി. കുഞ്ഞുമോൻ (സിനിമാ നിർമ്മാതാവ് ,സംവിധായകൻ)
- ഡോ.കെ.ഐ.കോശി ചെറുതുരുത്തിൽ( പ്രൊഫ.മാർത്തോമാ കോളേജ് തിരുവല്ല)
- ഡോ.അനി രാജ്(HOD ,പ്ലാള്റ്റിക് സർജറി ,മെഡിക്കൽ കോളേജ് തിരുവനന്തപുരം)
- ബിജി തോമസ് (സബ് എഡിറ്റർ ,മനോരമ ന്യൂസ് കൊച്ചി)
- അമൃതകല .ബി (നർത്തകി)
- വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ടയിൽനിന്നും പത്തുകിലോമീറ്റർ അകലത്തിൽ ഓമല്ലൂർ- മുറിപ്പാറ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.{{#multimaps:9.2388,76.7207|width=300px|left
<googlemap version="0.9" lat="9.250828" lon="76.718457" zoom="18" width="350" height="350"> 11.071469, 76.077017, MMET HS Melmuri 9.25074, 76.718369, SNDPHSS,Chenneerkara </googlemap>
|