"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
== <font color="red">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> == | == <font color="red">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> == | ||
പ്രൊഫസർ. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാർ, ഡോ. കോട്ടുർ കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് വിശാരദൻ, ആർട്ടിസ്റ്റ് രാധാകൃഷ്ണൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്. | പ്രൊഫസർ. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാർ, ഡോ. കോട്ടുർ കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് വിശാരദൻ, ആർട്ടിസ്റ്റ് രാധാകൃഷ്ണൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
== <font color="red">ലോഗോ</font> == | |||
[[ചിത്രം:44060logo.jpg|thumb|150px|left|'']] | |||
== <font color="red">വഴികാട്ടി</font> == | == <font color="red">വഴികാട്ടി</font> == | ||
'''കാട്ടാക്കടയിൽ നിന്നും ആറ് കിലോമീറ്റർ കിഴക്ക് മാറി കുറ്റിച്ചൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | '''കാട്ടാക്കടയിൽ നിന്നും ആറ് കിലോമീറ്റർ കിഴക്ക് മാറി കുറ്റിച്ചൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
{{#multimaps: 8.5045415,77.0761665 | width=340px | zoom=5 }} | {{#multimaps: 8.5045415,77.0761665 | width=340px | zoom=5 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:10, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി | |
---|---|
വിലാസം | |
കുറ്റിച്ചൽ കുറ്റിച്ചൽ പി.ഒ, , കാട്ടാക്കട 695574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04722852265 |
ഇമെയിൽ | gvhsspplly44060@gmail.com |
വെബ്‍സൈറ്റ് | http://vhssparuthippally.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 44060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹേമപ്രിയ |
പ്രധാന അദ്ധ്യാപകൻ | ഐറിൻ.സി.പി |
അവസാനം തിരുത്തിയത് | |
15-04-2020 | 44060 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മല നിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങൾ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു വിദ്യാഭ്യാസ സംരക്ഷ്ണ യജ്ഞം 44060
- എസ്.പി.സി
- എൻ.എസ്.എസ്
- ജൂനിയർ റെഡ്ക്രോസ്
- കായികം
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പി. റ്റി. സി.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
2017- 2018 | പുഷ്പാഭായി.വി.എം |
2016- 2017 | എൻ. മദനകുമാരൻ നായർ |
2011- 2016 | എസ് എൻ ഗിരിജകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫസർ. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാർ, ഡോ. കോട്ടുർ കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് വിശാരദൻ, ആർട്ടിസ്റ്റ് രാധാകൃഷ്ണൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.
ലോഗോ
വഴികാട്ടി
കാട്ടാക്കടയിൽ നിന്നും ആറ് കിലോമീറ്റർ കിഴക്ക് മാറി കുറ്റിച്ചൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് {{#multimaps: 8.5045415,77.0761665 | width=340px | zoom=5 }}